ഗാന്ധിജിയുടെ ദർശനങ്ങൾ അവഗണിക്കാനാവില്ല : ശങ്കരനാരായണൻ
ഒരേഒരു ഇന്ത്യ ഒരൊറ്റ ജനത ഒരേ കുടുംബവുമാണ് നാമെല്ലാം എന്തിനാണ് നാം തമ്മിൽ കലഹിക്കുന്നത് ഇവിടെ ജനിച്ചു വളർന്ന നമുക്ക് ഒന്നായി ജീവിച്ചു കൂടെ , സത്യം ...
ഒരേഒരു ഇന്ത്യ ഒരൊറ്റ ജനത ഒരേ കുടുംബവുമാണ് നാമെല്ലാം എന്തിനാണ് നാം തമ്മിൽ കലഹിക്കുന്നത് ഇവിടെ ജനിച്ചു വളർന്ന നമുക്ക് ഒന്നായി ജീവിച്ചു കൂടെ , സത്യം ...
ഏതാണ്ട് ഒരു നൂറ്റാണ്ട് നീണ്ടു നിന്നിരുന്നു സ്വാതന്ത്ര്യ സമ്പാദനത്തിനു വേണ്ടിയുള്ള ഇന്ത്യക്കാരന്റെ പ്രയത്നം ആദ്യം പതുക്കെ മിതസ്വരത്തിൽ തുടങ്ങി പിന്നീട് നാടെങ്ങും കത്തി പടർത്തു. ഒരു നൂറ്റാണ് ...
'ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്' - പുതുനഗരത്ത് പ്രതിഷേധം തീർത്ത് വെൽഫെയർ പാർട്ടി പുതുനഗരം: ''ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്;അനീതികൾ അംഗീകരിക്കാനാവില്ല" ...
മലമ്പുഴ ഐ.ടി.ഐ; - മിൽമ ക്യാറ്റിൽ ഫീഡ് എന്നിവക്കു മുമ്പിലെ റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി റോഡിലൂടെ ശുദ്ധജലം ഒഴുകാൻ തുടങ്ങിയിട്ട് ഒന്നര മാസത്തിലധികമായി - ...
നെല്ല് സംഭരണം: മില്ലുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് എം.ഡിയുമായി ചര്‍ച്ച നടത്തിയതായി ...
പുസ്തക പ്രകാശനം നിർവഹിച്ചു.മുണ്ടുർ: യുവക്ഷേത്ര കോളേജ് മാനേജ്മെൻ്റ് വിഭാഗം അസി.പ്രൊഫ. ഡോ. ജോസഫ് വർഗ്ഗീസും, കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിട്ട്യൂട്ടിലെ പ്രൊഫസർ ഡോ.ജെ.ക്ലമൻ്റ് സുധാഹർ, പാലാ സെൻ്റ് തോമസ് ...
കോവിഡ് രോഗ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് മികച്ച ഇടപെടലാണ് ജില്ലയില്‍ നടത്തിയതെന്നും വിവിധ നിയമലംഘനങ്ങള്‍ക്ക് ഒരു കോടിയോളം രൂപ പിഴതുകയായി മാത്രം ഈടാക്കിയതായും മന്ത്രി അറിയിച്ചു. 68000 ...
ഹോം ഐസോലേഷന്‍ പ്രോത്സാഹിപ്പിക്കണം കോവിഡ് രോഗലക്ഷണമില്ലാത്ത 2007 പേര്‍ നിലവില്‍ ജില്ലയിലെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നതായി മന്ത്രി അറിയിച്ചു. ഇവര്‍ക്ക് ഫലപ്രദമായ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നുണ്ട്. രോഗലക്ഷണമില്ലാത്തവര്‍ വീടുകളില്‍ ...
ഒക്ടോബര്‍ അഞ്ചിനകം കോവിഡ് എഫ്.എല്‍.ടി.സി.കള്‍ തുടങ്ങും: മന്ത്രികോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ...
ഗാന്ധിയൻ കളക്ടീവ് ദേശീയ സത്യാഗ്രഹത്തിൻ്റെ സമാപനം പ്ലാച്ചിമടയിൽ തുടങ്ങി പാലക്കാട്: "ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം അവശ്യപ്പെടുന്നു" എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിയൻ കളക്ടീവ് പരിസ്ഥിതി ദിനമായ ജൂൺ ...
പ്ലാച്ചിമട കോളാ വിരുദ്ധ സമരപന്തലിൽ നടക്കുന്ന ഗാന്ധിയൻ കളക്ടീവ് ദേശീയ ഉപവാസ സത്യാഗ്രഹം എൻ. എ. പി. എം ദേശീയ കൺവീനർ വിളയോടി വേണുഗോപാലൻ ഉൽഘാടനം ചെയ്യുന്നു.
ജില്ലാ പൈതൃക മ്യൂസിയം നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നുപാലക്കാട്:ജില്ലയുടെ തനത് ചരിത്ര കലാ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുരാവസ്തു വകുപ്പിന് കീഴിലെ പാലക്കാട് ജില്ലാ പൈതൃക ...
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്പി. അനിൽ മാസ്റ്ററെ ആദരിച്ചുപാലക്കാട്:സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ ഗവ.മോയൻ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ പി. അനിൽ മാസ്റ്ററെ പാലക്കാട് ജില്ലാ ...
വാഗമണിൽ നവ ദമ്പതികൾക്കായി 'റിജോയ്‌സ്' പാലക്കാട്:ആഘോഷവും ആസ്വാദനവുംവിസ്മൃതമായ ലോക്ക് ഡൗൺ കാലത്ത്നവദമ്പതികൾക്കായിഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്സ്.നിരവധി വൈകാരിക സമ്മർദ്ദങ്ങളിൽ പെട്ട് മനസ്സ് മടുത്തവർക്ക്, ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക്,തൻ്റെ ...
യു പി യിൽ ജനാധിപത്യ ധ്വംസനം യു പി യിൽ ഹത്രെസ്സിൽ മാനഭംഗത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ടയുവതിയുടെ ഗൃഹ സന്ദർശന യാത്രക്കിടെ രാഹുൽ ഗാന്ധിയെയും, പ്രിയങ്കഗാന്ധിയെയും വഴിയിൽ തടഞ്ഞു ...
ഉത്തർപ്രദേശിൽ യോഗിയുടെ പോലീസ് നടപ്പിലാക്കുന്നത് സവർണ ഫാസിസം: യൂത്ത് കോണ്ഗ്രസ്സ് യൂത്ത് കോണ്ഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി യു ഡി ...