Wednesday, October 8, 2025
Palakkad News

Palakkad News

ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് ധോണി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് 10 അംഗ സംഘത്തിനൊപ്പം...

ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍

എം ഇ എസ് വനിതാ കോളേജിൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

പാലക്കാട്‌ : കുട്ടികളുടെ കുടുംബ സാഹചര്യങ്ങളും, വ്യക്തിഗത പരിമിതികളും മനസ്സിലാക്കികൊണ്ടുള്ള അധ്യാപനം മാത്രമേ ഫലം കാണുക്കയുള്ളൂ എന്ന് എം ഇ എസ് സംസ്ഥാന സെക്രട്ടറി എസ്.എം.എസ്. മുജീബ്...

പി.എൻ.പണിക്കർ സമൃതിദിനവും, പുസ്തകവിതരണവും നടത്തി.

പി.എൻ.പണിക്കർ സമൃതിദിനവും, പുസ്തകവിതരണവും നടത്തി.

പല്ലശ്ശന. പുരോഗമന കലാ സാഹിത്യസംഘം (പു ക സ) കൊല്ലങ്കോട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടല്ലൂർ എഴുത്തശ്ശൻ സമുദായ ഓഡിറ്റോറിയത്തിൽവെച്ച് ജൂൺ 19ന് പി.എൻ.പണിക്കർ സ്മൃതിദിനാചരണംസംഘടിപ്പിച്ചു.പല്ലശ്ശന പഞ്ചായത്ത് പ്രസിഡണ്ട്...

അട്ടപ്പാടി ഊരുകളിൽ പര്യടനം നടത്തി ഫ്രറ്റേണിറ്റി ‘പുസ്തക വണ്ടി’

അട്ടപ്പാടി ഊരുകളിൽ പര്യടനം നടത്തി ഫ്രറ്റേണിറ്റി ‘പുസ്തക വണ്ടി’

അട്ടപ്പാടി ഊരുകളിൽ പര്യടനം നടത്തി ഫ്രറ്റേണിറ്റി 'പുസ്തക വണ്ടി' പാലക്കാട്:അട്ടപ്പാടിയിലെകുലുക്കൂർ, അഗളി താഴെ ഊരുകളിൽ നടക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി...

തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.

തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.

പല്ലാവൂർ. തളൂർ യു.പി സ്കൂളിന് പുതിയ മൂന്ന്നില കെട്ടിടം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനകർമ്മം നെമ്മാറ എം എൽ എ കെ.ബാബു നിർവ്വഹിച്ചു . ഉത്ഘാടന സമ്മേളനത്തിൽവെച്ച് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും,...

ധോണി വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ കാണാതായി.

ധോണി വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ കാണാതായി.

ധ പാലക്കാട്: ധോണി വെള്ളച്ചാട്ടത്തിൽ വീണ 18 വയസ്സുള്ള യുവാവിനെ കാണാതായി. പെരുങ്ങോട്ടൂർ സ്വദേശി അജിലിനെ ആണ് കാണാതായത്. വെള്ളച്ചാട്ടം കാണാനെത്തി, ഗെഡിനെ വെട്ടിച്ച് മുകളിലെത്തി; 18...

ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്പെൻഷൻ

പാലക്കാട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്പെൻഷൻ പാലക്കാട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ,...

ആദിവാസി സ്ത്രീക്ക് പീഡനം: യുവാവ് അറസ്റ്റിൽ

വിരുന്നിനെത്തിയ ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റു ചെയ്തു. തത്തേങ്ങേലം താടിക്കൻമാർ വീട്ടിൽ സുജിത്ത് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടയാണ്...

വായന ആസ്വാദനം സംഘടിപ്പിച്ചു

വായന ആസ്വാദനം സംഘടിപ്പിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ വായന ആസ്വാദനം സംഘടിപ്പിച്ചു വിവേകോദയഗ്രന്ഥശാല പ്രസിഡൻ്റ് പി...

ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു

വാഹന അപകടം മദ്രസ അധ്യാപകൻ മരണപ്പെട്ടു

വാഹന അപകടം മദ്രസ അധ്യാപകൻ മരണപ്പെ പട്ടാമ്പി: ബൈക്ക് പോസ്റ്റിലിടിച്ച് മദ്രസ അധ്യാപകൻ മരണപ്പെട്ടു. ആലൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കുളമുക്ക് സ്വദേശിയായ മുഹമ്മദാലി (45) മരണപ്പെട്ടു ഞായറാഴ്ച...

അഗ്നിപഥ്:ഫ്രറ്റേണിറ്റി റെയിൽവേ സ്‌റ്റേഷൻ മാർച്ചിൽ പ്രവർത്തകർ അറസ്റ്റിൽ

അഗ്നിപഥ്:ഫ്രറ്റേണിറ്റി റെയിൽവേ സ്‌റ്റേഷൻ മാർച്ചിൽ പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് :സർക്കാർ ചെലവിൽ പരിശീലനം ലഭിച്ച കാഡറ്റുകളെ സൃഷ്ടിച്ച് വംശഹത്യാ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയായ അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി...

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ടാങ്കർ ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു.

ജില്ലയിൽ മൂന്ന് വർഷത്തിനിടെ 6055 അപകടങ്ങൾ, 945 മരണം

പാലക്കാട് മൂന്ന് വർഷത്തിനിടെ 6055 അപകടങ്ങൾ, 945 മരണം പാലക്കാട് ജില്ലയിൽ മൂന്ന് വർഷക്കാലയളവിൽ ഉണ്ടായത് 6055 റോഡപകടങ്ങളും 945 മരണങ്ങൾ, 6617 പേർക്ക് പരിക്ക് സംഭവിച്ചിട്ടുള്ളതായി...

വീടിന്റെ ചുമരിടിഞ്ഞ് വീണ് ഏഴ് ആടുകൾ ചത്തു

വീടിന്റെ ചുമരിടിഞ്ഞ് വീണ് ഏഴ് ആടുകൾ ചത്തു

വീടിന്റെ ചുമരിടിഞ്ഞ് വീണ് ഏഴ് ആടുകൾ ചത്തു പത്തിരിപ്പാല: വീടിന്റെ ചുമരിടിഞ്ഞ് വീണ് മണ്ണി നടിയിൽപെട്ട ഏഴ് ആടുകൾ ചത്തു. മങ്കര കല്ലൂ ർ ചേലങ്കരയിൽ മുത്തു...

മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം : പുതുനഗരം പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം : പുതുനഗരം പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെയാണ് കേസ്. യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് പരാതി നൽകിയത്. പാലക്കാട്...

കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ ഡ്രൈവർക്കെതിരെ റിപ്പോർട്ട്

കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ ഡ്രൈവർക്കെതിരെ റിപ്പോർട്ട്

പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഡ്രൈവര്‍ കുറെക്കൂടി...

Page 138 of 618 1 137 138 139 618

Recent News