കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
August 13, 2026
ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു
August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
August 13, 2026
എസ്.ഐ. യൂണിഫോമില്‍ കറക്കം, ടിക്കറ്റെടുക്കാതെ ബസ് യാത്ര; ഒടുവിൽ പിടിയിൽ തൃശ്ശൂർ ചാവക്കാട് മപ്രസായില്ലം ചേറ്റുവട്ടി ഇല്ലത്ത് ഹക്കീമാണ് (51) എസ്.ഐ. വേഷം കെട്ടി കുടുങ്ങിയത്. കുളവൻമുക്ക് ...
പദവി സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെ സന്ദീപ് വാര്യര്‍ എഐസിസി ആസ്ഥാനത്ത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലും ദീപ ദാസ് മുന്‍ഷിയുമായും സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച ...
ട്രെയിനില്‍ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു . പാലക്കാട് അഗളി സിഐ അബ്ദുള്‍ ഹക്കീമിനെതിരെയാണ് റെയില്‍വേ പോലീസ് കേസെടുത്തത്. സഹയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് ...
വിവാദ പരസ്യത്തില്‍ വിചിത്ര വിശദീകരണവുമായി എല്‍.ഡി.എഫ് പാതി മാത്രമാണ് തങ്ങള്‍ നല്‍കിയതെന്നും ബാക്കി ഭാഗം അഭ്യുദയകാംക്ഷി നല്‍കിയതാണ് എന്നുമാണ് ജില്ലാ മോണിറ്ററിങ് കമ്മിറ്റിക്ക് എല്‍.ഡി.എഫ് ചീഫ് ഇലക്ഷൻ ...
കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ് ഡിവൈഎഫ്ഐയില്‍ ചേര്‍ന്നു ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താന്‍ എന്ന് എ.കെ. ഷാനിബ് ...
കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡില്‍ നിന്നാണ് മൂന്ന് വിദ്യാർത്ഥിനികളെയും കണ്ടെത്തിയത്. അനങ്ങനടി ഹൈസ്കൂളില്‍ ഒമ്ബതാം ക്ലാസില്‍ ...
പ്രദേശവാസികളില്‍ നിന്നും തല്‍ക്കാലത്തേക്ക് ടോള്‍ പിരിക്കില്ല, സിപിഐഎം പ്രതിഷേധത്തെ തുടർന്നായിരുന്നു പിൻമാറ്റം പ്രദേശവാസികളില്‍ നിന്നും ഇന്നു മുതല്‍ ടോള്‍ പിരിക്കുമെന്നായിരുന്നു കമ്ബനി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ...
പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്നുമുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കരാർ കമ്പനി . ഇതിനെതിരെ വ്യാപക പ്രതിഷേധം നടക്കും . വിവിധ സംഘടനകള്‍ ടോള്‍ പ്ലാസയിലേക്ക് ...
ഇനിയും കൂടുതല്‍ പേർ കോണ്‍ഗ്രസിലേക്ക് വരുമെന്ന് പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍. സന്ദീപ് വാര്യർ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു അസറ്റ് തന്നെയാണ്. സന്ദീപിന്റെ സാന്നിധ്യം ...
പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി സമ്മാനിച്ച് സ്പീക്ക സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍, യു ആര് പ്രദീപ് എന്നിവര്‍ക്കാണ് നീല ട്രോളി ബാഗ് സമ്മാനിച്ചത്. സമ്മാനിച്ചത് തിരഞ്ഞെടുപ്പില്‍ ...
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളില്‍ അഞ്ചാമത്തെ പൊലീസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷൻ. അവസാനഘട്ടത്തില്‍ എത്തിയ 76 സ്റ്റേഷനുകളില്‍ നിന്നാണ് ...
ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് കുടുങ്ങിയത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ പെട്ടെന്ന് നിന്നത്. ...
പത്തോളം പേർക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരുന്നു
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ...
പാലക്കാട്.കേരള സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടി. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരത്തുനിന്നും ആരംഭിക്കുന്ന പന്തംകൊളുത്തി പ്രകടനം സ്റ്റേഡിയം ബസ്സ് ...
വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥി ശ്രീദീപ് വത്സൻ്റെ മൃതദേഹം സംസ്കരിച്ചു. പാലക്കാട് ശേഖരിപുരത്തുള്ള വീട്ടിൽ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്കാരം. പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മാനത്തിലാണ് സംസ്കാരം നടന്നത്. ...