Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എ.കെ.സി.എ. സമരം ജൂലൈ 6ന്

Palakkad News by Palakkad News
5 years ago
in PALAKKAD
0
എ.കെ.സി.എ. സമരം ജൂലൈ 6ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എ.കെ.സി.എ.സമരം ജൂലൈ 6ന്
പാലക്കാട്: കാറ്ററിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ടുകൊണ്ട് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷന് ജൂലൈ ആറിന് സംസ്ഥാന വ്യാപകമായി സമരം നടത്തും.
അന്നേ ദിവസം സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റിനു മുമ്പിൽ രാവിലെ പതിനൊന്നു മുതൽ വൈകീട്ട് ആറു വരെ ഇരിപ്പു സമരം നടത്തും. അതേ ദിവസം തന്നെ സംസ്ഥാനത്തെ പതിനാലു ജില്ലകളിലേയും പ്രധാന ബിവറേജ് കോർപ്പറേഷൻ്റെ മദ്യവിൽപന കേന്ദ്രങ്ങൾക്കു മുന്നിലും നിൽപു സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യ രക്ഷാധികാരി നടരാജൻ (ടോപ് ഇൻ ടൗൺ രാജു ) വർക്കിങ്ങ് സെക്രട്ടറി എസ്.മുരളി, വർക്കിങ്ങ് പ്രസിഡൻറ് റഷീദ്, പ്രസിഡൻ്റ് കൃഷ്ണദാസ്, ജനറൽ സെക്രട്ടറി ഫിറോസ് ബാബു; എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

അപമാനിച്ചവർക്കെതിരെ കേസെടുക്കണം.

Next Post

കെ.എസ്.ആർ.ടി.സി.യിൽ ഒപ്പുശേഖരണം നടത്തി.

Palakkad News

Palakkad News

Next Post
കെ.എസ്.ആർ.ടി.സി.യിൽ ഒപ്പുശേഖരണം നടത്തി.

കെ.എസ്.ആർ.ടി.സി.യിൽ ഒപ്പുശേഖരണം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News