Tuesday, September 15, 2026
Palakkad News

Palakkad News

തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു.

തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു.

തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു. സംസ്ഥാന സീനിയര്‍ കബഡി ടീമിലെ അംഗവും കോയമ്ബത്തൂര്‍ രാമകൃഷ്ണകോലേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വീഭാഗം അവസാന വര്‍‌ഷ...

ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു.

ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു.

പാലക്കാട് ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്. തിരുവനന്തപുരം സെക്ഷന്‍ കണ്‍ട്രോളറാണ്. ട്രെയിനില്‍നിന്നും കാല്‍വഴുതി വീഴുകയായിരുന്നു.

NSS കോളേജ് ന്റെ മുന്നിലെ ബസ് ആക്‌സിഡന്റിൽ വിദ്യാർത്ഥി മരിച്ചു

NSS കോളേജ് ന്റെ മുന്നിലെ ബസ് ആക്‌സിഡന്റിൽ വിദ്യാർത്ഥി മരിച്ചു

അകത്തേത്തറ NSS കോളേജ് ന്റെ മുന്നിലെ ബസ് ആക്‌സിഡന്റിൽ വിദ്യാർത്ഥി മരിച്ചു NSS കോളേജ്WELFARE COLONY യിൽ താമസിക്കുന്ന വിഷ്ണു വാണ് സ്വകാര്യ സ്കൂളിൻറെ ബസ്സിന് അടിയിൽ...

ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച്  ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച്  ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ സ്വാതന്ത്രസമര സേനാനിയായ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളെ ആദരിച്ച് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു...

കേരള റബ്ബർ സ്റ്റാമ്പ് നെയിം & ബോർഡ് വർക്കേഴ്സ് അസോസിയേഷൻ  വാർഷിക പൊതുയോഗം

കേരള റബ്ബർ സ്റ്റാമ്പ് നെയിം & ബോർഡ് വർക്കേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

ആൾ കേരള റബ്ബർ സ്റ്റാമ്പ് നെയിം & ബോർഡ് വർക്കേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല വാർഷിക പൊതുയോഗം ജില്ലാ പ്രസിഡണ്ട് ജി രവീന്ദ്രന്റെ അധ്യക്ഷതയിൽ യുണൈറ്റഡ് മർച്ചന്റ്...

മുനിസിപ്പൽ ബസ് സ്റ്റാന്റ് സംരക്ഷണ സമിതി നിവേദനം നൽകി

മുനിസിപ്പൽ ബസ് സ്റ്റാന്റ് സംരക്ഷണ സമിതി നിവേദനം നൽകി

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് സംരക്ഷണ സമിതി നിവേദനം നൽകി പാലക്കാട് നഗരസഭയിലെ ആദ്യ ബസ് സ്റ്റാൻഡായ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നും നിലവിൽ സർവ്വീസ് നടത്തി വരുന്ന...

ജീവിതത്തെ നരക സമാനമാക്കുന്ന GST പൂർണമായി പിൻവലിക്കണമെന്ന് HRPEM

ജീവിതത്തെ നരക സമാനമാക്കുന്ന GST പൂർണമായി പിൻവലിക്കണമെന്ന് HRPEM

പാലക്കാട് : ഏകമുഖ നികുതിയിലൂടെ വിലനിലവാരം പിടിച്ചു നിർത്താമെന്ന വാഗ്ദാനം പാഴ്വാക്കായി മാറിയെന്ന് GST യിലൂടെ തിരിച്ചറിഞ്ഞതായി ഹ്യൂമൺ റൈറ്റ് പ്രൊട്ടക്ഷൻ ആൻഡ് എൻവയോൺമെന്റ് മൂവ്മെന്റ് ധാന്യങ്ങൾക്ക്...

കെ കെ കാജാ ഹുസൈൻ എൻസിപിയിൽ ചേർന്നു.

കെ കെ കാജാ ഹുസൈൻ എൻസിപിയിൽ ചേർന്നു.

 പാലക്കാട് നഗരസഭാ മുൻ കൗൺസിലറും  സിപിഐ നേതാവുമായിരുന്ന കെ. കെ. കാജാഹുസൈൻ എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജില്ലാ കമ്മിറ്റിഓഫീസിൽ വെച്ച് ജില്ലാ പ്രസിഡൻറ് എ രാമസ്വാമി...

കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫീസിന്റെ പൂട്ടുതകർത്ത് മോഷണം

കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫീസിന്റെ പൂട്ടുതകർത്ത് മോഷണം

22 മ പൂട്ടുതകർത്ത് മോഷണം. ഓഫീസിന്റെ മുൻവശത്തെയും അകത്തെയും വാതിലുകളുടെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ഓഫീസിനകത്ത് റെക്കോഡ്റൂമിൽ സൂക്ഷിച്ചിരുന്ന ക്യാമറ മോഷണംപോയി. ആധാരങ്ങളുടെ പകർപ്പെടുക്കുന്നതിനും മറ്റുമുള്ള...

ഒട്ടൻചിത്രം കുടിവെള്ള പദ്ധതി : സമരവുമായി ബിജെപി

ഒട്ടൻചിത്രം കുടിവെള്ള പദ്ധതി : സമരവുമായി ബിജെപി

ഒട്ടൻചിത്രം കുടിവെള്ള പദ്ധതിയിൽ സമരം ജില്ലാ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ബിജെപി. തമിഴ്നാട് സർക്കാർ ആളിയാറിൽ നിന്ന് ജലം തട്ടിയെടുത്ത ഒട്ടൻചിത്രത്തിൽ കുടിവെള്ള പദ്ധതി ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം....

യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

അഗളി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ സർക്കാർ അവഗണിക്കുന്നുവന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ സമരം നടത്തി. ആശുപത്രിക്ക് മുന്നിൽ പ്രതീകാത്മക തെരുവു ചികിത്സ ഒരുക്കിയായിരുന്നു പ്രതിഷേധം....

വായന പക്ഷാചരണം സമാപിച്ചു.

വായന പക്ഷാചരണം സമാപിച്ചു.

പാലക്കാട്:കേരള സർക്കാരിന്റെ പി എൻ പണിക്കർ അനുസ്മരണ വായന പക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് മൈനർ ഇറിഗേഷൻ ഡി വിഷൻ ഓഫീസിൻ്റെ നേതൃത്ത്വത്തിൽഒരു മാസമായി നടത്തിയ പരിപാടിയുടെ സമാപന...

കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍

നമ്മുടെ സാമ്പത്തികാവസ്ഥ ഇങ്ങനെ പോയാല്‍?

----- അസീസ് മാസ്റ്റർ ---പലവിധത്തില്‍ കീശ ചോരുന്ന വര്‍ത്തമാനകാല സാഹചര്യത്തിലാണ് നാമുള്ളത്. നമ്മുടെ തൊട്ടടുത്ത അയല്‍രാജ്യമായ ശ്രീലങ്കയുടെ ആശങ്കകള്‍ക്കൊപ്പം നമ്മുടെ ജീവിതവും ആ ജനതയെ പോലെ ആയിത്തീരുമെന്ന...

അട്ടപ്പാടി മധുകേസിൽ പ്രധാന സാക്ഷി കൂറ് മാറി

പ്രതികളുടെ ഭീഷണി ഭയന്ന് അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാടേക്ക് താമസം മാറാൻ മധുവിന്റെ കുടുംബം

മൊഴിമാറ്റിയവർ രഹസ്യമൊഴി കൊടുത്തവർ ആണെന്നതും ശ്രദ്ധേയമാണ്. കൂറ് മാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ട വിവരം ഇന്നലെ മധുവിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ ഭീഷണി ഭയന്ന് കുടുംബം അട്ടപ്പാടിയിൽ...

കമ്പിവേലിയില്‍ കുടുങ്ങി പുള്ളിപ്പുലി ചത്ത നിലയില്‍

മലമ്പുഴയിലെ ജനവാസ മേഖലയിൽ വീണ്ടും പുലി

മലമ്പുഴയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. മലമ്പുഴ ആനക്കല്ലിന് സമീപമാണ് പുലി ഇറങ്ങിയത്. ആനക്കൽ വീട്ടിൽ വളർത്തുന്ന 4 ആടുകളെ പുലി ഭക്ഷണമാക്കി. വീടിനോട് ചേർന്നുള്ള തൊഴുത്തിലായിരുന്നു...

പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ കണ്ടെത്തി

പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ കണ്ടെത്തി

പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ കണ്ടെത്തി. . തിങ്കൾ വൈകുന്നേരം 8. 15 നാണ് യുവതി പുഴയിൽ ചാടിയത്. പട്ടാമ്പി ആമയൂർ സ്വദേശി രേഷ്മ...

Page 153 of 648 1 152 153 154 648

Recent News