Monday, September 14, 2026
Palakkad News

Palakkad News

ഹൈസ്കൂൾ കേരളശ്ശേരി സ്കൗട്ട് ആൻഡ് ഗൈഡ് പദയാത്ര സംഘടിപ്പിച്ചു

ഹൈസ്കൂൾ കേരളശ്ശേരി സ്കൗട്ട് ആൻഡ് ഗൈഡ് പദയാത്ര സംഘടിപ്പിച്ചു

75 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരളശ്ശേരി ഹൈസ്കൂൾ പരിസര പ്രദേശങ്ങളിലൂടെ കാൽനടയായാണ് പദയാത്ര സംഘടിപ്പിച്ചത്. സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ്, അധ്യാപകരായ എ ടി...

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാഗിയതയാണ് കാരണമെന്ന് ബിജെപി. കഴിഞ്ഞ കുറച്ചു കാലമായി പ്രാദേശികമായി സിപിഎമ്മിനകത്ത് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇത് മറച്ചു...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

പോപുലർ ഫ്രണ്ട് ജന മഹാ സമ്മേളനം നട്ടൊരുമയുടെ ഭാഗമായി കോങ്ങാട് ഏരിയയും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സിദ്ധീഖ് തോട്ടിൻകര ഉദ്ഘാടനം...

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കൽ പൗരൻമാരുടെ നിർബന്ധ ബാധ്യത

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കൽ പൗരൻമാരുടെ നിർബന്ധ ബാധ്യത

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കൽ പൗരൻമാരുടെ നിർബന്ധ ബാധ്യത - സിദ്ദീഖ് സഖാഫി ഒറ്റപ്പാലം പാലക്കാട് :രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ രാജ്യത്തെ ഓരോ പൗരൻമാർക്കും നിർബന്ധ ബാധ്യതയുണ്ടെന്ന്...

അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.

അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.

ഗ്രാമീണ മേഖലയിലെ മികച്ച വിജയം നേടിയവർക്കായി അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. നെന്മാറ : നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെ...

കൂടല്ലൂരില്‍ ഹര്‍ ഘര്‍ തിരംഗ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.

കൂടല്ലൂരില്‍ ഹര്‍ ഘര്‍ തിരംഗ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.

* പല്ലശ്ശന.കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ കൂടല്ലൂര്‍ മുല്ലക്കൽ ജംഗ്ഷനില്‍ ഹര്‍ ഘര്‍ തിരംഗ പ്രചാരണ...

മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്തി പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ

മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്തി പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ

എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള സർക്കാർ നിർദ്ദേശം പാലിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ജീവനക്കാരുടെയും വീടുകളിൽ ആഗസ്റ്റ് 13 ന്...

കിസാൻ സഭ മാർച്ച് നടത്തി

കിസാൻ സഭ മാർച്ച് നടത്തി

കിസാൻ സഭ മാർച്ച് നടത്തി , വന്യമൃഗ ശല്യം തടയുന്നതിനായി സമഗ്ര പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഇന്ന്...

സ്വാതന്ത്ര്യ ദിനത്തിൽ പ്ലാച്ചിമടയിൽ സത്യാഗ്രഹ സമരം ആരംഭിക്കും

സ്വാതന്ത്ര്യ ദിനത്തിൽ പ്ലാച്ചിമടയിൽ സത്യാഗ്രഹ സമരം ആരംഭിക്കും

പ്ലാച്ചിമട : പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതയും, സമര ഐക്യദാർഢ്യ സമിതിയും സംയുക്തമായിപ്ലാച്ചിമട സമരപന്തലിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ" പ്ലാചിമടക്കാർക്ക് നീതി ഇനിയും വൈകരുത് "എന്ന...

കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക് നെല്ലിയാമ്പതി എസ്റ്റേറ്റിൽ കാട്ടുപന്നി ആക്രമണത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ ഏലംസ്റ്റോറിന് സമീപം ജോലിക്കിടയിൽ നടന്നുപോകവേ ബംഗാൾ സ്വദേശി...

ശ്രീജിത്ത് മാരിയിലിന് ബുദ്ധദേവ് ദാസ് ഗുപ്ത പുരസ്കാരം

ശ്രീജിത്ത് മാരിയിലിന് ബുദ്ധദേവ് ദാസ് ഗുപ്ത പുരസ്കാരം

പാലക്കാട് പിരായിരി സ്വദേശിയാണ് ശ്രീജിത്ത് മാരിയിൽ, നൃത്തകലാകാരനും നടനം സിനിമാ സംവിധായകനുമായ ശ്രീജിത്ത് മാരിയിൽ ബുദ്ധദേവ് ദാസ് ഗുപ്ത പുരസ്കാരത്തിന് അർഹനായി. തിരുവനന്തപുരം ആസ്ഥാനമായ ചട്ടമ്ബിസ്വാമി സാഹിത്യ...

ജില്ലാശുപത്രിയിലെ പ്രസവാനന്തരവാർഡിൽ ചുടുവെള്ളം ലഭ്യമാക്കണം

ജില്ലാശുപത്രിയിലെ പ്രസവാനന്തരവാർഡിൽ ചുടുവെള്ളം ലഭ്യമാക്കണം

പാലക്കാട്: ജില്ല ആശുപത്രിയിലെ പ്രസവാനന്തര വാർഡിൽ ചുടുവെള്ളം കിട്ടാതെ പ്രസവിച്ച അമ്മമാരും കൂട്ടു ഇരുപ്പുക്കാരും ബുദ്ധിമുട്ടുന്നതായി പരാതി.പ്രസവിച്ചവർക്ക് കൂടുതലും ചുടുവെള്ളം ആവശ്യമായിരിക്കെ അധികൃതർ ശ്രദ്ധിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നു....

നെല്ലിയാമ്പതിയിൽ  ഫോറസ്റ്റ് ഓഫീസറെ കാൺമാനില്ലെന്ന് പരാതി

നെല്ലിയാമ്പതിയിൽ ഫോറസ്റ്റ് ഓഫീസറെ കാൺമാനില്ലെന്ന് പരാതി

നെല്ലിയാമ്പതി ഫോറസ്റ്റ് ഓഫീസറെ കാൺമാനില്ലെന്ന് പരാതി വനം വകുപ്പ് നെല്ലിയാമ്പതി സെക്ഷനിലെ ബീറ്റ്ഫോറസ്റ്റ് ഓഫീസർ അനൂപ് ചന്ദ്രനെ (44) കാൺമാനില്ലെന്ന് പിതാവ് ചന്ദ്രശേഖരൻ പിള്ള കൊല്ലങ്കോട് പൊലീസ്...

യുവമോർച്ച പ്രവർത്തകർ കെ. ടി. ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

യുവമോർച്ച പ്രവർത്തകർ കെ. ടി. ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

പാലക്കാട് കെ. ടി. ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. പാലക്കാട് അഞ്ചു വിളക്കിലാണ് യുവമോർച്ച പ്രവർത്തകർ...

ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും

ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടമൈതാനിയിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 15ന് വൈകിട്ട്...

യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ് പൊലീസിൽ കീഴടങ്ങി

ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ കൊല: കേസിൽ സുജീഷിനെ റിമാൻഡ് ചെയ്തു

11 മ 62 ക ചിറ്റിലഞ്ചേരി ഡി. വൈ. എഫ്. ഐ വനിത നേതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ അഞ്ചുമൂർത്തിമംഗലം ചീകോട് പയ്യകുണ്ടിൽ സുജീഷിനെ...

Page 137 of 648 1 136 137 138 648

Recent News