Monday, January 20, 2025
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ഡി​വൈ​എ​സ്പി കെ.​ദേ​വ​സ്യക്ക്

Palakkad Local News മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക കേ​ന്ദ്ര അ​വാ​ർ​ഡ് ഡി​വൈ​എ​സ്പി കെ.​ദേ​വ​സ്യ ഏ​റ്റു​വാ​ങ്ങി മ​ണ്ണാ​ർ​ക്കാ​ട്: മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​നു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ് ഡി​വൈ​എ​സ്പി കെ.​ദേ​വ​സ്യ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ...

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം

പാലിലെ വ്യാജന്മാരെ കണ്ടെത്താം

ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ നവീകരിച്ച പാൽ പരിശോധന കേന്ദ്രത്തിൽ ആരംഭിച്ച മൈക്രോ ബയോളജി ലാബ്സംസ്ഥാന അതിർത്തിയിൽ മൈക്രോ ബയോളജി ലാബ് സജ്ജമായി പാലക്കാട്: മായംചേർത്തത് മാത്രമല്ല, ബാക്ടീരിയ, ...

പൊള്ളാച്ചി റൂട്ടിൽ കെഎസ്ആർടിസി ഓടിക്കണം ആവശ്യം ശക്തമാകുന്നു

ചി​റ്റൂ​ർ : ചെ​ക്ക് പോ​സ്റ്റ് വ​ഴി ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​സ​ഞ്ചാ​രം ന​ട​ന്നു വ​രു​ന്ന​തി​നാ​ൽ കേ​ര​ളാ ത​മി​ഴ്നാ​ട് ഹ്ര​സ്വ​ദൂ​ര കെ​എ​സ്ആ​ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.ജി​ല്ല​യി​ൽ നി​ന്നും ജോ​ലി ...

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു

നെല്ല് സംഭരണം അവതാളത്തിൽ കർഷക സമാജം ജം

പാ​ല​ക്കാ​ട്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വ്യ​ക്ത​ത​യി​ല്ലാ​ത്ത നി​ല​പാ​ടു​മൂ​ലം സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​യെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ ഭ​ര​ണ​സ​മി​തി​യോ​ഗം. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലു​സം​ഭ​ര​ണം എ​ങ്ങ​നെ പ്രാ​യോ​ഗി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നെ​ൽ​ക​ർ​ഷ​ക​രെ ...

മംഗലം ഡാമിൽ ചെളിയും മണ്ണും നീക്കംചെയ്യുന്നു

മംഗലം ഡാമിൽ ചെളിയും മണ്ണും നീക്കംചെയ്യുന്നു

സംഭരണിയിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കംചെയ്യുന്നതിനായി ഡ്രഡ്ജറും ബോട്ടും മറ്റ് യന്ത്രങ്ങളും മംഗലംഡാമിലെത്തിച്ചു. ഉടൻ ജോലികൾ തുടങ്ങുമെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാർ കമ്പനി ധർത്തി ഡ്രഡ്ജിങ് ...

പന്നിയംപാടത്ത്  പാചകവാതക ടാങ്കറും ലോറിയും  കൂട്ടിയിടിച്ചു

പന്നിയംപാടത്ത് പാചകവാതക ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

പന്നിയംപാടത്ത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുട്ടികുളങ്ങരയ്ക്ക് സമീപം പന്നിയംപാടത്ത് പാചകവാതക ടാങ്കർ ലോറിയും മണ്ണുമാന്തിയന്ത്രം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു. ലോറിയിലെ സഹായി സേലം സ്വദേശിക്ക് നിസ്സാരപരിക്ക് പറ്റി. സംഭവത്തെത്തുടർന്ന് ...

നെല്ലിയാമ്പതി  കു​ണ്ട​റ​ച്ചോ​ല പാലം ഉദ്ഘടനം ഇന്ന്

നെല്ലിയാമ്പതി കു​ണ്ട​റ​ച്ചോ​ല പാലം ഉദ്ഘടനം ഇന്ന്

നെ​ല്ലി​യാ​ന്പ​തി ചു​രം പാ​ത​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്നു​പോ​യ ക​ലു​ങ്കി​നു പ​ക​രം പു​തി​യ പാ​ലം ഇന്നു വൈ​കീ​ട്ട് നാ​ലി​ന് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ്വ​ഹി​ക്കും.ച​ട​ങ്ങി​ൽ കെ.​ബാ​ബു. എം​എ​ൽ​എ ...

തേക്ക് മരം ലേലം  ചെയ്യുന്നു

തേക്ക് മരം ലേലം ചെയ്യുന്നു

പാലക്കാട് റവന്യു ഡിവിഷണല്‍ ഓഫീസറുടെ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് വീണു കിടക്കുന്ന തേക്ക് മരം പാലക്കാട് ജില്ലാ കലക്ടറുടെ മാര്‍ച്ച് 23 ലെ നടപടിക്രമം പ്രകാരം നവംബര്‍ 16 ...

പുതുശ്ശേരി പഞ്ചായത്ത് കല്യാണ മണ്ഡപം ഉദ്ഘാടനം ചെയ്തു

പുതുശ്ശേരി പഞ്ചായത്ത് കല്യാണ മണ്ഡപം ഉദ്ഘാടനം ചെയ്തു

പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് നവീകരിച്ച കല്യാണമണ്ഡപം കേന്ദ്രീയ വിദ്യാലയത്തിന് സമീപം ഉദ്ഘാടനം ചെയ്തു മന്ത്രി എസി മൊയ്തീൻ ഓൺലൈനിലൂടെ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്

ജില്ലയിലെ 37 വില്ലേജുകള്‍ സ്മാര്‍ട്ടാകുന്നു: നിര്‍മ്മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി

ജില്ലയിലെ 37 വില്ലേജുകള്‍ സ്മാര്‍ട്ടാകുന്നു: നിര്‍മ്മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും റീബിള്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം നാളെ (നവംബര്‍ ...

മാസ്ക് ധരിക്കാത്ത 204 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 214 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 6 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( നവംബർ 3) വൈകിട്ട് ...

രാജ്യത്തെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിച്ചു

രാജ്യത്തെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിച്ചു

രാജ്യത്തെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ ജില്ലാ ടി.ബി സെന്ററില്‍ സ്ഥാപിച്ചു കേന്ദ്ര ടി.ബി ഡിവിഷന്‍ വഴി സംസ്ഥാന ടി.ബി സെല്ലില്‍ നിന്നും നല്‍കിയ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി ...

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഭാഗമായുള്ള നാട്യഗൃഹത്തിന്റെ നവീകരണ ...

നവീകരിച്ച ചരിത്രപൊതുകിണർ ഉദ്ഘാടനം നാളെ

നവീകരിച്ച ചരിത്രപൊതുകിണർ ഉദ്ഘാടനം നാളെ

നവീകരിച്ച ചരിത്രപൊതുകിണർ ഉദ്ഘാടനം നാളെ മഹാത്മാഗാന്ധിയുടെ സന്ദർശനത്തോടെ ചരിത്രപ്രാധാന്യം നേടിയ കുഴൽമന്ദം ഹരിജൻ നായാടി കോളനിയിലെ നവീകരിച്ച പൊതുകിണർ നാളെ (നവംബർ നാല് ) രാവിലെ 11ന് ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

നെന്മാറയിൽ ബയോകണ്‍ട്രോള്‍ ലാബ് ഉദ്ഘാടനം

ജൈവകൃഷിക്കാവശ്യമായ ബയോകണ്‍ട്രോള്‍ ലാബ് ഉദ്ഘാടനം ഇന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കുംജൈവകൃഷിക്കാവശ്യമായ ബയോകണ്‍ട്രോള്‍ ഉപാധികള്‍ ഉത്പാദിപ്പിക്കുന്നതിന് ആര്‍.കെ.വി.വൈ ധനസഹായത്തോടെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ നിര്‍മ്മോണോദ്ഘടനവും ജനറേറ്റര്‍ സമര്‍പ്പണവും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ നിര്‍വഹിക്കുംപട്ടാമ്പി താലൂക്ക് ആശുപത്രിയില്‍  നിര്‍മ്മിക്കുന്ന ഡയാലിസിസ്  സെന്ററിന്റെ നിര്‍മ്മോണോദ്ഘടനവും  ജനറേറ്റര്‍ ...

Page 543 of 590 1 542 543 544 590

Recent News