വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്ജില്ലയിൽ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി* റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ(ആഗസ്റ്റ് 3)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...
കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് - 93.85 മീറ്റര്‍ പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് - 111.850 ...
പാലക്കാട് ജില്ലയിൽ ഇന്നും (ഓഗസ്റ്റ് 2),3,4 തീയ്യതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ പറമ്പിക്കുളം ഭാഗത്തേ ക്കുള്ള വിനോദ യാത്ര നിയന്ത്രിക്കുമെന്ന് ജില്ല ദുരന്തനിവാരണ ...
ജില്ലയിൽ വരുന്ന മൂന്ന് ദിവസം റെഡ് അലെർട്ട്* *ജില്ല കലക്ടറുടെ ജാഗ്രത നിർദ്ദേശം* പാലക്കാട് ജില്ലയിൽ ഇന്നും (ആഗസ്റ്റ് 2) ,ആഗസ്റ്റ് 3, 4 തിയ്യതികളിൽ റെഡ് ...
പാലക്കാട് G B റോഡിലുള്ള ബാവ മെഡിക്കൽസ് ന്റെ മുൻവശമുള്ള കെട്ടിടം ഇന്ന് രാവിലെ 9.15 ന് തകർന്ന് വീണു.തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ വൻ അപകടം ഒഴിവായി. ...
ചെറുപ്പുളശ്ശേരി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ഷൊർണ്ണൂർ നിയോജക മണ്ഡലം സമ്മേളനം ചെറുപ്പുളശ്ശേരിയിൽ ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്. ടി. ...
സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തിലും പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് രണ്ടിന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അടിയന്തിര ...
കേരളശ്ശേരി ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സ്‌കാർഫ് ഡേ ആചരിക്കുകയും, അനുമോദന സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു 2021 - 22 ൽ രാജ്യപുരസ്‌ക്കാർ നേടിയ കേരളശ്ശേരി ഹൈസ്ക്കൂളിലെ ...
ഷോള്‍ഡര്‍ ബാഗില്‍ തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയില്‍ ഷോള്‍ഡര്‍ ബാഗില്‍ തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ഷാനവാസ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് ...
കാട്ടുപന്നി ആക്രമണത്തില്‍ കഴിഞ്ഞ ദിവസം പരിക്കേറ്റ പാലക്കാട് മംഗലംഡാം സ്വദേശി വേലു(52) മരിച്ചു. കഴിഞ്ഞ ദിവസം കരിങ്കയം ഫോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചായിരുന്നു കാട്ടുപന്നി റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ...
ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് പാലക്കാട്:തമിഴ്നാട് സർക്കാർ ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലാക്കുമ്പോൾ കേരള സർക്കാർ പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയൻ ...
ചിറ്റൂർ: 1990-2000 വർഷങ്ങളിൽ ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ സൗഹൃദ കൂട് മഹാസംഗമം ആലത്തൂർ മുൻസിപ്പ് മജിസ്ട്രേറ്റ്.എ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡൻ്റ് കെ.രാമസ്വാമി അധ്യക്ഷനായി. ...
മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി. കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്. എന്നാല്‍ സമുദായ ...
നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ നിയന്ത്രണംവിട്ട് ട്രാവലര്‍ 15 അടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ...
ചരമം പല്ലശ്ശന : ഒഴുവുപാറ വേലത്തൻപറമ്പിൽ പരേതനായ വേലായുധൻ മകൾ പൊന്നുമണി (72) നിര്യാതയായിമകൻ: ബാബുമരുമകൾ: കാശി രജിസഹോദരങ്ങൾ: രുഗ്മിണി, പുഷ്പാമണി, ശ്യാമള, പരേതരായ ഓമന, പ്രഭാകരൻഫോൺ:94961744479495486518
വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായിപാലക്കാട്: എസ്.ബി.ഐ. ജങ്ങ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ് നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നമ്പൂതിരിയുംപൊതു ...