ബസ് ജീവനക്കാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കണം
പാലക്കാട്സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയോടെയും വിവേചനത്തോടെയും പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസ് പെർമിറ്റും റദ്ദാക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. ഇത്തരം സംഭവം റിപ്പോർട്ട് ചെയ്താൽ...























