Sunday, January 12, 2025

ഇന്ന് 633 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 221 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 2) 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

പ്രാദേശിക പത്രപ്രവർത്തകരെ സർക്കാർ സഹായിക്കണം

പ്രാദേശിക പത്രപ്രവർത്തകരെസർക്കാർ സഹായിക്കണംപ്രൊഫ: തോമസ് വി.പുളിക്കൻലോക്ഡൗണും കൊറോണാ വ്യാപനവും മൂലം ദുരിതമനുഭവിക്കുന്നസംസ്ഥാനത്തെ പ്രാദേശിക പത്രപ്രവർത്തകരെസഹായിക്കാൻ സർക്കാർഅടിയന്തിരമായി തയ്യാറാകണമെന്ന്;കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറിയും ഡിസിസി മെമ്പറുമായ പ്രൊഫ: തോമസ് ...

സി പി എം പ്രതിഷേധ സംഗമം വെെകിട്ട്

സി പി എം പ്രതിഷേധ സംഗമം വെെകിട്ട്

രാജ്യത്തെ നിയമവാഴ്‌ചയും ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന്‌ വൈകുന്നേരം ലോക്കല്‍ കേന്ദ്രങ്ങളില്‍ 5 മുതല്‍ 6 വരെ പ്രതിഷേധ സംഗമം ...

തിരഞ്ഞെടുപ്പ് ഒരുക്കവുമായി  ബി ജെ പി

തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബി ജെ പി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാതല ശില്പശാല ഇന്ന് വടക്കന്തറ രാധിക കല്യാണമണ്ഡപത്തില്‍ നടന്നു. ശില്‍പശാലയിൽ ജില്ല ഉപാധ്യക്ഷൻ ശ്രീ. പി. ഭാസി ...

ശബരി ആശ്രമത്തിന് മുന്നിൽ ഷാഫി പറമ്പിൽ ഉപവാസ സമരം നടത്തി

ശബരി ആശ്രമത്തിന് മുന്നിൽ ഷാഫി പറമ്പിൽ ഉപവാസ സമരം നടത്തി

ശബരി ആശ്രമത്തിന് മുന്നിൽ ഷാഫി പറിൽ ഉപവാസ സമരം നടത്തി നീതിന്യായ വ്യവസ്ഥക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് മോദിയും യോഗിയും. കോടതികൾ സംഘ്പരിവാർ കാര്യവാഹകരെ പോലെയാണ് വിധികൾ പ്രസ്ഥാവിക്കുന്നത്.രാഹുൽ ...

മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ്സ്   ഏകദിന ഉപവാസം നടത്തി

മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ്സ് ഏകദിന ഉപവാസം നടത്തി

അഗളി : യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ നീതിയോട് കണ്ണടക്കുന്ന കോടതി വിധികള്‍ക്കും,കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹനടപടികളിലും,ക്രൂര പീഡനങ്ങളില്‍ മോഡി ...

നീതിദിനം ആചരിച്ചു

നീതിദിനം ആചരിച്ചു

നീതിദിനം ആചരിച്ചു     പാലക്കാട് :- ബാബരി മസ്ജിദ് കേസിലെ കോടതി വിധി നീതി നിഷേധമാണെന്ന് ആരോപിച്ചും, കേന്ദ്രസർക്കാർ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ടും CMP പാലക്കാട് ജില്ലാ ...

ഗാന്ധിജിയുടെ ദർശനങ്ങൾ  അവഗണിക്കാനാവില്ല : ശങ്കരനാരായണൻ

ഗാന്ധിജിയുടെ ദർശനങ്ങൾ അവഗണിക്കാനാവില്ല : ശങ്കരനാരായണൻ

ഒരേഒരു ഇന്ത്യ ഒരൊറ്റ ജനത ഒരേ കുടുംബവുമാണ് നാമെല്ലാം എന്തിനാണ് നാം തമ്മിൽ കലഹിക്കുന്നത് ഇവിടെ ജനിച്ചു വളർന്ന നമുക്ക് ഒന്നായി ജീവിച്ചു കൂടെ , സത്യം ...

ഗാന്ധിദര്‍ശന്‍ സമിതിയുടെ ഗാന്ധിജയന്തി ആഘോഷം ശബരി ആശ്രമത്തില്‍

ഗാന്ധിജി നമ്മെ പഠിപ്പിച്ചത്

ഏതാണ്ട് ഒരു നൂറ്റാണ്ട് നീണ്ടു നിന്നിരുന്നു സ്വാതന്ത്ര്യ സമ്പാദനത്തിനു വേണ്ടിയുള്ള ഇന്ത്യക്കാരന്റെ പ്രയത്നം ആദ്യം പതുക്കെ മിതസ്വരത്തിൽ തുടങ്ങി പിന്നീട് നാടെങ്ങും കത്തി പടർത്തു. ഒരു നൂറ്റാണ് ...

ബാബരി  കേസ്:   പുതുനഗരത്ത് പ്രതിഷേധം തീർത്ത് വെൽഫെയർ പാർട്ടി

ബാബരി കേസ്: പുതുനഗരത്ത് പ്രതിഷേധം തീർത്ത് വെൽഫെയർ പാർട്ടി

'ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്' - പുതുനഗരത്ത് പ്രതിഷേധം തീർത്ത് വെൽഫെയർ പാർട്ടി പുതുനഗരം: ''ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്;അനീതികൾ അംഗീകരിക്കാനാവില്ല" ...

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു

മലമ്പുഴ ഐ.ടി.ഐ; - മിൽമ ക്യാറ്റിൽ ഫീഡ് എന്നിവക്കു മുമ്പിലെ റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി റോഡിലൂടെ ശുദ്ധജലം ഒഴുകാൻ തുടങ്ങിയിട്ട് ഒന്നര മാസത്തിലധികമായി - ...

കർഷക നിയമത്തിന് എതിരെ പ്രക്ഷോഭം

നെല്ല്സഭരണം: സര്‍ക്കാര്‍ നടപടി സ്വീകരിക്കും

നെല്ല് സംഭരണം: മില്ലുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് എം.ഡിയുമായി ചര്‍ച്ച നടത്തിയതായി ...

പുസ്തക പ്രകാശനം നിർവഹിച്ചു.

പുസ്തക പ്രകാശനം നിർവഹിച്ചു.

പുസ്തക പ്രകാശനം നിർവഹിച്ചു.മുണ്ടുർ: യുവക്ഷേത്ര കോളേജ് മാനേജ്മെൻ്റ് വിഭാഗം അസി.പ്രൊഫ. ഡോ. ജോസഫ് വർഗ്ഗീസും, കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിട്ട്യൂട്ടിലെ പ്രൊഫസർ ഡോ.ജെ.ക്ലമൻ്റ് സുധാഹർ, പാലാ സെൻ്റ് തോമസ് ...

ഒരു കോടിയോളം രൂപ പിഴ ഈടാക്കി

കോവിഡ് രോഗ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് മികച്ച ഇടപെടലാണ് ജില്ലയില്‍ നടത്തിയതെന്നും വിവിധ നിയമലംഘനങ്ങള്‍ക്ക് ഒരു കോടിയോളം രൂപ പിഴതുകയായി മാത്രം ഈടാക്കിയതായും മന്ത്രി അറിയിച്ചു. 68000 ...

ഹോം ഐസോലേഷന്‍ പ്രോത്സാഹിപ്പിക്കും

ഹോം ഐസോലേഷന്‍ പ്രോത്സാഹിപ്പിക്കണം കോവിഡ് രോഗലക്ഷണമില്ലാത്ത 2007 പേര്‍ നിലവില്‍ ജില്ലയിലെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നതായി മന്ത്രി അറിയിച്ചു. ഇവര്‍ക്ക് ഫലപ്രദമായ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നുണ്ട്. രോഗലക്ഷണമില്ലാത്തവര്‍ വീടുകളില്‍ ...

ഒക്ടോബര്‍ അഞ്ചിനകം കോവിഡ് എഫ്.എല്‍.ടി.സി.കള്‍ തുടങ്ങും: മന്ത്രി

ഒക്ടോബര്‍ അഞ്ചിനകം കോവിഡ് എഫ്.എല്‍.ടി.സി.കള്‍ തുടങ്ങും: മന്ത്രികോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ...

Page 583 of 590 1 582 583 584 590

Recent News