യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍
August 17, 2026
പാലക്കാട് ജില്ലയിൽ കാറ്റും മഴയും; പാലക്കാട് :കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. കൂറ്റനാട്, മലമ്പുഴ, പുതുശേരി പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്‌ടം. പലയിടത്തും മരങ്ങൾ...
കെ എം. മാണി അനുസ്മരണം : 50 വർഷക്കാലം എം എൽ എ യും, ദീർഘാകാലം മന്ത്രി യുമായിരുന്ന കെഎം മാണിയുടെ മൂന്നാം ചരമ വാർഷികദിനത്തിൽ പുഷ്പാർച്ചന...
പാലക്കാട് താലൂക്ക് എൻ.എസ് എസ് കരയോഗ യൂണിയൻ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും പ്രതിനിധി സഭാ അംഗങ്ങൾക്കും അകത്തേത്തറ എൻ.എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്വീകരണ...
അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ , പ്രിവന്റീവ് ഓഫീസർ വി.സുരേഷും പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലുക്കിൽ പുതൂർ വില്ലേജിൽ ചാളയൂർ ദേശത്ത് ചാളയൂർ ഊരിൽ നിന്നും ഉദ്ദേശം...
എഴുത്തുകാരൻ്റെ ആത്മാവിൽ നിന്നും ഉയർന്നു വരുന്നതായിരിക്കണം ഓരോ രചനകളും: - മൂണ്ടൂർ സേതുമാധവൻ പാലക്കാട്:തൻ്റെയും സമീപത്തൂള്ള സമൂഹത്തിൻ്റെയും വ്യഥകളും വ്യസനങ്ങളും ഒപ്പിയെടുത്ത് തൂലികയിലൂടെ പുറത്തു വരുന്നതാണു് യഥാർത്ഥ...
മലമ്പുഴ: കാറ്റും മഴയും, മരം വീണ് രണ്ട് ട്രാവലർ തകർന്നു.മലമ്പുഴയിൽ ശനി വൈകീട്ട് വീശിയടിച്ച കാററിൽ മലമ്പുഴ ഡാം കാർ പാർക്കിൽ നിർത്തിയിട്ടിരുന്ന വിനോദ സഞ്ചാരികളുടെ ടെമ്പോ...
മലമ്പുഴ: കരടിയോട് പടവിൽ വീട്ടിൽ ടോമി (52) അന്തരിച്ചു. പരേതനായ സെബാസ്റ്റ്യൻ്റെയും, അന്നമ്മയുടെയും മകനാണ്. ഭാര്യ: ഷാൻ്റി. മക്കൾ: സെബാസ്റ്റ്യൻ, ബാസ്റ്റ്യൻ. സംസ്ക്കാരം: ശനിയാഴ്ച്ച വൈകീട്ട് 3.30ന്...
പാലക്കാട് :ബൈക്കിന് മുന്നില്‍ കാട്ടുപന്നി ചാടിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. ശരത്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍...
കൂറ്റനാട്ടെ കിണറുകളിലെ പെട്രോളിന്റെ അംശം; പ്രശ്‌നപരിഹാരത്തിന്ന് അധികാരികള്‍ ശ്രമിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് എസ്ഡിപിഐ കൂറ്റനാട്: കിണറുകളില്‍ പെട്രോളിന്റെ അംശം കണ്ടെത്തിയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ ശ്രമിച്ചില്ലെങ്കില്‍ പ്രക്ഷോഭം...
ഇടതുഭരണത്തില്‍ തല്ലിക്കൊല വര്‍ധിക്കുന്നത് ആശങ്കാജനകം: എസ് ഡിപിഐ പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് ഒലവക്കോട് യുവാവിനെ തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇടതുഭരണത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നും എസ്ഡിപിഐ....
ഒലവക്കോട് ആള്‍ക്കൂട്ട കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോലിസ് പാലക്കാട്: ഒലവക്കോട് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലിസ്. കടുക്കാംകുന്നം സ്വദേശിയായ റഫീഖിനെയാണ്...
ചെത്തല്ലൂർ:മുറിയങ്കണ്ണി പുഴയിൽ യുവാവ് മുങ്ങിമരിച്ചു.താഴെക്കോട് വെള്ളപ്പാറ സ്വദേശി പടപാറക്കൽ ബെനഡിക് (20) ആണ് മരിച്ചത്.ബിരുദ വിദ്യാർത്ഥിയാണ്.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സൈക്കിളിൽ പ്രഭാത സവാരി നടത്തുന്നതിനിടെ ചെത്തല്ലൂർ...
മുണ്ടൂരിൽ കുമ്മാട്ടി കണ്ട് മടങ്ങിയവർ ബൈക്ക് ബാറിന് മുനിൽ വച്ച് മദ്യപിക്കാൻ കയറി; ഫിറ്റായി തിരിച്ചു വന്നപ്പോൾ ബൈക്കില്ല; സിസിടിവി പരിശോധനയിൽ വാഹനം തള്ളിക്കൊണ്ടു പോകുന്നത് കണ്ടു;...
പല്ലശ്ശന പല്ലശ്ശന പഞ്ചായത്ത് ബി ജെ പി യുടെ ആഭിമുഖ്യത്തിൽ 7-4-2022ന് കെ റെയിൽ വിരുദ്ധപദയാത്ര നടത്തി. ഒഴിവുപാറയിൽ നിന്നും ആരംഭിച്ച പദയാത്രക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപിന്...
ഒലവക്കോട് യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍ പാലക്കാട്: ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ്(27) ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു...
ചരിത്രത്തിലിടം നേടിയ "തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിൽ" ചരിത്രത്തിലാദ്യമായി ലക്ഷദീപസമർപ്പണം നടത്തി.(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)പാലക്കാട്. കേരളത്തിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ പല്ലാവൂർ തൃപ്പല്ലാവൂരപ്പൻ ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് ഏഴാംദിവസം വൈകിട്ട് 5:30ന്...