Monday, July 20, 2026
Palakkad News

Palakkad News

തൃത്താല മുന്‍ എംഎല്‍എ ഇ ശങ്കരന്‍ അന്തരിച്ചു

തൃത്താല മുന്‍ എംഎല്‍എ ഇ ശങ്കരന്‍ അന്തരിച്ചു

പാലക്കാട് : തൃത്താല മുന്‍ എംഎല്‍എ ഇ ശങ്കരന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1991 മുതല്‍ 96...

പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങളുമായി തൊഴില്‍ മേളയ്ക്ക് തുടക്കം

പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങളുമായി തൊഴില്‍ മേളയ്ക്ക് തുടക്കം

പാലക്കാട്: കേരള നോളജ് ഇക്കണോമി മിഷന്റെ വെര്‍ച്വല്‍ തൊഴില്‍ മേളയുടെ ഒന്നാം സീസണ്‍ ഇന്ന് (ജനുവരി 21 )മുതല്‍ 27 വരെ നടക്കുംഓണ്‍ലൈനായി സംഘടിപ്പിക്കുന്ന മേളയില്‍ പതിനായിരത്തിലധികം...

വീടിനകത്ത് 85 ചാക്ക് പുകയില ഉൽപന്നങ്ങൾ; ഉടമ പിടിയിൽ

വീടിനകത്ത് 85 ചാക്ക് പുകയില ഉൽപന്നങ്ങൾ; ഉടമ പിടിയിൽ

പാലക്കാട് ചിറ്റൂരില്‍ വീടിനകത്ത് സൂക്ഷിച്ച എണ്‍പത്തി അഞ്ച് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഗൃഹനാഥന്‍ അറസ്റ്റില്‍. മാഞ്ചിറ സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ നിന്നുമാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന പുകയില...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 2268 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് 476 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 20) 2268 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ...

കുതിരാന്‍ രണ്ടാം തുരങ്കവും തുറന്നു. ചെറിയ ഭാഗം മാത്രമാണ് തുറന്നിട്ടുള്ളത്

കുതിരാന്‍ രണ്ടാം തുരങ്കവും തുറന്നു. ചെറിയ ഭാഗം മാത്രമാണ് തുറന്നിട്ടുള്ളത്

കുതിരാന്‍ രണ്ടാം തുരങ്കവും തുറന്നു. ചെറിയ ഭാഗം മാത്രമാണ് തുറന്നിട്ടുള്ളത്. ഇതിലൂടെ തൃശൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. രണ്ടു മാസത്തിനകം അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും -...

ചെര്‍പ്പുളശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

ചെര്‍പ്പുളശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

ചെര്‍പ്പുളശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. അര്‍ധരാത്രിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ എതിരെ വന്ന ലോറിക്കടയിലേക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രികനായ ശ്രീകൃഷ്ണപുരം സ്വദേശി...

റിപ്പബ്ലിക് ദിന ആഘോഷപരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല

ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. എല്ലാ പൊതുപരിപാടികളും നിരോധിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. പൊതുപരിപാടികള്‍ക്ക് നേരത്തേ നല്‍കിയ അനുമതികള്‍ റദ്ദാക്കി. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകളില്‍ പരമാവധി...

ചിറ്റൂർ-തത്തമംഗലം നഗരസഭ യോഗം ഓൺലൈനിൽ : ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം.

ചിറ്റൂർ-തത്തമംഗലം നഗരസഭ യോഗം ഓൺലൈനിൽ : ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം.

ചിറ്റൂർ-തത്തമംഗലം നഗരസഭ യോഗം ഓൺലൈൻ ആയി കൂടുന്നതിന് പിന്നിൽ ചെയ്യർപേഴ്സന്റെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം.ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സൺ ശ്രീമതി.കെ.എൽ.കവിത സ്വന്തം ഭർത്താവിന് നഗരസഭയുടെ കടമുറി നിയമങ്ങൾ ലംകിച്ച് നൽകിയതിൽ...

റിപ്പബ്ലിക് ദിന ആഘോഷപരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല

റിപ്പബ്ലിക് ദിന ആഘോഷപരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല

ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. പരിപാടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുബന്ധ സാമഗ്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പാക്കും. ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കോട്ടമൈതാനത്തിനകത്തേക്ക് ഒരു വഴിയിലൂടെ മാത്രമാവും...

പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അശ്വിനെ ആദരിച്ചു

പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അശ്വിനെ ആദരിച്ചു

ആദരിച്ചു.മലമ്പുഴ: വാരണി പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസുകാരനായ കെ.അശ്വിനെ മലമ്പുഴ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.സുനിൽ കൃഷ്ണയും സഹപ്രവർത്തകരും ചേർന്ന് മൊമൻ്റയും കാഷ് അവാർഡും...

പൊതുസമ്മേളനം മാറ്റിവെച്ചു.

പൊതുസമ്മേളനം മാറ്റിവെച്ചു.

പാലക്കാട്: പെയ്ൻ്റിങ്ങ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം മാറ്റിവെച്ചു' കോവിഡ് വ്യാപനത്തെ തുടർന്നാണ് പൊതുസമ്മേളനം മാറ്റിവെക്കുന്നതെന്ന് സംഘാടക സമിതി അംഗം ഷാജഹാൻ ഉമ്മരൻ വാർത്താ സമ്മേളനത്തിൽ...

ഫെബ്രുവരി 23, 24 തിയ്യതികളിൽ ദേശീയ പണി മുടക്ക്

ഫെബ്രുവരി 23, 24 തിയ്യതികളിൽ ദേശീയ പണി മുടക്ക്

ഫെബ്രുവരി 23 24ലെ ദേശീയ പണി മുടക്ക് വിജയിപ്പിക്കുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട്‌ ഗസാല ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ്‌ ജെബിന്ദുവിന്റെ അദ്യക്ഷതയിൽ സി പി...

മുതലമട അബേദ്ക്കർ നിവാസികളുടെ നൂറാം ദിനം ശയനപ്രദിക്ഷണ സമരം നടത്തി

മുതലമട അബേദ്ക്കർ നിവാസികളുടെ നൂറാം ദിനം ശയനപ്രദിക്ഷണ സമരം നടത്തി

ശയനപ്രദിക്ഷണ സമരം നടത്തിപാലക്കാട്:'നിയമത്തെ മൂലക്കിരുത്തി ഭരിക്കാമെന്ന മോഹം സർക്കാറിന്ന് വേണ്ടെന്ന് അഡ്വ:ജോൺ ജോൺ' പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങൾ സ്വന്തം പാർട്ടിക്ക് വീതം വെക്കാൻ ഇത് ഏകാധിപതി രാജ്യമല്ലെന്നും...

ബി.ജെ.പി.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

ബി.ജെ.പി.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

ബി.ജെ.പി.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് ..മലമ്പുഴ അകത്തേത്തറയിലെ വന്യമ്യഗശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഉപരോധവുമായി ബി.ജെ.പി. പ്രവർത്തകർ. മുദ്രാവാക്യവുമായി കളക്ട്രേറ്റിനകത്ത് എത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്...

ഐ.ടി.ഐ.- കോൺവെൻ്റ് റോഡിൻ്റെ പണി പുരോഗമിക്കുന്നു

ഐ.ടി.ഐ.- കോൺവെൻ്റ് റോഡിൻ്റെ പണി പുരോഗമിക്കുന്നു

മലമ്പുഴ: ഐ.ടി.ഐ.- കോൺവെൻ്റ് റോഡിൻ്റെ പണി ദ്രുധഗതിയിൽ പുരോഗമിച്ചു വരുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളിൽ പറഞ്ഞു.മലമ്പുഴ ശുദ്ധജല വിതരണ സംഭരണിയിൽ നിന്നും അകത്തേത്തറ പഞ്ചായത്തിലേക്കുള്ള...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 511പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 19) 1920 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

Page 230 of 647 1 229 230 231 647
  • Trending
  • Comments
  • Latest

Recent News