ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു നഗരം ഇരുട്ടിലാണ് നഗരസഭ ഭരണാധികാരികൾ നഗരപരിധിയിലുള്ള ഹൈമാസ്, മിനിമാസ് ലൈറ്റുകൾ പരിപാലിക്കാതെ നഗരത്തെ ഇരുട്ടിലേക്ക്...
നഗരസഭ മുന്നറിയിപ്പുനല്കാതെ ജിബി റോഡിലെ എസ്കലേറ്റർ അടച്ചുപൂട്ടിയതിനെതിരേ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവേശനകവാടത്തിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. തുടർന്നു സമരക്കാർ രണ്ടുവശത്തെയും പ്രവേശനകവാടം തുറന്നുകൊടുത്തു....
പാലക്കാട് പുതിയവിമാനത്താവളം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പാലക്കാട് പുതിയ വിമാനത്താവളത്തിനായി അപേക്ഷനല്‍കിയാല്‍ പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ...
ഉദ്യാന കവാടത്തിനു മുകളിലെ ഓട് ഇളകി വീണു. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. സന്ദർശകർ പ്രവേശിക്കാതിരിക്കാൻ പ്രദേശത്ത് റിബണ്‍ കെട്ടി ഇതു വഴിയുള്ള സന്ദർശകരുടെ സഞ്ചാരം നിരോധിച്ചു....
ആനമൂളിക്ക് സമീപത്ത് താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തില്‍...
പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം പാലക്കാട്-ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടില്‍...
കണ്ണമ്ബ്ര യില്‍ ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേർക്ക് അപകടത്തില്‍ പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.കാലിന് ഗുരുതര...
ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ പാലക്കാട് ഐഐടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതൊഴിച്ചാല്‍ കേരളത്തിന്റെ പേര് പോലും ബജറ്റ് പ്രഖ്യാപനത്തില്‍ കേട്ടില്ല. പൂര്‍ണ്ണമായും അവഗണിച്ച് മൂന്നാം മോഡി സര്‍ക്കാരിന്റെ ബജറ്റ്...
പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന പ്രിയേഷിനും പൊള്ളലേറ്റിരുന്നു. വീട് നിര്‍മാണത്തിന്...
നെന്മാറയില്‍ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് ആക്രമിച്ചതെന്നാണ് നിഗമനം. ഷാജിയെ തൃശൂർ ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ....
കുഴല്‍മന്ദത്തിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നില്‍ കാർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുണ്ടൂർ വേലിക്കാട് സ്വദേശി സാറാ ഫിലിപ്പാണ് വാഹനാപകടത്തില്‍ മരിച്ചത്. ഭർത്താവ് ഫിലിപിനെ ഗുരുതരാവസ്ഥയില്‍...
ശേഖരിപുരത്ത് കാനയില്‍ പുരുഷന്റെ മൃതദേഹം; ശേഖരിപുരത്ത് കാനയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കറുകോടി സ്വദേശി രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശേഖരിപുരം, കല്പാത്തി ഭാഗങ്ങളിലാണ് ഇയാള്‍ ലോട്ടറി വില്പന...
നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യും. രണ്ടു പകലും രണ്ടു രാത്രിയും നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ചെന്താമരയെ...
ബിജെപിയിലെ പ്രതിസന്ധി ഒഴിയുന്നു. നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ രാജിവെക്കില്ല. ആർഎസ്‌എസ് നേതൃത്വം ഇടപെട്ടതോടയാണ് പ്രശ്നത്തിന് പരിഹാരമായത്. പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ ആർഎസ്‌എസ് ഇടപെട്ടതിന് പിന്നാലെ...
ബിജെപി ജില്ലാ ഓഫീസില്‍ സ്ഥാനമേല്‍ക്കാനെത്തിയ പ്രശാന്ത് ശിവന് ആഘോഷപൂര്‍വം വന്‍ സ്വീകരണമാണ് നല്‍കിയത്. ചെണ്ടമേളവും പുഷ്പവൃഷ്ടിയും നടത്തിയാണ് പ്രശാന്ത് ശിവനെ എതിരേറ്റത്. സംസ്ഥാന നേതാവ് സി കൃഷ്ണകുമാര്‍...
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. നെന്മായിലാണ് സംഭവം നടന്നത്. പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ജേഷ്ഠന്റെ ഭാര്യ സജിതയെ...