ശാസ്ത്ര ലോകത്തിന് പാലക്കാടിന്റെ സംഭാവന – ഒലവക്കോട് സ്വദേശി രോഹിതിന്
ശാന്തസമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഒരു പ്രത്യേക കാലയളവിൽ ജലനിരപ്പ് 6cm വരെ ഉയരുന്ന (ഓസിലേഷൻ ) പ്രതിഭാസം കണ്ടെത്തിയരോഹിത് ബാലകൃഷ്ണൻ. ജലത്തിന്റെ ഉയർച്ചയിലും, ഒഴുക്കിലും നിന്നുണ്ടാവുന്ന ഊർജ്ജം ...