ഡിജിറ്റലൈസേഷന്‍ അഴിമതി: വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ
പാലക്കാട് > ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഡിജിറ്റലൈസേഷൻ പാതിവഴിയിൽ നിർത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കാണെന്ന് ...






















