Tuesday, October 28, 2025
Palakkad News

Palakkad News

തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം

തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം

തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മ തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തികയാണ് മരിച്ചത്. 27 വയസായിരുന്നു. കാലിലെ...

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം.

മെഡിസെപ്പ് പദ്ധതിയിൽ ജില്ലയിൽ 12 സ്വകാര്യ ആശുപത്രികൾ

12 മ 682 ക സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസപ്പുമായി ജില്ലയിലെ ഏഴ് സർക്കാർ ആശുപത്രികളും 12 സ്വകാര്യ ആശുപത്രികളും സഹകരിക്കും....

കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി.

കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി.

ശബരിമല കയറിയ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം....

വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം

വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം

വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിൻ്റെ എൺപത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം...

നോപാർക്കിങ്ങ് ബോർഡ് നോക്കുകുത്തി.

നോപാർക്കിങ്ങ് ബോർഡ് നോക്കുകുത്തി.

---- ജോസ് ചാലയ്ക്കൽ ----പാലക്കാട്: ജില്ലാ ആശുപത്രിക്കു മുന്നിലെ ഫുട്പാത്തിലും ഗെയ്റ്റിനു മുന്നിലും വാഹനം പാർക്ക് ചെയ്യുന്നത് പരാതിയായതിനെ തുടർന്ന് പോലീസ് നോ പാർക്കിങ്ങ് ബോർഡ് സ്ഥാപിച്ചെങ്കിലും...

വായനാ വളർച്ചയ്ക്കായി വട്ടമേശ യോഗം

വായനാ വളർച്ചയ്ക്കായി വട്ടമേശ യോഗം

വായനാ വളർച്ചയ്ക്കായി വട്ടമേശ യോഗം… പുതുപ്പരിയാരം: വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് പുതുപ്പരിയാരം ഗ്രാമ ഞ്ചായത്ത് ഗ്രന്ഥശാല& വായനശാലയുടെ ആഭിമുഖ്യത്തിൽ വായനയുടെ വളർച്ചയ്ക്കായി വട്ടമേശ യോഗം ചേർന്നു. വായനയുടെ വളർച്ചയും...

ആരോപണങ്ങൾ അടിസ്ഥാന രഹിതം: തങ്കം ഹോസ്പിറ്റൽ മാനേജ്‌മെൻ്റ്.

ആരോപണങ്ങൾ അടിസ്ഥാന രഹിതം: തങ്കം ഹോസ്പിറ്റൽ മാനേജ്‌മെൻ്റ്.

ആരോപണങ്ങൾ അടിസ്ഥാന രഹിതം: തങ്കം ഹോസ്പിറ്റൽ മാനേജ്‌മെൻ്റ്. പാലക്കാട്:ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആശുപത്രിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് തങ്കം ആശുപത്രി മാനേജിംഗ് ഡയറക്ടർ  ആർ.' രാജ്മോഹൻ നായർ....

കുന്തവും കുടചക്രവുമല്ല; രാജ്യത്തിൻ്റെ ജീവനാഡിയാണ് ഭരണഘടന

കുന്തവും കുടചക്രവുമല്ല; രാജ്യത്തിൻ്റെ ജീവനാഡിയാണ് ഭരണഘടന

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്തുറ്റ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‍ സംസാരിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. സത്യപ്രതിജ്ഞ ലംഘനം തന്നെയാണ് അദ്ദേഹം...

മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ഒറ്റപ്പാലം: മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രവാക്യ വുമായി മനുഷ്യാവകാശ പ്രവർത്തകരെയും, മാധ്യമപ്രവർത്തകരെയും വേട്ടയാടുന്ന കേന്ദ്രസർക്കാറിന്റെ നടപടികൾക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം...

മുൻസിപ്പൽ ബസ്റ്റാന്റ് നിർമ്മാണം: സമരം അമ്പതാം ദിവ സത്തിലേക്ക്

മുൻസിപ്പൽ ബസ്റ്റാന്റ് നിർമ്മാണം: സമരം അമ്പതാം ദിവ സത്തിലേക്ക്

യൂഡിഎഫിന് ഒപ്പം നിൽക്കുന്ന അഡ്വ :ജോൺ ജോൺ നേതൃത്വം നൽകുന്ന നാഷണൽ ജനതാദൽ പാലക്കാട്‌ മുൻസിപ്പൽ ബസ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് 48ആം ദിവസം...

കെ.കരുണാകരൻ അനുസ്മരണവും, പുരസ്കാര വിതരണവും നടത്തി.

കെ.കരുണാകരൻ അനുസ്മരണവും, പുരസ്കാര വിതരണവും നടത്തി.

കോങ്ങാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ്റെ 104 -ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി. കേരളാ പ്രദേശ്...

പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ

അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ.

പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും കിട്ടിയ...

ഐശ്വര്യയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അമിത രക്തസ്രാവമാണ് മരണകാരണം

അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം, വെൽഫെയർ പാർട്ടി

പാലക്കാട്‌ : പാലക്കാട്‌ തങ്കം ആശുപത്രിയിൽ പ്രസവ ശുശ്റൂഷയ്ക്ക് പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും കഴിഞ്ഞ ദിവസം മരണപെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ...

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബ്കൾ ബഷീർ അനുസ്മരണ ദിനം ആചരിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബ്കൾ ബഷീർ അനുസ്മരണ ദിനം ആചരിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബ്കൾ ബഷീർ അനുസ്മരണ ദിനം ആചരിച്ചു ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിദ്യരംഗം കലാസാഹിത്യവേദി, അർ റബീഅ അറബിക് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ്, സ്കൗട്ട്സ് ആൻഡ്...

അമ്മയും കുഞ്ഞും മരിച്ച സംഭവo: ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി

അമ്മയും കുഞ്ഞും മരിച്ച സംഭവo: ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി

പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍പറഞ്ഞു പാലക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം...

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലങ്കോട്: ബൈക്ക് അ പകടത്തിൽ പരിക്കേറ്റ് പാലക്കാട്ടെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പല്ലശ്ശന തല്ലുമന്ദം വീട്ടിൽ പരേതനായ ഗോപാലക ഷ്ണന്റെ മകൻ അജയ്...

Page 133 of 619 1 132 133 134 619
  • Trending
  • Comments
  • Latest

Recent News