Saturday, January 18, 2025
മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കുള്ള വഴിയില്‍ കുറ്റിക്കാടും മദ്യകുപ്പികളും

മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കുള്ള വഴിയില്‍ കുറ്റിക്കാടും മദ്യകുപ്പികളും

മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കുള്ള വഴിയില്‍ കുറ്റിക്കാടും മദ്യകുപ്പികളുംപാലക്കാട്: മുനിസിപ്പാലിറ്റിയുടെ മൂക്കിനുതാഴെ കിടക്കുന്ന മുനിസിപ്പല്‍ കോംപ്ലക്‌സിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ കുറ്റിച്ചെടികള്‍ വളര്‍ന്ന് കാടായി കിടക്കുന്നു. ഒഴിഞ്ഞ മദ്യകുപ്പികള്‍, കീറതുണികള്‍, ബാഗുകള്‍ ...

ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ ജനവിധി തേടും.

ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ ജനവിധി തേടും.

ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ ജനവിധി തേടും. ഓങ്ങല്ലൂർ: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ മത്സരിക്കുമെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ...

കുടുംബശ്രീ വായ്പാ തട്ടിപ്പ്:പാടത്ത് നിൽപ്പു സമരം നടത്തി

കുടുംബശ്രീ വായ്പാ തട്ടിപ്പ്:പാടത്ത് നിൽപ്പു സമരം നടത്തി

നെന്മാറ: കുടുംബശ്രീ വായ്പാ തട്ടിപ്പിൽ ഇരയാക്കപ്പെട്ട പാവങ്ങളുടെ നഷ്ടപെട്ട പണം തിരികെ നൽകുക കുടുംബശ്രീ ചെയർപേഴ്സണെ പുറത്താക്കുക തട്ടിപ്പിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ...

അട്ടപ്പാടിയിൽ  വീണ്ടും ശിശുമരണം

യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ

യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ വുമൺ സെല്ലും ഐ.ക്യം എ സിയും കേരള വനിത കമ്മീഷനും സംയുക്തമായി നടത്തിയ ...

ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷിച്ചു

ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷിച്ചു

കേരളത്തിന്റെ അഭിമാനമായ ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷം നടക്കുകയാണ്. മികച്ച നയതന്ത്രജ്ഞനായ അദ്ദേഹം ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തെ മൂന്ന് തവണ പാർലമെൻറിൽ പ്രതിനിധീകരിച്ചു. കോട്ടയത്തെ ...

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയില്‍ (CMLRRP) ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 17 ...

യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ആലത്തൂര്‍ഃ-വാളയാര്‍ കേസില്‍ നീതിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ കപട നയങ്ങള്‍ക്കെതിരെ ...

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്ക​ണം

ബൂ​ത്തു​ക​ളു​ടെ എ​ണ്ണം​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട്: പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ...

ക​ഞ്ചാ​വ് വി​ല്പ​ന രണ്ടുപേർ അറസ്റ്റിൽ

ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ ത​ടാ​കം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പാ​ല​ക്കാ​ട് കോ​ട്ട​ത്ത​റ പാ​ണ്ഡ്യ​ൻ (ക​റു​പ്പ​സ്വാ​മി- 31), അ​ര​വി​ന്ദ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ൽ ...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്‌ച തുടങ്ങും

ചെല്ലന്‍കാവ് കോളനിയിലെ ദുരന്തംക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്‌ച തുടങ്ങും പാലക്കാട്കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിൽ സ്പിരിറ്റ് കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്ച തുടങ്ങും. ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എം

വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എംവാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട്‌ സഹോദരിമാരുടെ അതിദാരുണ മരണത്തിൽ അമ്മയെ മുൻനിർത്തിയുള്ള ഇപ്പോഴത്തെ സമരത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ...

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു

സഹകരണ സംഘങ്ങൾ ഇന്നുമുതൽ നെല്ലെടുത്ത്‌ തുടങ്ങും

സംഘങ്ങൾ ഇന്നുമുതൽ നെല്ലെടുത്ത്‌ തുടങ്ങുസഹകരണ സംഘങ്ങൾ ചൊവ്വാഴ്‌ച മുതൽ നെല്ലെടുത്ത്‌ തുടങ്ങും. നെല്ലെടുക്കാനുള്ള വാഹനങ്ങളും സംഭരിക്കാനുള്ള ഗോഡൗണുകളും സജ്ജം. ചിറ്റൂർ താലൂക്കിൽനിന്നാണ്‌ കൂടുതൽ നെല്ലെടുക്കുന്നത്‌. മേഖലയിൽനിന്ന്‌ 30,000 ...

പ്ലാച്ചിമട ജനതയോട് കേരളാ സർക്കാരിന്റെ കൊടും ചതി – വെൽഫെയർ പാർട്ടി

പ്ലാച്ചിമട ജനതയോട് കേരളാ സർക്കാരിന്റെ കൊടും ചതി – വെൽഫെയർ പാർട്ടി

കോളകമ്പനിക്ക് അനുകൂലമായ പോലീസ് റിപ്പോർട്ട്: പ്ലാച്ചിമട ജനതയോട് കേരളാ സർക്കാരിന്റെ കൊടും ചതി - വെൽഫെയർ പാർട്ടി പാലക്കാട്: പ്ലാച്ചിമട കോളക്കമ്പനിയുടെ മലിനീകരണത്ത കോടതിയിൽ പോലീസ് ന്യായീകരിച്ചത് ...

മ​ണ്ണാ​ർ​ക്കാ​ട് മു​ൻ എം ​എ​ൽ​ എ പാറക്കോട്ടിൽ​ൽ കു​മാ​ര​ൻ നി​ര്യാ​ത​നാ​യി.

മ​ണ്ണാ​ർ​ക്കാ​ട് മു​ൻ എം ​എ​ൽ​ എ പാറക്കോട്ടിൽ​ൽ കു​മാ​ര​ൻ നി​ര്യാ​ത​നാ​യി.

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മു​ൻ എം ​എ​ൽ​എ യും, ​സി​പി​ഐ നേ​താ​വും, വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ പാ​റ​ക്കോ​ട്ടി​ൽ കു​മാ​ര​ൻ (86) നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 8.30 ...

മാസ്ക് ധരിക്കാത്ത 204 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 204 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 26) വൈകിട്ട് 7 ...

പ്രതിദിന പരിശോധന 6000 വരെ ഉയർത്താൻ തീരുമാനം

പ്രതിദിന പരിശോധന 6000 വരെ ഉയർത്താൻ തീരുമാനം

ജില്ലയിൽ കോവിഡ് പ്രതിദിന പരിശോധന 6000 വരെ ഉയർത്താൻ തീരുമാനം പാലക്കാട് ജില്ലയിൽ കോവിഡ് പരിശോധന നിരക്ക് കൂട്ടുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി പറഞ്ഞു. നിലവിൽ ...

Page 556 of 590 1 555 556 557 590

Recent News