Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പല്ലശ്ശനയിൽ ലഹരിവിരുദ്ധ ശൃംഖല എംഎൽഎ കെ.ബാബു ഉദ്ഘാടനം ചെയ്തു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
പല്ലശ്ശനയിൽ ലഹരിവിരുദ്ധ ശൃംഖല എംഎൽഎ കെ.ബാബു ഉദ്ഘാടനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലശ്ശനയിൽ ലഹരിവിരുദ്ധ ശൃംഖല എംഎൽഎ കെ.ബാബു ഉദ്ഘാടനം ചെയ്തു.

ലഹരിവിരുദ്ധ ശൃംഖല പല്ലശ്ശന പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നെന്മാറ മണ്ഡലം എം എൽ എ കെ.ബാബു. ഉത്ഘാടനം ചെയ്തു. പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സായ് രാധ അദ്ധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും, തളൂർ ഇ കെ ഇ എം യു പി സ്കൂൾ, പല്ലശ്ശന വി ഐ എം എച്ച് എസ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളും, എൻ സി സി കാഡറ്റ്സ് , സ്റ്റുഡൻസ് പോലീസ് കാഡറ്റ്സ് , ജെ ആർ സി കാഡറ്റ്സ് , രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങി സന്നദ്ധ സേവന രംഗത്തെ പലരും ഈ പ്രതിഷേധ ചങ്ങലയിൽ കണ്ണികളായി. ഇ.കെ.ഇ.എം യു പി സ്കൂൾ തളൂർ, പല്ലശ്ശന വി ഐ എം എച്ച് എസ് എസ് ലെയും വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സി.അശോകൻ (വൈസ് പ്രസി.) കെ. ലക്ഷമണൻ സി.പി.ഐ (എം), എം.സുധീർ (ഐ.എൻ.സി) പി.ടി. ഉണ്ണികൃഷ്ണൻ ( എൻ.സി.പി), കെ.നാരായണൻ (സി.പി.ഐ) എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. മഹേഷ് കുമാർ നന്ദിരേഖപ്പെടുത്തി.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ)

Previous Post

ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

Next Post

ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്ത കഠിനതടവ്

Palakkad News

Palakkad News

Next Post
ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്ത കഠിനതടവ്

ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്ത കഠിനതടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News