കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി
കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി പുതുനഗരം :പുതുനഗരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ ...
കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി പുതുനഗരം :പുതുനഗരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ ...
പാലക്കാട്:ഒക്ടോബർ 9 ലോകതപാൽ ദിനമായി ആചരിക്കുമ്പോൾ തന്നെ ഇന്ത്യ രാജ്യത്തിനു പറയാനുള്ളത്254 വർഷത്തെ ചlരിത്രമാണ് ' അഞ്ചലോട്ടക്കാരനിൽ നിന്നും ആധുനികതയുടെ ഏണി പടികൾ കയറുമ്പോഴും ഇന്ത്യൻ പോസ്റ്റൽ ...
മുനിസിബസ്റ്റാൻ്റിൽ പ്രതിഷേധിച്ചു.പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന നഗരസഭ ഭരണാധികാരികൾക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തിബസ്സ്റ്റാൻഡുമായി ...
പാലക്കാട് ജില്ലയിൽ ഇന്ന് 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 315 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 9) 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
യുവക്ഷേത്ര കോളേജിൽ വെബിനാർ സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് അൻ്റ്പ്രാക്ടീസസ് ഓഫ് യു.ജി സ്റ്റുഡൻ്റ്സ് എന്ന വിഷയത്തിൽ നടത്തിയ വെബിനാർ അസി.ഡയറക്ട്ടർ ...
ഉത്തർപ്രദേശിൽ കാെല്ലെപ്പെട്ട പെൺകുട്ടിക്ക് നീ തിലഭിക്കണെന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
മുഖ്യമന്ത്രി രാജി വെക്കണം : യുഡിഎഫ് യു ഡി എഫ് സംസ്ഥാന കമിറ്റിയുടെ ആഹ്വാനപ്രകാരം പാലക്കാട് ജില്ലയിൽ മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യെപെട്ട് യുഡിഎഫ് പ്രതിഷേധ ...
പാവങ്ങള്‍ക്ക് സൗജന്യ ഐപി-പികെദാസ് സസ്നേഹം ജീവകാരുണ്യപദ്ധതിയുമായി പികെ ദാസ് ഹോസ്പിറ്റല്‍ഒറ്റപ്പാലം : വാര്‍ഡില്‍ അഡ്മിറ്റാവുന്ന പാവപ്പെട്ട രോഗികള്‍ക്ക് ബെഡ് ചാര്‍ജും നഴ്സിംഗ് ചാര്‍ജും ഹൗസ്കീപ്പിംഗ് ചാര്‍ജുമെല്ലാം സൗജന്യമാക്കി പികെദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. പികെ ...
മുനിസിബസ്റ്റാൻ്റിൽ പ്രതിഷേധിച്ചു.പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന നഗരസഭ ഭരണാധികാരികൾക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തിബസ്സ്റ്റാൻഡുമായി ...
പ്രതിഷേധിച്ചുപാലക്കാട്: ബി.ജെ.പി.സംസ്ഥാന ഉപാദ്ധ്യക്ഷൻ അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ ബി ജെ.പി.ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.അഞ്ചു വിളക്കു പരിസരത്തു നടത്തിയ പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റിയംഗം എൻ.ശിവരാജൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ ...
പാലക്കാട്: നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു. അണു നശീകരണ പ്രവർത്തനം നടക്കുന്നുണ്ട് ' തിങ്കളാഴ്ച്ച കൂടി അണു നശീകരണ പ്രവർത്തനം നടത്തിയ ശേഷം ചൊവ്വാഴ്ച്ച തുറക്കുമെന്നാണ് സൂചനജീവനക്കാരിൽ ...
ബാറുകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം കോവി ഡ് 19 രോഗ ...
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്നു പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ മാതാവ് നീതി തേടി സെക്രട്ടേറിയറ്റിനു മുമ്പില്‍ ...
എയ്ഡഡ് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് അകാരണമായി ശമ്പളം വൈകിക്കുന്നു: എ.എച്ച്.എസ്. ടി.എപാലക്കാട്:മേഖല ഡപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പ് ഇല്ല എന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ ഭൂരിഭാഗം ട്രഷറികളും എയ്ഡഡ് ...
യൂത്ത്കോൺഗ്രസ്സംസ്ഥാനകമ്മിറ്റിനടത്തുന്ന സ്വാഭിമാനയാത്ര ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്കോൺഗ്രസ് പാലക്കാട്‌ജില്ലാ കമ്മിറ്റി നടത്തുന്നഐക്യദാർഢ്യ പദയാത്ര ഇന്ന് 3 മണിക്ക് ഗാന്ധിജിയുടെ പാദസ്പർശനമേറ്റ മലമ്പുഴ ശബരി ആശ്രമത്തിൽ നിന്നും പാലക്കാട് രക്തസാക്ഷി മണ്ഡപം ...
ഹോമിയോ മരുന്ന് വിതരണംകോവിഡ് കാലഘട്ടത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അകത്തേത്തറയിൽ ഹോമിയോപ്പതി ഗുളികകളുടെ വിതരണം ജില്ല ഹോമിയോ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മെമ്പർ (HMC) കെ.ശിവരാജേഷ് നിർവഹിക്കുന്നു. ...