Thursday, January 16, 2025
നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ മാർഗ്ഗ നിര്‍ദ്ദേശമായി

നവരാത്രി ആഘോഷം: ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കി 

നവരാത്രി, ബൊമ്മക്കൊലു ആഘോഷങ്ങള്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കി കോവിഡ് 19 പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി നവരാത്രി ചടങ്ങുകളിലും ആലോഷങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ...

മദ്യ ദുരന്തം;  അന്വേഷണം ആവശ്യപ്പെട്ട് വി. എസ്. അച്യുതാനന്ദന്‍

മദ്യ ദുരന്തം;  അന്വേഷണം ആവശ്യപ്പെട്ട് വി. എസ്. അച്യുതാനന്ദന്‍

വാളയാര്‍ ചെല്ലങ്കാവ് കോളനി മദ്യ ദുരന്തം; അന്വേഷണം ആവശ്യപ്പെട്ട് വി. എസ്. അച്യുതാനന്ദന്‍ എം.എല്‍.എ കത്ത് നല്‍കി.മലമ്പുഴ നിയോജക മണ്ഡലത്തിലെ വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ ...

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം: 17,000 മെട്രിക് ടണ്‍ സംഭരിച്ചു

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം: ഇതുവരെ 17,000 മെട്രിക് ടണ്‍ സംഭരിച്ചുജില്ലയില്‍ സഹകരണ സംഘങ്ങള്‍ കൂടി സംഭരണം തുടങ്ങിയതോടെ നെല്ലുസംഭരണം കൂടുതല്‍ ഊര്‍ജിതമായി. സര്‍ക്കാര്‍, സ്വകാര്യ മില്ലുകളും സഹകരണ ...

ഇന്ന് 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 239 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 22) 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

ഐ.ഐ.ടി ക്യാമ്പസിന് കേന്ദ്രമന്ത്രി തറക്കല്ലിടും’നിള’ ക്യാമ്പസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

പാലക്കാട് ഐ.ഐ.ടി ക്യാമ്പസിന് ഇന്ന് കേന്ദ്രമന്ത്രി തറക്കല്ലിടും'നിള' ക്യാമ്പസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങളൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്‌നോളജിയുടെ ...

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ-  പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ- പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ- വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുസര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ജില്ലയിലെ മംഗലം ഡാം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ ...

മുൻ നഗരസഭ കൗൺസിലർ മുഹമ്മദ്‌ ഇസ്മായിൽ നിര്യാതനായി

മുൻ നഗരസഭ കൗൺസിലർ മുഹമ്മദ്‌ ഇസ്മായിൽ നിര്യാതനായി

മുസ്‌ലിംലീഗ് മുൻ ജില്ലാ പ്രസിഡന്റും മുൻ പാലക്കാട്‌ മുനിസിപ്പൽ കൗൺസിലറും ആയ പി എ അഹമ്മദ് ഇബ്രാഹിം സാഹിബിന്റെ മകനും മുൻ മുനിസിപ്പൽ കൗൺസിലറും പാലക്കാട്‌ പറക്കുന്നം ...

അട്ടപ്പാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു; പ്രതി അറസ്റ്റില്‍

അട്ടപ്പാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു; പ്രതി അറസ്റ്റില്‍

അട്ടപ്പാടി ചാവടിയൂരിൽ ആദിവാസിവീട്ടമ്മ ചെമ്മണ്ണൂർ സ്വദേശിനി ലക്ഷ്മി (42) കൊല്ലപ്പെട്ട സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളമല സ്വദേശി സലിൻ ജോസഫാണ് (51) അറസ്റ്റിലായത്. ...

മോയൻസ് : വിജിലൻസ് അന്വേഷിക്കണം യുവജനതാദൾ

മോയൻസ് : വിജിലൻസ് അന്വേഷിക്കണം യുവജനതാദൾ

മോയൻ ഗേൾസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് യുവജനതാദൾ ആവശ്യപ്പെട്ടു സ്കൂളിനു മുന്നിൽ ധർണ സമരം നടത്തി. ധർണാ സമരം ജനതാദൾ-എസ് ജില്ലാ പ്രസിഡൻറ് കെ ...

ജീസസ് ഫ്രട്ടേണിറ്റി  ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി

ജീസസ് ഫ്രട്ടേണിറ്റി ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി

മലമ്പുഴ: ജീസസ് ഫ്രട്ടേണിറ്റി പാലക്കാട് ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി.പ്രവർത്തകർജയിലിലെത്തി യാ ണ് വസ്ത്രങ്ങൾ നൽകിയത്.അസി. സൂപ്രണ്ട് മിനിമോൾ ഏറ്റുവാങ്ങി.നിലവിൽ 8 വനിത ...

മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തി

മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തി

മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തിപാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസികോളനിയില്‍ മദ്യദുരന്തത്തിനിടയാക്കിയവരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ...

കെ.എസ്.യു. : രണ്ടര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാളെ

കെ.എസ്.യു. : രണ്ടര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാളെ

പാലക്കാട് ജില്ലാ കെ.എസ്.യു. കമ്മിറ്റിയുടെ രണ്ടര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക്.ആലത്തൂർ MP Ramya Haridas ഉദ്ഘാടനം ചെയ്യും.

നെല്ലിക്കുറുശി കുതിരവഴിപ്പാലം യാഥാര്‍ഥ്യമാകുന്നു

നെല്ലിക്കുറുശി കുതിരവഴിപ്പാലം യാഥാര്‍ഥ്യമാകുന്നു ഒറ്റപ്പാലംനെല്ലിക്കുറുശി കുതിരവഴിപ്പാലത്തി​ന്റെ പ്രവൃത്തി ഉദ്ഘാടനം 28ന് രാവിലെ 11ന് പി ഉണ്ണി എംഎൽഎ നിർവഹിക്കും. ഒറ്റപ്പാലം നഗരസഭയെയും ലെക്കിടി പേരൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് ...

കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞുലോറി ക്ലീനര്‍ കുമാരനാണ് മരിച്ചത്. ലോറിയില്‍ വച്ച് ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട്: കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് ...

പു​തു​ന​ഗ​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിച്ചു

പു​തു​ന​ഗ​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിച്ചു

​ പാലക്കാട്,റി​യാ​ദ്: ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ റി​യാ​ദി​ൽ ക​ണ്ടെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​നു​കു​മാ​റി​െൻറ (32) മൃ​ത​ദേ​ഹം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന്​ നാ​ട്ടി​ലെ​ത്തി​ച്ചു. ...

മണ്ണാർക്കാട് ബൈപാസിന് ഒരുങ്ങുന്നു

മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കു​ന്ന​തിന് നി​ർ​ദി​ഷ്ട മി​നി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നു പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. മി​നി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ന​ഗ​ര​ത്തി​ൽ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ...

Page 563 of 590 1 562 563 564 590

Recent News