ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ അജ്ഞാത വോട്ടുകള്‍. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകള്‍
ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ അജ്ഞാത വോട്ടുകള്‍. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകള്‍. വടക്കന്തറയിലും മൂത്താന്തറയിലുമായി 1308 'അജ്ഞാതരെ' ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.എല്‍.ഒമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും എസ്‌ഐആറില്‍ വോട്ടർമാരെ...





















