Monday, January 20, 2025
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കോവിഡ് ബോധവത്കരണ സന്ദേശയാത്ര

കോവിഡ് ബോധവത്കരണ സന്ദേശയാത്ര ചി​റ്റൂ​ർ: അ​ഗ്നി​ശ​മ​ന ര​ക്ഷ​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽഗ്യ വ​കു​പ്പി​ന്‍റെ കോ​വ ചി​റ്റൂ​ർ: അ​ഗ്നി​ശ​മ​ന ര​ക്ഷ​സേ​ന​യു​ടെ ...

നിര്യാതയായി

നിര്യാതയായി

ആലത്തൂർ:ഇരട്ടക്കുളം കുണ്ടുകാട് വീട്ടിൽ താമസിക്കുന്ന എ.ബഷീറിൻ്റെ ഭാര്യ ഹാജറ (60 വയസ്സ് ) ഇന്നെലെ മരണപ്പെട്ടിരിക്കുന്നു. മക്കൾ: നാസർ, ഇസ്മയിൽ, സജീർ ,നസീറമരുമക്കൾ: ബഷീർ, സീനത്ത്, റസിയ ...

കരിയർ / ജോലി ഒഴിവുകൾ

അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ഒ​ഴി​വ്

അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ഒ​ഴി​വ് ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് പ​രി​ധി​യി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ അ​ഡീ​ഷ​ണ​ൽ ...

പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം നടത്തി

പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം നടത്തി

എൻ.സി.പി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പാലക്കാട് നടന്ന എൻ.സി.പി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പാലക്കാട് നടന്ന പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ...

എം.നാരായണൻ അനുസ്മരണം നടത്തി

എം.നാരായണൻ അനുസ്മരണം നടത്തി

സ.എം.നാരായണൻ അനുസ്മരണം Cpim ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ സംസാരിക്കുന്നു. DCC പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ MP, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ ജില്ലാ അസി.സെക്രട്ടറി കെ.കൃഷ്ണൻ ...

എം.എസ് സുനിൽ അനുസ്മരണം

എം.എസ് സുനിൽ അനുസ്മരണം

എം.എസ് സുനിൽ അനുസ്മരണംപാലക്കാട്: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്സ് KSBCEC ( INTUC ) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന എം.എസ്.സുനിലിന്റെ മൂന്നാം ചരമ വാർഷികം ...

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതം ചെയ്യുന്നു എന്നാൽ പിന്നോക്ക സമുദായങ്ങളിലെ ചില സമുദായങ്ങളുടെ ...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 271 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 8) 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

അമിത് ഷാ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ

അമിത് ഷാ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ

ജനകീയ പ്രതിഷേധം സംഘടിപ്പിച്ചുകൊഴിഞ്ഞാമ്പാറ, എസ്ഡിപിഐ കേന്ദ്ര ആഭ്യന്തരമന്ത്രി എൻആർസി നടപ്പിലാക്കുമെന്ന് ഉള്ള അമിത് ഷാ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ കൊഴിഞ്ഞാമ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ,അത്തിക്കോട്, കറു വപാറ, പള്ളിമേട്. ...

മുൻ എം എൽ എ എം നാരായണൻ നിര്യാതനായി.

എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം > സിപിഐ എം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായിരുന്ന  എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 1094265 പു​രു​ഷ​ൻ​മാ​രും 1184620 സ്ത്രീ​ക​ളും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 26 പേ​രും ഉ​ൾ​പ്പെ​ട ...

കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം

കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം

കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികളുടെ 1.65 കോടി രൂപ ചെലവിലുള്ള രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. യുദ്ധസേനാനികളുടെ സ്മരണയ്ക്കായി സ്മാരകംസഹിതമാണു നവീകരണം. ഒപ്പം കോട്ടമൈതാനത്തെ രക്തസാക്ഷിമണ്ഡപം കേടുപാടുകൾ തീർത്തു ചുറ്റുമതിൽ സഹിതം ...

പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ചുള്ള റോഡുകൾ ഇനി പാലക്കാടും

പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ചുള്ള റോഡുകൾ ഇനി പാലക്കാടും

പാലക്കാട്: സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ചുള്ള സാങ്കേതികവിദ്യയിലൂടെ റോഡുകൾ പുനർനിർമിക്കാൻ പൊതുമരാമത്ത് നടപടിയാരംഭിച്ചു. പാലക്കാട് ജില്ലയിലെ വള്ളക്കാട്-മൂലക്കട റോഡ്, പുലാപ്പറ്റശ്ശേരി റോഡ് എന്നിവയാണ് പ്ലാസ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമിക്കുന്നത്. ...

വടക്കഞ്ചേരിഫ്ളൈ​ഓ​വ​ർ ജംഗ്ഷൻ അപകടം മുനമ്പ്

വടക്കഞ്ചേരിഫ്ളൈ​ഓ​വ​ർ ജംഗ്ഷൻ അപകടം മുനമ്പ്

വി​വി​ധ വ​കു​പ്പു അ​ധി​കൃ​ത​രു​ടെ​യും അ​നാ​സ്ഥ​മൂ​ലം ദേ​ശീ​യ​പാ​ത​യി​ലെ ഹോ​ട്ട​ൽ ഡ​യാ​ന​ക്ക​ടു​ത്തെ ഫ്ളൈ ​ഓ​വ​ർ ക​വ​ല മ​നു​ഷ്യ ജീ​വ​ൻ പൊ​ലി​യു​ന്ന അ​പ​ക​ട തു​രു​ത്താ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യും ഇ​വി​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ...

കഞ്ചിക്കോട്   ബെമൽ കേന്ദ്രസർക്കാർ  വിൽക്കാനൊരുങ്ങുന്നു.

കഞ്ചിക്കോട് ബെമൽ കേന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നു.

മെട്രോകോച്ച്‌ നിർമാണത്തിൽ വൻകിട കോർപറേറ്റുകൾക്ക്‌ ഭീഷണിയായതോടെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത്‌ എർത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) 720 കോടി രൂപയ്‌ക്ക്‌ കേന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നു. അടുത്തുതന്നെ ഉത്തരവിറങ്ങും.  രാജ്യത്ത്  ...

കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു.

കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു.

അഗളി∙ ഷോളയൂർ പഞ്ചായത്തിലെ മൂച്ചിക്കടവിൽ‍ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. പരേതനായ പഴനിസ്വാമി കൗണ്ടറുടെ ഭാര്യ മല്ലമ്മാളെ(75)യാണ് ഇന്നലെ രാവിലെ ഒറ്റയാൻ കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ചരയോടെ വീടിനടുത്ത് ...

Page 537 of 590 1 536 537 538 590

Recent News