Monday, January 20, 2025
മുൻ എം എൽ എ എം നാരായണൻ നിര്യാതനായി.

മുൻ എം എൽ എ എം നാരായണൻ നിര്യാതനായി.

സഖാവ് എം നാരായണൻ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച ...

കാഞ്ഞിരപ്പുഴ  റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി 

കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി 

കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി കാഞ്ഞിരപ്പുഴ ചേട്ടൻപടിയിൽ കുടിവെള്ളപൈപ്പ് പൊട്ടിയ ഭാഗത്ത് വെള്ളം തിരിച്ചുവിടുന്നുകാഞ്ഞിരപ്പുഴ: ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ കുടിവെള്ള വിതരണ ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

ആരും തടുക്കാനില്ലാതെ അനധികൃത മണൽകടത്ത്

• തിരുമിറ്റക്കോട്ട്‌ മണലെടുപ്പ് തടയാനായി പുഴയുടെ തീരത്ത്‌ സ്ഥാപിച്ച കോൺക്രീറ്റ് ബീം ഇളക്കിവെച്ച നിലയിൽപാലക്കാട്: അർധരാത്രി. ഇരുട്ടുപടർന്ന നിളയോരത്ത് ചെന്നാൽ മണൽകടത്തുന്നവരെ കാണാം. തിരുമിറ്റക്കോട് മേഖലയിൽ പുഴയോടുചേർന്ന ഭാഗങ്ങളിലും ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും സീറ്റില്ല

ഷൊ​ർ​ണൂ​ർ: ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും സി​പി​എം സീ​റ്റു​ക​ൾ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലേ​യും മേ​ല്പ​റ​ഞ്ഞ​വ​ർ മ​ത്സ​രി​ക്ക​ണ്ട​തി​ല്ലെന്നാ​ണ് സി​പി​എം തീ​രു​മാ​നം. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ...

കെ.എസ്‌.യു  നിയോജകമണ്ഡലം കമ്മിറ്റിയുടെ :നീതിയാത്ര

കെ.എസ്‌.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ :നീതിയാത്ര

കെ.എസ്‌.യു പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “നീതിയാത്ര” കിണാശേരി തണ്ണീർപന്തലിൽ നിന്നും കണ്ണനൂരിലേക്ക് 9-11-2020 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്… പങ്കെടുക്കുക…വിജയിപ്പിക്കുക…

രമ്യ ഹരിദാസ് കാൽ വഴുതി വീണ് കാലിന്റെ എല്ലുപൊട്ടി

രമ്യ ഹരിദാസ് കാൽ വഴുതി വീണ് കാലിന്റെ എല്ലുപൊട്ടി

ആലത്തൂർ എം. പി രമ്യ ഹരിദാസ് ഇന്നലെ വീട്ടിലെ ബാത്ത്റൂമിൽ കാൽ വഴുതി വീണ് കാലിന്റെ എല്ലുപൊട്ടി കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ കാലിൽ അടിയന്തിര ...

യൂത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക നൽകി

യൂത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക നൽകി

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയായ് പരിഗണിക്കപ്പെടേണ്ട വിജയസാധ്യതയുള്ള യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെയും, പ്രവർത്തകരുടെയും പേരുകളടങ്ങിയ ലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിൽ ...

വാളയാർ മാതാപിതാക്കൾ മന്ത്രി ബാലനെക്കാണാൻ കാൽനടയായി പോകുന്നു

വാളയാർ മാതാപിതാക്കൾ മന്ത്രി ബാലനെക്കാണാൻ കാൽനടയായി പോകുന്നു

വാളയാർ മാതാപിതാക്കൾ മന്ത്രി ബാലനെക്കാണാൻ കാൽനടയായി പോകുന്നു. നവംബർ 10 മുതൽ 12 വരെവാളയാർ സമരം എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ നിയമ പട്ടികജാതി വർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി ...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 286 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 7) 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

വടക്കഞ്ചേരി : പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി ഹോ​ട്ട​ൽ ഡ​യാ​ന​യ്ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പു​റ​കി​ൽ കാ​റി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. എ​റ​ണാ​കു​ളം മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ ബി​നു ...

അധ്യാപക ദ്രോഹനടപടികൾക്കെതിരെ സംയുക്ത  സമിതി

അധ്യാപക ദ്രോഹനടപടികൾക്കെതിരെ സംയുക്ത സമിതി

അധ്യാപക ദ്രോഹനടപടികൾക്കെതിരെ സംയുക്ത അധ്യാപക സമിതി പാലക്കാട്:അധ്യാപകരെയും ജീവനക്കാരെയും ശത്രുക്കളായി കാണുന്ന ഇടത് സർക്കാർ നയം തിരുത്തണമെന്നും അധ്യാപക ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്നും സംയുക്ത അധ്യാപക സമിതി ജില്ലാ ...

നാലു പതിറ്റാണ്ടായി  ആർ എസ് എസ് ൽ   പ്രവർത്തിക്കുന്ന  ബാലൻ മുണ്ടൂർ ഇനി കോൺഗ്രസ്സിൽ

നാലു പതിറ്റാണ്ടായി ആർ എസ് എസ് ൽ പ്രവർത്തിക്കുന്ന ബാലൻ മുണ്ടൂർ ഇനി കോൺഗ്രസ്സിൽ

40 വർഷത്തോളം ആർഎസ്എസ് ബിഎംഎസ് എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന മുണ്ടൂർ കെ ബാലൻ ഇനി കോൺഗ്രസിൽ . ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ശ്രീകണ്ഠൻ എംപിയുടെ കയ്യിൽനിന്നും പ്രാഥമിക ...

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരം

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരം

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരംഎടത്തനാട്ടുകര: കിടപ്പുരോഗികൾക്ക് ആശ്വാസമേകി സാന്ത്വന പരിചരണ രംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് എം. എസ്.എസ് ...

ആർ.ശങ്കർ ക്രാന്തദർശിയായ നേതാവ്; എ. തങ്കപ്പൻ

ആർ.ശങ്കർ ക്രാന്തദർശിയായ നേതാവ്; എ. തങ്കപ്പൻ പാലക്കാട്: കേരളീയ രാഷ്ട്രീയത്തെ പതിറ്റാണ്ടുകൾക്കപ്പുറം നോക്കി കണ്ടക്രാന്തദർശിയായ നേതാവാണ് ആർ.ശങ്കറെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.തങ്കപ്പൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുൻ  ...

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കിപാലക്കാട് അട്ടപ്പാടി പുതൂർ ജെല്ലിമേട് എസ്.സി കോളനിയിലെ ഊരിലെ കുട്ടികളുടെ പഠന സൗകര്യത്തിനായി ടി.വി ലഭ്യമല്ല എന്ന് കോളനി നിവാസികൾ ...

സി.​പി.​ ഐ  പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി മ​ങ്ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി.​പി.​ഐ​യു​ടെ മ​ങ്ക​ര​യി​ലെ പ​ഞ്ചാ​യ​ത്തം​ഗ​വും സി.​പി.​ഐ നേ​താ​വു​മാ​യ പി.​സി. കു​മാ​ര​ൻ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു. സി.​പി.​ഐ​യി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ...

Page 538 of 590 1 537 538 539 590

Recent News