സായാഹ്നത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ
August 15, 2025
നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.
August 15, 2025
സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തും
August 14, 2025
സുബൈർ വധം: സംസ്ഥാനത്ത് കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർ.എസ്.എസിൻ്റെ ആസൂത്രിത നീക്കം വെൽഫെയർ പാർട്ടി പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ ആസൂത്രിതമായി എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്...
മലമ്പുഴ: അപമാനത്തിൻ്റേയും അവഗണനയുടേയും അടയാളമായ കുരിശ് ദു:ഖവെള്ളിയാഴ്ച്ചയോടെ രക്ഷയുടെ അടയാളമായി മാറിയെന്ന് മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളി വികാരി ഫാ. ആൻസൻ മേച്ചേരി. ദു:ഖവെള്ളിയാഴ്ച്ചയിലെ തിരുകർമ്മങ്ങൾക്കിടയിലെ വചന...
പാലക്കാട് സുബൈര്‍ വധം:സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗം - പി കെ ഉസ്മാന്‍ പാലക്കാട് എലപ്പുളിയില്‍ സുബൈറിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള...
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത ടോള്‍ പിരിവിനെതിരെ ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. വിഷുദിനമായ വെള്ളിയാഴ്ച...
ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനത്തിൽ പ്രതിഷേധമിരമ്പി പാലക്കാട് : ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന...
.ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു....
… അട്ടപ്പാടിയിലെ പുരാതന ക്ഷേത്രവും കേരളത്തിലെ ആദ്യ കരിങ്കൽ നിർമ്മിത മാരിയമ്മൻ ക്ഷേത്രവുമായ ശ്രീ പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ 49ാം വാർഷിക മഹോൽസവത്തിന് തുടക്കമായി. ചൊവ്വാഴ്ച ധർമ്മ...
തൊഴില്‍ പരിശീലനത്തിനുളള ആദിവാസി ഫണ്ട് തട്ടിച്ചു: അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി അറസ്റ്റില്‍ പാലക്കാട്: മുതലമടയില്‍ ആദിവാസി വനിതകള്‍ക്കുളള തയ്യല്‍ പരിശീലനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതി...
ക്രിസ്തീയ ദേവാലയങ്ങളിൽ പെസഹാ ചരണത്തിൻ്റെ ഭാഗമായി കാൽ കഴുകൾ ശൂശ്രുഷകൾ നടത്തി.മലമ്പുഴ: സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റെയും എളിമയുടേയും മാതൃക സന്ദേശമായി ലോകത്തിന് നൽകുകയാണ് അന്ത്യ അത്താഴ വേളയിൽ യേശു...
പാലക്കാട്: വിഷു ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർ കോട്ടിക് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക...
പാലക്കാട്:ഫാസിസം അതിന്റെ രൗദ്രഭാവം പ്രകടിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ രാജ്യം അംബേദ്ക്കറുടെ ആശയങ്ങളെ ഉറ്റുനോക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.ഭരണമില്ലെങ്കിലും സംഘ്പരിവാർ സവർണാധിപത്യം തുടരും എന്ന...
പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിനെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് പ്രതിഷേധം ഇരമ്പി. തികച്ചും രാഷ്ട്രീയപ്രേരിതവും...
ആലത്തൂർ. പാലക്കാട് സ്വദേശിയായ യുവസംവിധായകൻ്റെ സംസ്കൃത ഹ്രസ്വചിത്രത്തിന് ദേശീയ അംഗീകാരം.പല്ലാവൂർ സ്വദേശിയും ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂളിലെ അധ്യാപകനുമായ ഹരിപ്രസാദ് പല്ലാവൂർ രചനയും, സംവിധാനവും...
. പല്ലാവൂർ. പല്ലാവൂർ ജി. എൽ.പി.സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനോത്സവും എൽ എസ് എസ് വിജയികൾക്കുള്ള അനുമോദനവും നെന്മാറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി.ലീലാമണി ഉദ്ഘാടനം ചെയ്തു. എസ്.എം.സി....
കിഴക്കഞ്ചേരി : കോട്ടേക്കുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒടുകിന്‍ചോട് കൊച്ചുപറമ്ബില്‍ എല്‍സി (58) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ്...
പാലക്കാട് മുൻ നഗരസഭ ചെയർപേഴ്സൺ രമണീ ഭായി അന്തരിച്ചു. ഇന്ന് കാലത്ത് ആയിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ .