കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
August 13, 2026
ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു
August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
August 13, 2026
ഏറെക്കാലത്തെ ആവശ്യങ്ങൾ ഒടുവിൽ പുതിയ പാലത്തിന് ടെൻഡർ ക്ഷണിച്ചു. പഴയ കോസ്വേ സുരക്ഷക്ക് ഭീഷണിയായതോടെയാണ് പാലത്തിന്റെ ആവശ്യം ശക്തിപ്പെട്ടത്. സ്ഥലമേറ്റെടുക്കാൻ കഴിഞ്ഞാല്‍ ഇക്കൊല്ലം തന്നെ പാലത്തിന്റെ നിർമാണ ...
കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ഡി സി സി നേതൃത്വം. വിമത നേതാക്കളുമായി ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ രഹസ്യ ചർച്ചകള്‍ നടന്നതായി സൂചന. ...
കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ നാളെ വരെപൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 13) ...
പാലക്കാട് സ്മാര്‍ട്ട് സിറ്റി 105 ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ...
വാളയാറില്‍ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവന്ന പുകയില നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇന്നോവ കാറില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന 300 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് എക്സൈസ് ...
വാളയാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ബി ജെ പി പ്രാദേശിക നേതാവിൻ്റെ കാറില്‍ നിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി. കിഴക്കഞ്ചേരി സ്വദേശിയായ ...
തച്ചമ്ബാറ ഭരണം സി.പി.എ മ്മിന് നഷ്ടമായി. തച്ചമ്ബാറയില്‍ നാലാം വാർഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടിന് സി.പി.ഐ സ്ഥാനാർഥിയെ ...
കൊടുവായൂ൪ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് നിലനി൪ത്തി. എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കെ. കെ. മണിയുടെ നിര്യാണത്തെ തുട൪ന്നായിരുന്നു ...
പട്ടാമ്പി: കഴിഞ്ഞ ദിവസം നടന്ന ചാലിശ്ശേരി ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ സുജിത വിജയിച്ചു. 479 വോട്ടുകൾ നേടി എൽഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ 104 വോട്ടുകളുടെ ...
ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണെന്നും അദ്ദേഹവുമായി ഭിന്നതയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചാണ്ടി ഉമ്മന്‍ എനിക്ക് സഹോദരതുല്യനാണെ്. അദ്ദേഹവുമായി ഭിന്നതയില്ല. പാര്‍ട്ടി നേതൃത്വത്തോടാണ് അദ്ദേഹം പറയാനുള്ളത് പറഞ്ഞത്. ചാണ്ടി ഉമ്മന്‍ ...
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തി. എല്ലാവർക്കും ചുമതല നല്‍കിയെന്നും, തനിക്ക് തന്നില്ലെന്നും പറഞ്ഞു ...
കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരനുനേരെ ആക്രമണം. കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്ബില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ...
കൊപ്പത്ത് കേരളോത്സവത്തിനിടെ സംഘർഷം.ഫുടബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.കൊപ്പം ഹൈസ്കൂള്‍ മൈതാനത്ത് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് നടന്ന ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഇരു ടീമുകളുടെയും ...
കല്ലടിക്കോട് ഫർണിച്ചർ കടയില്‍ വൻ തീപിടിത്തം. മാപ്പിള സ്കൂള്‍ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചര്‍ കടയിലാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ തീപിടുത്തമുണ്ടായത്.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധന; മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് അക്രമാസക്തമായി. പോലിസ് പ്രവർത്തകരെ നിലത്തിട്ട് വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്ന് മാറ്റി കൊണ്ടുപോയത് ...
വിമാനത്താവളം വേണമെന്ന ആവശ്യം വീണ്ടും സജീവമായി. പാലക്കാട് അന്താരാഷ്ട്ര വിമാനത്താവളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠന് എംപി കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡുവുമായി ...