Friday, August 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വടക്കഞ്ചേരി ടോൾ പ്ലാസയിലേക്ക്എഐവൈഎഫ് നടത്തിയ മാർച്ചിൽ സംഘർഷം.

Palakkad News by Palakkad News
4 years ago
in ALATHUR
0
വടക്കഞ്ചേരി ടോൾ പ്ലാസയിലേക്ക്എഐവൈഎഫ് നടത്തിയ മാർച്ചിൽ സംഘർഷം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ടോൾ പിരിവിനെതിരെ വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിലേക്ക്എഐവൈഎഫ് നടത്തിയ മാർച്ചിൽ സംഘർഷം.

പാലക്കാട് -തൃശൂര്‍ ആറുവരിപ്പാതയില്‍ ടോള്‍പിരിവ് തുടങ്ങി. പന്നിയങ്കര ടോൾ പ്ലാസയിലേക്ക്എഐവൈഎഫ് നടത്തിയ മാർച്ചിൽ സംഘർഷം. തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ നീക്കുകയായിരുന്നു

പാലക്കാട്; സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയായ പാലക്കാട്-തൃശൂര്‍ ദേശീയ പാതയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. പന്നിയങ്കര ടോള്‍ പ്ലാസയിലാണ് ടോള്‍ പിരിക്കുക. കുതിരാന്‍ തുരങ്കപ്പാതയ്ക്കും റോഡിനു ഒന്നായാണ് ടോള്‍ പിരിക്കുക.
തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡിനാണ് ടോള്‍ പിരിക്കുന്നതിനുള്ള അവകാശം. ആറുവരിപ്പാതയുടെ നിര്‍മാണത്തിന് രൂപീകരിച്ച കമ്പനിയാണ് ഇത്.
2032വരെ ഇന്നത്തെ നിരക്കില്‍ ടോള്‍ പിരിക്കാന്‍ അവകാശമുണ്ടായിരിക്കും. പിന്നീട് 40ശതമാനം കുറയ്ക്കും.
കാറ് 90 രൂപ, ട്രക്ക് 280, മിനി ചരക്ക് വാഹനങ്ങള്‍ 140,ചരക്ക് വാഹനങ്ങള്‍ 430 എന്നിങ്ങനെയാണ് ഒരു വശത്തേക്കുള്ള ടോള്‍.
കുതിരാന്‍ തുരങ്കമടക്കം 25.725 കിലോമീറ്ററാണ് പാതയുടെ ദൂരം.
പ്രദേശവാസികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണണെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനുശേഷം മാത്രമേ ടോള്‍ പിരിക്കാന്‍ അനുവദിക്കൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്

Previous Post

ഭാഗവത സപ്താഹ യജ്ഞം

Next Post

ഷോളയൂരിൽ രണ്ട് തലയുള്ള പശു കുഞ്ഞ്

Palakkad News

Palakkad News

Next Post
ഷോളയൂരിൽ രണ്ട് തലയുള്ള പശു കുഞ്ഞ്

ഷോളയൂരിൽ രണ്ട് തലയുള്ള പശു കുഞ്ഞ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News