Sunday, August 24, 2025
Palakkad News

Palakkad News

നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്

നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്

ടി. നസിറുദീന്റെ നിര്യാണത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട്ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നസംഘടനയുടെ അമരക്കാരനായി...

ടി.നസിറുദ്ദീന് ആദരാഞ്ജലികൾ അർപ്പിച്ചു

ടി.നസിറുദ്ദീന് ആദരാഞ്ജലികൾ അർപ്പിച്ചു

.പാലക്കാട്:വിൽപന നികുതി ഉദ്യോഗസ്ഥർക്കു മുമ്പിൽ വ്യാപാരിയെ നിവർന്നു നിൽക്കാൻ ധൈര്യം പകർന്നത് ടി.നസുറുദ്ദീൻ്റെ ധീരമായ നിലപാടുകളായിരുന്നുവെന്നും ഓരോ കാലഘട്ടത്തിലും അധികാരത്തിലെത്തുന്ന ഭരണകൂടങ്ങൾക്കു മുൻപിൽ വ്യാപാരികളുടെ ആവശ്യങ്ങളും അവകാശങ്ങളും...

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 686 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 686 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1923 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 11) 686 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ രണ്ട് പവൻ വരുന്ന സ്വർണാഭരണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു ഗോകുലം ചിട്സ് & ഫിനാൻസ് ജീവനക്കാരൻ മാതൃകയായി.

വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ രണ്ട് പവൻ വരുന്ന സ്വർണാഭരണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു ഗോകുലം ചിട്സ് & ഫിനാൻസ് ജീവനക്കാരൻ മാതൃകയായി.

വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ രണ്ട് പവൻ വരുന്ന സ്വർണാഭരണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു ഗോകുലം ചിട്സ് & ഫിനാൻസ് ജീവനക്കാരൻ മാതൃകയായി. കോങ്ങാട് :-പുലാപ്പറ്റയിൽ സലൂൺ നടത്തുന്ന...

ഗ്രാമീണ യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമീണ യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമീണ യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നെന്മാറ: കേന്ദ്ര സർക്കാർ കാര്യ കായിക വകുപ്പിന് കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെയും നെന്മാറ സെന്റർ ഫോർ...

കുഴൽമന്ദത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അനാസ്ഥ, ദൃശ്യം പുറത്ത്

കുഴല്‍മന്ദത്ത് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍

വെള്ളപ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നടന്നത് കൊലപാതകമാണെന്നും ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന്...

ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

ബാബു ഇന്ന് ആശുപത്രി വിട്ടേക്കും

ചെറാട് മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ കെപി...

ചികിത്സയിൽ കഴിയുന്ന ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു

ചികിത്സയിൽ കഴിയുന്ന ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു

ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് ഇന്നലെ രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ...

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 858 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 858 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2539 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 10) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ നിയമനംജില്ലാ ആശുപത്രിയില്‍  ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍  ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  ബയോ മെഡിക്കല്‍ എന്‍ജിനീയറിങില്‍  ബി-ടെക്കാണ്...

ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടി​വ​രു​ന്നു

ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടി​വ​രു​ന്നു

:ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ര്യാ​ഘാ​ത​വും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​കാ​തെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് അധികൃതർ അറിയിച്ചു. അ​ന്ത​രീ​ക്ഷ​താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും,...

വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സ്: പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യും

വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സ്: പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യും

വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സ്: പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യും പ​ട്ടാ​മ്പി: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ 11കാ​രി​യെ ഇ​റ​ച്ചി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി...

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

പുലാമന്തോൾ : കഴിഞ്ഞ ദിവസം പുലാമന്തോള്‍ - പെരിന്തൽമണ്ണ റോഡിൽ കെഎസ്ഇബി സബ്സ്റ്റേഷൻ സമീപം നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു....

ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയിൽ കുടുങ്ങി ഇന്നലെ രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ജില്ലാ...

അഗ്രഹാരം –  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ

അഗ്രഹാരം –  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ

അഗ്രഹാരം -  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം: നടപടി റിപ്പോർട്ട്  ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ പാലക്കാട്: മാത്തൂർ അഗ്രഹാരം - കോട്ടായി റോഡിലെ ഓട വ്യത്തിയാക്കണമെന്ന ആവശ്യത്തിൽ...

മകള്‍ക്കൊപ്പം കിടന്നിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍  

മകള്‍ക്കൊപ്പം കിടന്നിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍   - പി.പി ചെറിയാന്‍ ഹൂസ്റ്റണ്‍ : പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള മകള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന മാതാവിനെ നിരവധി...

Page 181 of 608 1 180 181 182 608

Recent News