Tuesday, January 21, 2025
ക്വിസ് മത്സരം നടത്തി.

ക്വിസ് മത്സരം നടത്തി.

നെന്മാറ. ലോക എയ്ഡ്സ് ദിനാചരണത്തിനോടനുബന്ധിച്ച് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ജില്ലയിലെ 11 പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ...

ലോക എയ്ഡ്‌സ് ദിനചാരണം നടത്തി.

ലോക എയ്ഡ്‌സ് ദിനചാരണം നടത്തി.

നെല്ലിയാമ്പതി. ലോക എയ്ഡ്‌സ് ദിനചാരണത്തോടനുബന്ധിച്ച് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മരിയ എസ്റ്റേറ്റ്റ്റിൽ വച്ച് എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടിയും, പ്രതിജ്ഞയും നടത്തി. എയ്ഡ്‌സ് ദിനാചരണ ...

നിര്യാതയായി

നിര്യാതയായി

നിര്യാതയായി. വേലൂർ: നടുവിലങ്ങാടി ആലാ റോഡിൽ കൊമ്പൻ വർഗീസ് ഭാര്യ മർഗിലി അന്തരിച്ചു .മക്കൾ: ലിംസി,ബെന്നി , പ്രിൻസി ,ഡെന്നി.മരുമക്കൾ :പരേതനായ പോൾസൺ ,ജൂഡി,വിൻസൺ ,നീതു. സംസ്കാരം ...

ചെമ്മൻകാട്ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

ചെമ്മൻകാട്ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പാലക്കാട്:കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ . നിലവിലുള്ള കൃഷി ഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ ...

കേരളശ്ശേരി സ്കൂൾ ഗ്രൗണ്ടിൽ ലഹരിക്കെതിരെ ഷൂട്ടൗട്ട് സംഘടിപ്പിച്ചു

കേരളശ്ശേരി സ്കൂൾ ഗ്രൗണ്ടിൽ ലഹരിക്കെതിരെ ഷൂട്ടൗട്ട് സംഘടിപ്പിച്ചു

കേരളശ്ശേരി പഞ്ചായത്ത്, പറളി എക്സൈസ് റേഞ്ച്, കേരളശ്ശേരി ഹൈസ്കൂളിലെ വിമുക്തി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെ ടു മില്യൻ ഗോൾ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഷൂട്ടൗട്ട് സംഘടിപ്പിച്ചത് ...

നെൽകൃഷി കർഷകർ ആത്മഹത്യാ മുനമ്പിൽ.

നെൽകൃഷി കർഷകർ ആത്മഹത്യാ മുനമ്പിൽ.

രാമദാസ് ജി കൂടല്ലൂർ. പല്ലശ്ശന. ഒന്നാം വിളയിൽ ഉത്പാദിപ്പിച്ച നെല്ല് സപ്ലൈകോയിലേക്ക് നൽകി ഒരുമാസത്തിലേറെ കഴിഞ്ഞിട്ടും പണം ലഭിക്കാതെ നട്ടംതിരിയുകയാണ് പല്ലശ്ശന കൃഷിഭവന് കീഴിലുള്ള ചാട്ടുമുക്ക് സമിതിയിലെ ...

നിര്യാതയായി

നിര്യാതയായി

ചിറ്റിലഞ്ചേരി. വട്ടോംപാടം പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദൻ എഴുത്തച്ഛൻ ഭാര്യ തങ്കമ്മ (86വയസ്സ്) നിര്യാതയായി.മക്കൾ. ഗോപാലകൃഷ്ണൻ, പരേതനായ ചന്ദ്രൻ, വാസുദേവൻ, സുരേഷ്. വിജയലക്ഷ്മി, പുഷ്പ, ഉഷ.മരുമക്കൾ. രാധാകൃഷ്ണൻ, രാധ, ...

മലമ്പുഴക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

മലമ്പുഴക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി പാലക്കാട്ടെ മലമ്പുഴക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു മലമ്പുഴ ആരക്കാട് വനത്തിനുള്ളിൽ ...

റോണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 4 പേർക്ക് പരിക്ക്;

റോണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 4 പേർക്ക് പരിക്ക്;

റോണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 4 പേർക്ക് പരിക്ക്; ഒരാൾ ഐസിയുവിൽ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടെ കട്ടൗട്ട്ലോകകപ്പ് ...

ട്രെയിനുകളിൽ കടത്തിയ 6.2 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയും ആസ്സാം സ്വദേശിയും പിടിയിൽ

ട്രെയിനുകളിൽ കടത്തിയ 6.2 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയും ആസ്സാം സ്വദേശിയും പിടിയിൽ

ട്രെയിനുകളിൽ കടത്തിയ 6.2 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയും ആസ്സാം സ്വദേശിയും പിടിയിൽ* മലമ്പുഴ:പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ, ധന൯ബാദ് - ആലപ്പുഴ എക്സ്പ്രസ്സിൽ, പാലക്കാട് ...

തുല്യതയാണ് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നത് :ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

തുല്യതയാണ് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നത് :ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

തുല്യതയാണ് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നത് :ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബിനു മോൾ.  മലമ്പുഴ: ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യതയാണ് ഇന്ത്യൻ ഭരണഘടനയിൽ നിഷ്കർഷിച്ചിട്ടുള്ളതെ ന്ന് ജില്ലാ ...

ശില്പശാല സംഘടിപ്പിച്ചു.

ശില്പശാല സംഘടിപ്പിച്ചു.

പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൈത്തിരി സമഗ്ര വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്തി പാവ, പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച ശില്പശാലയിൽ പഞ്ചായത്തിലെ 80 പ്രീപ്രൈമറി, ...

ചെളി കാരണം പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റിയില്ല : കർഷകൻ ആത്മഹത്യ ചെയ്തു

ചെളി കാരണം പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റിയില്ല : കർഷകൻ ആത്മഹത്യ ചെയ്തു

കർഷകൻ ആത്മഹത്യ ചെയ്തു ചെളി കാരണം പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റാത്തതിന്റെ മനോവിഷമത്തിൽ കർഷകൻ ആത്മഹത്യ ചെയ്തു.കറുകമണി സ്വദേശി മുരളീധരൻ (48)ആണ് മരിച്ചത്. കൊയ്ത്ത് യന്ത്രം ...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പല്ലശ്ശന. കൂടല്ലൂർ പുത്തൻവീട്ടിൽ വിശ്വൻ (19വയസ്സ്) നിര്യാതനായി. വല്ലങ്ങി വയലോരം റസ്റ്റോറന്റിനു സമീപത്തുവച്ച് തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. വടക്കഞ്ചേരി ഐ ...

ഒലവക്കോട് ഫുട്ബോൾ റാലിക്കിടെയുണ്ടാ സംഘർഷം

ഒലവക്കോട് ഫുട്ബോൾ റാലിക്കിടെയുണ്ടാ സംഘർഷം

ഒലവക്കോട് ഫുട്ബോൾ റാലിക്കിടെയുണ്ടാ സംഘർഷം; 40 പേർ പൊലീസ് കസ്റ്റഡിയിൽ : പാലക്കാട് ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തിൽ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

നവംബർ 30ന് സി.എച്ച്.സി യിൽ ക്വിസ് മത്സരം

നെന്മാറ. പൊതുജനാരോഗ്യവും, ജനറൽനോളേജും സംബന്ധിച്ച ക്വിസ് മത്സരംനെന്മാറ സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ നവംബർ 30ന് ഉച്ചയ്ക്കുശേഷം 2 മണി മുതൽ നടത്തുന്നു. 18വയസ്സിനുമേൽ പ്രായമുള്ളവർക്കായി നെന്മാറ സി.എച്ച്.സി ...

Page 61 of 590 1 60 61 62 590

Recent News