Sunday, January 19, 2025
മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മോഷണം: പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും

പൂട്ടികിടന്ന വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് പറളി സ്വദേശി രമേഷ് എന്ന ആദിയെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം കഠിന തടവിനും 10,000/ രൂപ പിഴ ...

വി.കെ ജയപ്രകാശിനെ ആദരിച്ചു

വി.കെ ജയപ്രകാശിനെ ആദരിച്ചു

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ.വി.കെ ജയപ്രകാശിനെ പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി ശ്രീ വി.എ രാജൻ മാഷ് ആദരിക്കുന്നു

ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വഹിക്കും.ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൊമ്പ്ര ക്ഷീര വികസന സഹകരണ സംഘം, മീനാക്ഷിപുരത്ത് നവീകരിച്ച ...

വിവിധ ഒഴിവുകള്‍

വിവിധ ഒഴിവുകള്‍

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിഷ്യന്‍, ...

നെന്മാറയില്‍ 13 അങ്കണവാടികള്‍ ‘സ്മാര്‍ട്ട്’ ആകുന്നു

നെന്മാറയില്‍ 13 അങ്കണവാടികള്‍ ‘സ്മാര്‍ട്ട്’ ആകുന്നു

നെന്മാറയില്‍ 13 അങ്കണവാടികള്‍ 'സ്മാര്‍ട്ട്' ആകുന്നുനെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ 13 അങ്കണവാടികളെ 'സ്മാര്‍ട്ട് ' ആക്കുന്നു. നെന്മാറ, അയിലൂര്‍, പല്ലശ്ശന, ...

ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്

ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്

 ഒ.വി.വിജയന്‍ സ്മാരകത്തിലെ എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ അഞ്ച് കോടി ചെലവില്‍ വിനോദ സഞ്ചാര വകുപ്പ് നിര്‍മ്മിക്കുന്ന ഒ.വി.വിജയന്‍ സ്മാരക എഴുത്തുകാരുടെ ഗ്രാമത്തിന്റെ ...

വാളയാർ : കെഎസ്‌യു 24മണിക്കൂർ ഉപവസിക്കുന്നു

കെ.എസ്‌.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്തിൻ്റെ 24 മണിക്കൂർ ഉപവാസം

കെ.എസ്‌.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്തിൻ്റെ 24 മണിക്കൂർ ഉപവാസം ഇന്ന്പാലക്കാട്:വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പീഡിപ്പിച്ചവരെയും,കൊന്നവരെയും സംരക്ഷിക്കുന്ന പിണറായി ഭരണക്കൂടത്തിനെതിരെ കെ.എസ്‌.യു ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മയക്കുമരുന്നുമായി കോങ്ങാട് അഞ്ചുപേർ അറസ്റ്റിൽ

മയക്കുമരുന്നുമായി വന്ന അഞ്ചുപേരെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ സ്വദേശി മുബഷീർ (അമൽ-27), ഒറ്റപ്പാലം നെല്ലിക്കുറിശ്ശി മുഹമ്മദ് സബീൽ (28), ഒറ്റപ്പാലം അൻഷദ് (24), പേരൂർ ...

പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍

ശോഭാ സുരേന്ദ്രനോട് അവഗണന; ബിജെപിയില്‍ രാജി

ശോഭാ സുരേന്ദ്രനോട് അവഗണന; പാലക്കാട്ട് ബിജെപിയില്‍ രാജി പാലക്കാട്: ദേശീയ-സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും ആരോപിച്ച് പാലക്കാട്ട് ബിജെപിയില്‍ നിന്ന് ...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 286 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 30) 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

അമ്മക്കൊപ്പം: സമാജ് വാദി പാർട്ടിയുടെ ഐക്യ ധാർഡ്യം

അമ്മക്കൊപ്പം: സമാജ് വാദി പാർട്ടിയുടെ ഐക്യ ധാർഡ്യം

അമ്മക്കൊപ്പം: സമാജ് വാദി പാർട്ടിയുടെഐക്യ ധാർഡ്യം. സമാജ് വാദി പാർട്ടിയുടെഐക്യ ധാർഡ്യം.വാളയാറിൽ കൊല ചെയ്യപ്പെട്ട ദലിത് പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ നടത്തുന്ന സമരത്തിന് സമാജ് ...

മ​ല​ബാ​ര്‍ സി​മ​ന്‍റ്സി​ന് മു​ന്നി​ല്‍ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

മ​ല​ബാ​ര്‍ സി​മ​ന്‍റ്സി​ന് മു​ന്നി​ല്‍ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

പാ​ല​ക്കാ​ട്: മ​ല​ബാ​ര്‍ സി​മ​ന്‍റ്സി​ന് മു​ന്നി​ല്‍ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ജ​യ​ശീ​ല​നാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വാ​ള​യാ​റു​ള്ള ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ വ​ച്ച് മ​ണ്ണെ​ണ്ണ ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ച്ച​തി​ന് ശേ​ഷം തീ​കൊ​ളു​ത്താ​ന്‍ ജ​യ​ശീ​ല​ന്‍ ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

: പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി മ​ഞ്ച​ക്ക​ണ്ടി​യി​ല്‍ നാ​ല് മാ​വോ​വാ​ദി​ക​ളെ ഏറ്റുമുട്ടലിൽ കൊ​ല്ല​പ്പെടുത്തിയതി​െൻറ ‍ഒ​ന്നാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ 28നാ​ണ്‌ മ​ണി​വാ​സ​കം, ശ്രീ​നി​വാ​സ​ൻ, അ​ജി​ത, ...

സി.ആർ.വെങ്കിടേശന് യാത്രയയപ്പ് നൽകി.

സി.ആർ.വെങ്കിടേശന് യാത്രയയപ്പ് നൽകി.

സി.ആർ.വെങ്കിടേശന് യാത്രയയപ്പ് നൽകി. പാലക്കാട്:പക്വതയോടും സൗമൃതയോടും പെരുമാറിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു സി.ആർ.വെങ്കിടേശനെന്നും നഗരസഭയിലെത്തുന്ന എല്ലാവർക്കും ഒരു മാർഗ്ഗ ദർശികൂടിയായിരുന്നെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു.മുപ്പത്തിയഞ്ചു വർഷത്തെ സേവനത്തിനുശേഷം ...

വാളയാർ : കെഎസ്‌യു 24മണിക്കൂർ ഉപവസിക്കുന്നു

വാളയാർ : കെഎസ്‌യു 24മണിക്കൂർ ഉപവസിക്കുന്നു

പീഡിപ്പിച്ചവരെയും, കൊന്നവരെയും സംരക്ഷിക്കുന്ന പിണറായി ഭരണത്തിനെതിരെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് Abhijith Km വാളയാറിൽ 24മണിക്കൂർ ഉപവസിക്കുകയാണ്. ഒക്ടോബർ 31ന് രാവിലെ 10 മുതൽ നവംബർ 1ന് ...

Page 551 of 590 1 550 551 552 590

Recent News