Wednesday, June 11, 2025

കലക്ടറുടെ ഉറപ്പിൽ വനപാത നിർമ്മാണം നിർത്തി

ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്ത്തി. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ് നിർമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും ...

റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്

റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്

റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്കോവിഡ് 19 സാഹചര്യത്തിൽ അനുസ്മരണ ദിനാചരണം ഓൺലൈനിൽ സംഘടിപ്പിക്കാനാണ് തീരുമാനം.ഒക്ടോബർ 14 വൈകിട്ട് 6 മണിക്ക്പാർട്ടി ഏരിയാകമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ ...

ബീവറേജസ് ഔട്ട്ലെറ്റ് :  ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

ബീവറേജസ് ഔട്ട്ലെറ്റ് : ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു. വടക്കഞ്ചേരിഃ-പന്നിയങ്കരയിൽ ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദർശൻ സമിതി തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തി .പന്നിയങ്കര ...

വടക്കഞ്ചേരിയിൽ 36 പോ​ലീ​സു​കാ​ർ​ക്ക് കോവിഡ്

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ട് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം. ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ...

മോയൻ സ്കൂളിന്റ ശോചനീയാവസ്ഥക്കെതിരെ എസ്എഫ്ഐ

മോയൻ സ്കൂളിന്റ ശോചനീയാവസ്ഥക്കെതിരെ എസ്എഫ്ഐ

മുഴുവൻ സർക്കാർ സ്കൂളുകളും ഹൈടെക് ആകുമ്പോൾ ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ ഡിജിറ്റലൈസേഷന്റെ പേരിൽ ശോചനീയാവസ്ഥയിലേക്ക് തള്ളിവിട്ട ഷാഫി പറമ്പിൽ എംഎൽഎയുടെ നടപടിയിൽ എസ്എഫ്ഐ ...

ഗാന്ധി ക്വിസ് വിജയികളെ വീട്ടിൽ ചെന്ന്ആദരിച്ചു

ഗാന്ധി ക്വിസ് വിജയികളെ വീട്ടിൽ ചെന്ന്ആദരിച്ചു

ഗാന്ധി ദർശൻ സമിതി‘ഗാന്ധി ക്വിസ് ‘ വിജയികളെ വീട്ടിൽ ചെന്ന്ആദരിച്ചുകോങ്ങാട് നിയോജകമണ്ഡലം ഗാന്ധി ദർശൻ സമിതി യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ‘ഗാന്ധിയിൽ നിന്ന്‌ ...

ഇന്ന് 606 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 606 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 385 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 13) 606 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷ

എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാംഎ.ഐ.ടി.ടി ഈ വര്‍ഷം നവംബറില്‍ നടത്തുന്ന സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2013ല്‍ നോണ്‍ എം.ഐ.എസ്  പ്രകാരം അഡ്മിഷന്‍ നേടിയ നാലാം സെമസ്റ്റര്‍ ...

കൊടുവായൂര്‍ അങ്ങാടി : കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കൊടുവായൂര്‍ അങ്ങാടി പ്രദേശങ്ങളെ നിബന്ധനകളോടെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കികൊടുവായൂര്‍ അങ്ങാടി മേഖലയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാല്‍ പാലക്കാട് - കൊടുവായൂര്‍ റോഡ് മേരിയന്‍ കോളേജ് ...

മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു

മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു

ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞുപാലക്കാട്: ജൈനിമേട് ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് നഗരസഭയോഗം ഇന്നും ബഹളത്തില്‍ പിരിഞ്ഞു. പ്രതിപക്ഷം നടുക്കളത്തിലിറങ്ങി മുദ്രാവാക്യം ...

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു

മണ്ണാർക്കാട് ജി എം യു പി സ്കൂളിന്റെദിവസങ്ങൾ നീണ്ടുനിന്ന ഗാന്ധി ജയന്തി വാരാചരണം സമാപിച്ചുമണ്ണാർക്കാട് : ഗാന്ധിയൻ ആദർശങ്ങൾക്ക് ലോകമെങ്ങും സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ രാഷ്ട്രപിതാവിനെ അടുത്തറിയാനും ...

മലമ്പുഴ ഇന്ന് തുറക്കില്ല

മലമ്പുഴ ഇന്ന് തുറക്കില്ല മലമ്പുഴ ഉദ്യാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പിന്നീടാകും തുറക്കുക. മലമ്പുഴ ഉദ്യാനം ഒഴികെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ കോവിഡ് മാനദണ്ഡങ്ങൾ ...

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

ഗാന്ധിദര്‍ശന്‍ യുവജന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു.അഴിമതികള്‍ക്കെതിരെയും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണംഃ- വി.സി.കബീര്‍ മാസ്റ്റര്‍പാലക്കാട്ഃ-സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യമയക്കുമരുന്നുകള്‍ക്കെതിരെയും അഴിമതികള്‍ക്കെതിരെയും ...

പട്ടാമ്പിയിൽ വീണ്ടും നൂറുകടന്ന് രോഗികൾ

പട്ടാമ്പിയിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു. തിങ്കളാഴ്ച നടന്ന പരിശോധനയിൽ 112 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 207 പേരുടെ പരിശോധനയിലാണ് പകുതിലധികം പേരും പോസിറ്റീവായിട്ടുള്ളത്. ഇത് ...

വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ് ...

Page 586 of 603 1 585 586 587 603

Recent News