Saturday, June 14, 2025
Palakkad News

Palakkad News

പേഴ്സ് നഷ്ടപ്പെട്ടു

പേഴ്സ് നഷ്ടപ്പെട്ടു

11-11-2021 രാവിലെ 10 മണിക്ക് പാലക്കാട് രണ്ടാം മയിൽ പേഴുങ്കര മേലാമുറി ജംഗ്ഷൻ എന്നീ വഴികളിലൂടെയുള്ള യാത്രയ്ക്കിടയിൽ ഒരു പേഴ്സ് നഷ്ടപ്പെട്ടുപോയി .. ATM cards,Cash,Driving license,etc….കണ്ട്...

സർക്കാറിൻ്റെ പുതിയ മദ്യനയത്തിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

സർക്കാറിൻ്റെ പുതിയ മദ്യനയത്തിൽ വെൽഫെയർ പാർട്ടി ഒറ്റപ്പാലം മണ്ഡലം എക്സിക്യുട്ടീവ് പ്രതിഷേധിച്ചു ജനങ്ങളെ ദുരിതത്തിലാക്കി സംസ്ഥാനത്ത് പുതിയ 175 ബാറുകൾ തുറക്കുമെന്ന എൽ ഡി എഫ് സർക്കാറിൻ്റെ...

ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ഭേഷജം'കോവിഡ് പദ്ധതിയിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അരിയൂർ ഗവ: ആയ്യൂർവേദ(കൊമ്പം ) ഡിസ്പൻസറിയിലെ ഡോ: ജോഷ്ന ഷിഹാബിനും സഹപ്രവർത്തകർക്കും എസ്ഡിപിഐ കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട്...

സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ നാളെ നിവേദന ദിനമായി ആചരിക്കുന്നു

സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ നാളെ നിവേദന ദിനമായി ആചരിക്കുന്നു

SASKസൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മMPM/CA/373/2021 പാലക്കാട്സൗഹൃദ ഓട്ടോ സ്വതന്ത്രകൂട്ടായ്മ12/11/2021നിവേദന ദിനമായിആചരിക്കുന്നു…………………………………. 1.ഓട്ടോക്കാരുടെ മിനിമം ചാർജ് വർധിപ്പിക്കുക കിലോമീറ്റർ ചാർജ് വർധിപ്പിക്കുകഇന്ധന സബ്സിഡി അനുവദിക്കുകഇന്ധന വിലയിൽ നികുതി കുറയ്ക്കുക...

ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 378 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 11) 335 പേർക്ക് കോവിഡ് 19...

60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു., കനാലിലെ മരക്കൊമ്പ് മാറ്റിയില്ല

60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു., കനാലിലെ മരക്കൊമ്പ് മാറ്റിയില്ല

60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു.കനാലിലെ മരക്കൊമ്പ് മാറ്റിയില്ല. മലമ്പുഴ: ശാസ്താ കോളനിയിലെ കനാലിൽ കിടക്കുന്ന മരക്കൊമ്പു് മാറ്റിയില്ലെന്ന് പരാതി. വൈദ്യൂതി കമ്പിയിൽ തട്ടി നിൽക്കുന്ന ശിഖരങ്ങൾ...

മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണം.

മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണം.

നിയമങ്ങൾ ഭേദഗതി ചെയ്യണം. 'പാലക്കാട്: ചെറുകിട മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് ചെറുകിട റൈസ് ഫ്ലോർ & ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ബാലകൃഷ്ണൻ...

മലബാര്‍ സമരാനുസ്മരണ യാത്ര നാളെ പാലക്കാട് ജില്ലയില്‍

മലബാര്‍ സമരാനുസ്മരണ യാത്ര നാളെ പാലക്കാട് ജില്ലയില്‍

പാലക്കാട്: മലബാര്‍ സമരാനുസ്മരണ സമിതിയുടെ നാടകവണ്ടിയും പുസ്തകവണ്ടിയും പാട്ട് വണ്ടിയും നാളെ പാലക്കാട് ജില്ലയില്‍. മണ്ണാര്‍ക്കാട് രാവിലെ 8 30ന് ആരംഭിക്കും. ഒറ്റപ്പാലം, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക്...

ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനകം

ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനകം

പാലക്കാട്നിർമാണം നിലച്ച പാലക്കാട് ഇൻഡോർ സ്റ്റേഡിയം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി തുറന്നുകൊടുക്കാൻ തീരുമാനം. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ സ്പീക്കർ എം ബി...

ജില്ലയിലേക്ക്​ ലഹരി ഒഴുകുന്നു: എ​ക്​​സൈ​സ്​ വ്യാപക പ​രി​ശോ​ധ​ന

ജില്ലയിലേക്ക്​ ലഹരി ഒഴുകുന്നു: എ​ക്​​സൈ​സ്​ വ്യാപക പ​രി​ശോ​ധ​ന

പാലക്കാട്‌ :ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ഞ്ചാ​വ് ക​ട​ത്ത് വ​ര്‍ധി​ക്കു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി 300 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത് കൂ​ടാ​തെ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ...

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയനെ വെട്ടിക്കൊന്ന...

പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു

പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു

ആ​ല​ത്തൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​ര​െൻറ മു​ഖ​ത്തേ​ക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു. 4000 രൂ​പ​യാ​ണ് ന​ഷ്​​ട​മാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ കു​നി​ശ്ശേ​രി...

കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും.

കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും.

പാലക്കാട്: കല്‍പ്പാത്തി രഥോത്സവം കഴിഞ്ഞ തൃശൂര്‍ പൂരം മാതൃകയില്‍ നടത്താന്‍ സാധ്യത. കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച...

ഒരു ജന പ്രതിനിധിക്കുണ്ടായ ദുരനുഭവം.

ഒരു ജന പ്രതിനിധിക്കുണ്ടായ ദുരനുഭവം.

ഒരു ജന പ്രതിനിധിക്കൂ ണ്ടായ ദുരനുഭവം. ---- അസീസ് മാസ്റ്റർ --- വർഷങ്ങളായി കിടപ്പിലായ ബ്രെയിൻ ട്യൂമര്‍ രോഗിയായ യുവതിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മണ്ണാർക്കാട് താലൂക്ക്...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.മണ്ണാർക്കാട്: എ .എൽ.പി.സ്കൂൾ റിട്ടേർഡ് അറബിഅദ്ധ്യാപകൻ കുഞ്ഞുമൊയ്തു (75) അന്തരിച്ചു. ഭാര്യ.. ആയിഷ.മക്കൾ: റഫീക്ക്, സലാഹുദ്ദീൻ, ജൂനൈദ്, ജൂവൈരിയ;റംല

യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു

യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു

യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു മണ്ണാർക്കാട് :താലൂക് ആശുപത്രി ജീവനക്കാരുടെ ധിക്കാരപരമായ സമീപനങ്ങളിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവരോഷം സംഘടിപ്പിച്ചു.യൂത്ത് ലീഗ്...

Page 217 of 603 1 216 217 218 603

Recent News