Tuesday, August 26, 2025
Palakkad News

Palakkad News

മുനിസിപ്പൽ ബസ് സ്റ്റാന്റ് സംരക്ഷണ സമിതി നിവേദനം നൽകി

മുനിസിപ്പൽ ബസ് സ്റ്റാന്റ് സംരക്ഷണ സമിതി നിവേദനം നൽകി

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് സംരക്ഷണ സമിതി നിവേദനം നൽകി പാലക്കാട് നഗരസഭയിലെ ആദ്യ ബസ് സ്റ്റാൻഡായ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നും നിലവിൽ സർവ്വീസ് നടത്തി വരുന്ന...

ജീവിതത്തെ നരക സമാനമാക്കുന്ന GST പൂർണമായി പിൻവലിക്കണമെന്ന് HRPEM

ജീവിതത്തെ നരക സമാനമാക്കുന്ന GST പൂർണമായി പിൻവലിക്കണമെന്ന് HRPEM

പാലക്കാട് : ഏകമുഖ നികുതിയിലൂടെ വിലനിലവാരം പിടിച്ചു നിർത്താമെന്ന വാഗ്ദാനം പാഴ്വാക്കായി മാറിയെന്ന് GST യിലൂടെ തിരിച്ചറിഞ്ഞതായി ഹ്യൂമൺ റൈറ്റ് പ്രൊട്ടക്ഷൻ ആൻഡ് എൻവയോൺമെന്റ് മൂവ്മെന്റ് ധാന്യങ്ങൾക്ക്...

കെ കെ കാജാ ഹുസൈൻ എൻസിപിയിൽ ചേർന്നു.

കെ കെ കാജാ ഹുസൈൻ എൻസിപിയിൽ ചേർന്നു.

 പാലക്കാട് നഗരസഭാ മുൻ കൗൺസിലറും  സിപിഐ നേതാവുമായിരുന്ന കെ. കെ. കാജാഹുസൈൻ എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജില്ലാ കമ്മിറ്റിഓഫീസിൽ വെച്ച് ജില്ലാ പ്രസിഡൻറ് എ രാമസ്വാമി...

കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫീസിന്റെ പൂട്ടുതകർത്ത് മോഷണം

കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫീസിന്റെ പൂട്ടുതകർത്ത് മോഷണം

22 മ പൂട്ടുതകർത്ത് മോഷണം. ഓഫീസിന്റെ മുൻവശത്തെയും അകത്തെയും വാതിലുകളുടെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ഓഫീസിനകത്ത് റെക്കോഡ്റൂമിൽ സൂക്ഷിച്ചിരുന്ന ക്യാമറ മോഷണംപോയി. ആധാരങ്ങളുടെ പകർപ്പെടുക്കുന്നതിനും മറ്റുമുള്ള...

ഒട്ടൻചിത്രം കുടിവെള്ള പദ്ധതി : സമരവുമായി ബിജെപി

ഒട്ടൻചിത്രം കുടിവെള്ള പദ്ധതി : സമരവുമായി ബിജെപി

ഒട്ടൻചിത്രം കുടിവെള്ള പദ്ധതിയിൽ സമരം ജില്ലാ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ബിജെപി. തമിഴ്നാട് സർക്കാർ ആളിയാറിൽ നിന്ന് ജലം തട്ടിയെടുത്ത ഒട്ടൻചിത്രത്തിൽ കുടിവെള്ള പദ്ധതി ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം....

യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

അഗളി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ സർക്കാർ അവഗണിക്കുന്നുവന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ സമരം നടത്തി. ആശുപത്രിക്ക് മുന്നിൽ പ്രതീകാത്മക തെരുവു ചികിത്സ ഒരുക്കിയായിരുന്നു പ്രതിഷേധം....

വായന പക്ഷാചരണം സമാപിച്ചു.

വായന പക്ഷാചരണം സമാപിച്ചു.

പാലക്കാട്:കേരള സർക്കാരിന്റെ പി എൻ പണിക്കർ അനുസ്മരണ വായന പക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് മൈനർ ഇറിഗേഷൻ ഡി വിഷൻ ഓഫീസിൻ്റെ നേതൃത്ത്വത്തിൽഒരു മാസമായി നടത്തിയ പരിപാടിയുടെ സമാപന...

കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍

നമ്മുടെ സാമ്പത്തികാവസ്ഥ ഇങ്ങനെ പോയാല്‍?

----- അസീസ് മാസ്റ്റർ ---പലവിധത്തില്‍ കീശ ചോരുന്ന വര്‍ത്തമാനകാല സാഹചര്യത്തിലാണ് നാമുള്ളത്. നമ്മുടെ തൊട്ടടുത്ത അയല്‍രാജ്യമായ ശ്രീലങ്കയുടെ ആശങ്കകള്‍ക്കൊപ്പം നമ്മുടെ ജീവിതവും ആ ജനതയെ പോലെ ആയിത്തീരുമെന്ന...

അട്ടപ്പാടി മധുകേസിൽ പ്രധാന സാക്ഷി കൂറ് മാറി

പ്രതികളുടെ ഭീഷണി ഭയന്ന് അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാടേക്ക് താമസം മാറാൻ മധുവിന്റെ കുടുംബം

മൊഴിമാറ്റിയവർ രഹസ്യമൊഴി കൊടുത്തവർ ആണെന്നതും ശ്രദ്ധേയമാണ്. കൂറ് മാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ട വിവരം ഇന്നലെ മധുവിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ ഭീഷണി ഭയന്ന് കുടുംബം അട്ടപ്പാടിയിൽ...

കമ്പിവേലിയില്‍ കുടുങ്ങി പുള്ളിപ്പുലി ചത്ത നിലയില്‍

മലമ്പുഴയിലെ ജനവാസ മേഖലയിൽ വീണ്ടും പുലി

മലമ്പുഴയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. മലമ്പുഴ ആനക്കല്ലിന് സമീപമാണ് പുലി ഇറങ്ങിയത്. ആനക്കൽ വീട്ടിൽ വളർത്തുന്ന 4 ആടുകളെ പുലി ഭക്ഷണമാക്കി. വീടിനോട് ചേർന്നുള്ള തൊഴുത്തിലായിരുന്നു...

പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ കണ്ടെത്തി

പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ കണ്ടെത്തി

പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ കണ്ടെത്തി. . തിങ്കൾ വൈകുന്നേരം 8. 15 നാണ് യുവതി പുഴയിൽ ചാടിയത്. പട്ടാമ്പി ആമയൂർ സ്വദേശി രേഷ്മ...

പറളി പാലത്തിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം അപകടത്തിൽ പെട്ടു.

പറളി പാലത്തിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം അപകടത്തിൽ പെട്ടു.

പറളി പാലത്തിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം അപകടത്തിൽ പെട്ടു. പറളി പുഴപ്പാലം മുതൽ റെയിൽവേ മേൽപ്പാലം വരെയുള്ള കുഴികളിൽപ്പെട അപകടങ്ങളാണ് സമീപകാലത്തുണ്ടായത്. കുഴികൾ അടയ്ക്കാനുള്ള അറ്റകുറ്റപ്പണികൾ ചെയ്തുവരുന്നുണ്ടെന്നും...

സമ്പത്ത് കസ്റ്റഡി മരണം: രണ്ട് പോലീസുകാരെ വെറുതെ വിട്ടു

സമ്പത്ത് കസ്റ്റഡി മരണം: രണ്ട് പോലീസുകാരെ വെറുതെ വിട്ടു

പാലക്കാട് സമ്പത്ത് കസ്റ്റഡി മരണത്തിൽ രണ്ട് പോലീസുകാരെ വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഡി. വൈ. എസ്. പി സി. കെ രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ...

ബിജെപി  പഠനശിബിരം  സമാപിച്ചു

ബിജെപി പഠനശിബിരം സമാപിച്ചു

. ബിജെപി സംസ്ഥാന പഠനശിബിരം പാലക്കാട് സമാപിച്ചു. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി. എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത...

തൃത്താലയിൽ വികസനപ്രവർത്തികൾ നടക്കുന്നില്ല: ബൽറാം

തൃത്താലയിൽ വികസനപ്രവർത്തികൾ നടക്കുന്നില്ല: ബൽറാം

റോഡുകളുടെ ദുരവസ്ഥ മൂലം ജനം വലയുകയാണ്. പുതിയ ജനപ്രതിനിധിയുടേയും കൂട്ടരുടേയും ദീർഘവീക്ഷണമില്ലായ്മയുടേയും ഫോളോ അപ്പ് ചെയ്യാത്തതിന്റെയും ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.59 ക തൃത്താലയിൽ തുക...

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്ആർഡിഎസിന്റെ ഭാഗമാണെന്ന് : അജി കൃഷ്ണൻ

സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്ആർഡിഎസിന്റെ ഭാഗമാണെന്ന് സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണൻ. അവരെ പേ റോളിൽ നിന്ന് മാത്രമാണ് നീക്കിയത്. സംഘടനയ്ക്ക് വിദേശഫണ്ട്...

Page 114 of 609 1 113 114 115 609

Recent News