വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് : ദളിത് കോൺഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. പി.വി രാജേഷ് ധർണ ഉദ്ഘടനം ചെയ്തതു
സ്വർണ്ണകള്ളകടത്ത് മാഫിയ സർക്കാർ രാജി വെക്കണമെന്ന് മഹിള കോൺഗ്രസ്സ് ആവശ്യെപെട്ടു. ലതിക സുഭാഷ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു
കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച്വിദ്യാർത്ഥിഒറ്റപ്പാലം:വാണിയംകുളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ പരിചരണത്തിന് സഹായം എത്തിച്ച് ടി.ആർ.കെ. വാണിയംകുളം സ്കൂൾ വിദ്യാർത്ഥി കണ്ണത്തു മങ്ങാട് തൊടി അരുൺരാജ്. കോവിഡ് രോഗികൾക്ക് ...
മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം കേരള മുസ്ലീം കോൺഫറൻസ് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നീലവിലുള്ള മുന്നോക്ക സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധവും പക്ഷപാതപരവും ...
സീറോ മലബാർ സഭ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് സംവരണത്തിലെ കള്ളക്കളി മനസ്സിലാക്കാത്തതു കൊണ്ട് കേരള മുസ്ലീം കോൺഫറൻസ് സംവരണ തോതിലെ കള്ളക്കളിയും ചതിയും മനസ്സിലാക്കാത്തതു കൊണ്ടാണ് സീറോ ...
കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാജമദ്യ ദുരന്തം നടന്ന പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചെല്ലൻ കാട്ടിലുള്ള മരണപ്പെട്ട വരുടെ വീടുകൾ സന്ദർശിച്ചപ്പോൾ . ...
കേരള കോൺഗ്രസ് ജേക്കബ് സ്ഥാപകനേതാവ് ടി.എം ജേക്കബിന്റെ ഏഴാം ചരമവാർഷിക ദിനം പുഷ്പർച്ച നടത്തി
പൂട്ടികിടന്ന വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് പറളി സ്വദേശി രമേഷ് എന്ന ആദിയെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം കഠിന തടവിനും 10,000/ രൂപ പിഴ ...
കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ.വി.കെ ജയപ്രകാശിനെ പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി ശ്രീ വി.എ രാജൻ മാഷ് ആദരിക്കുന്നു
ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വഹിക്കും.ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൊമ്പ്ര ക്ഷീര വികസന സഹകരണ സംഘം, മീനാക്ഷിപുരത്ത് നവീകരിച്ച ...
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിഷ്യന്‍, ...
നെന്മാറയില്‍ 13 അങ്കണവാടികള്‍ 'സ്മാര്‍ട്ട്' ആകുന്നുനെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ 13 അങ്കണവാടികളെ 'സ്മാര്‍ട്ട് ' ആക്കുന്നു. നെന്മാറ, അയിലൂര്‍, പല്ലശ്ശന, ...
ഒ.വി.വിജയന്‍ സ്മാരകത്തിലെ എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ അഞ്ച് കോടി ചെലവില്‍ വിനോദ സഞ്ചാര വകുപ്പ് നിര്‍മ്മിക്കുന്ന ഒ.വി.വിജയന്‍ സ്മാരക എഴുത്തുകാരുടെ ഗ്രാമത്തിന്റെ ...
കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്തിൻ്റെ 24 മണിക്കൂർ ഉപവാസം ഇന്ന്പാലക്കാട്:വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പീഡിപ്പിച്ചവരെയും,കൊന്നവരെയും സംരക്ഷിക്കുന്ന പിണറായി ഭരണക്കൂടത്തിനെതിരെ കെ.എസ്.യു ...
മയക്കുമരുന്നുമായി വന്ന അഞ്ചുപേരെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ സ്വദേശി മുബഷീർ (അമൽ-27), ഒറ്റപ്പാലം നെല്ലിക്കുറിശ്ശി മുഹമ്മദ് സബീൽ (28), ഒറ്റപ്പാലം അൻഷദ് (24), പേരൂർ ...
ശോഭാ സുരേന്ദ്രനോട് അവഗണന; പാലക്കാട്ട് ബിജെപിയില്‍ രാജി പാലക്കാട്: ദേശീയ-സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും ആരോപിച്ച് പാലക്കാട്ട് ബിജെപിയില്‍ നിന്ന് ...