Tuesday, January 21, 2025
കുടിവെള്ളം ഇല്ല  പ്രതിഷേധിച്ച്  നോർത്ത് മണ്ഡലം കോൺഗ്രസ്സ്

കുടിവെള്ളം ഇല്ല പ്രതിഷേധിച്ച് നോർത്ത് മണ്ഡലം കോൺഗ്രസ്സ്

പാലക്കാട് നഗരത്തിൽ കല്പാത്തി, കുന്നുംപുറം പ്രദേശങ്ങളിൽ ദിവസങ്ങളായികുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ നോർത്ത് മണ്ഡലംകോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നു പുറത്ത് നിന്ന് കൽമണ്ഡപംവാട്ടർ അതോറിറ്റിയിലേക്ക് കാൽ ...

കരിയർ / ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

ആക്ഷേപമുള്ളവര്‍ 30 നകം അറിയിക്കണംഎംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2021-2023 വര്‍ഷങ്ങളില്‍ അറിയിക്കുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് യോഗ്യരായവരെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ...

ഭക്ഷ്യസുരക്ഷ ലൈസന്‍സ് : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

ഭക്ഷ്യസുരക്ഷ ലൈസന്‍സ് : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നുഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ യുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടമായി

തദ്ദേശ തിരഞ്ഞെടുപ്പ്:  മാതൃകാ പെരുമാറ്റ സംഹിതയോഗങ്ങള്‍1. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ ...

ജൂനിയർ റെഡ് ക്രോസ്സ് : മാസ്കുകൾ വിതരണം ചെയ്തു

ജൂനിയർ റെഡ് ക്രോസ്സ് : മാസ്കുകൾ വിതരണം ചെയ്തു

പാലക്കാട്. ജൂനിയർ റെഡ് ക്രോസ്സ് റവന്യു ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ന ത്തിൻ്റെ ഭാഗമായി നിർമ്മിച്ചമാസ്ക്കളുടെ വിതരണം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ പി. കൃഷ്ണൻനിർവ്വഹിച്ചു. ...

വാളയാർ : CBI അന്വേഷണം : കെ.എസ്.യു നീതി യാത്ര നടത്തി

വാളയാർ : CBI അന്വേഷണം : കെ.എസ്.യു നീതി യാത്ര നടത്തി

കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, വാളയാർ സഹോദരിമാരുടെ കൊലപാതകത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ 140 നിയോജകമണ്ഡലത്തിലും കെ.എസ്.യു. അസംബ്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ "നീതി യാത്ര" ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

വോട്ടര്‍ പട്ടിക: അപേക്ഷ നിരസിച്ചാല്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: അപേക്ഷ നിരസിച്ചാല്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം സമ്മതിദായക പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ (സമ്മര്‍ റിവിഷന്‍) ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന ...

തിരഞ്ഞെടുപ്പ് : പത്രികകള്‍ നവംബർ 12 മുതല്‍ സമര്‍പ്പിക്കാം

തിരഞ്ഞെടുപ്പ് : പത്രികകള്‍ നവംബർ 12 മുതല്‍ സമര്‍പ്പിക്കാം

തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശപത്രികകള്‍ നവംബർ 12 മുതല്‍ സമര്‍പ്പിക്കാം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രികകള്‍ നവംബര്‍ 12 മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെ ...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 413 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 10) 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു.

ബീഹാർ തെരഞ്ഞെടുപ്പ് ഫലവും പാലക്കാട് നഗരസഭ രാഷ്ട്രീയവും : ഒരു വിശകലനം

ഉവൈസിയെ കല്ലെറിയും മുമ്പ് പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് എൽഡിഎഫ് - യു ഡി ഫ് മതേതര മുന്നണികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ ഹിന്ദുസമുദായത്തിലെ 32 ...

നബി ദിന സമ്മേളനം നടത്തി

നബി ദിന സമ്മേളനം നടത്തി

നബി ദിന സമ്മേളനം നടത്തി പാലക്കാട്: ജില്ല ജമാഅത്തുൽ ഉലമാ ആഭിമുഖ്യത്തിൽ 1495 -മത് നബിദിനസമ്മേളനം മേലാമുറി പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച്നടത്തി.പ്രിസിഡന്റ് ഇല്യാസ് ബാഖവി അധ്യക്ഷത ...

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് : വാളയാർ സമര പന്തൽ സന്ദർശിച്ചു

വാളയാർ : മാതാപിതാക്കൾ കാൽ നടയായി മന്ത്രിയെ കാണാനെത്തുന്നു

വാളയാർ നീതിസമരത്തിന്റെ നിലപാടുകൾ: വാളയാറിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ട രണ്ട് ദളിത് പെൺകുഞ്ഞുങ്ങൾക്കു നീതി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ സമരം നടത്തുന്നത്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹ്യ ...

സ്വര്‍ണവില ഒരൊറ്റദിവസം ഇടിഞ്ഞത് 1,200 രൂപ

സ്വര്‍ണവില ഒരൊറ്റദിവസം ഇടിഞ്ഞത് 1,200 രൂപ

സ്വര്‍ണവില ഒരൊറ്റദിവസം ഇടിഞ്ഞത് 1,200 രൂപ; പവന് 37,680 പാലക്കാട്. ദിവസങ്ങളായി കുതിക്കുന്ന സ്വര്‍ണ വില ഒറ്റദിവസം കൊണ്ട് ഇടിഞ്ഞു. ചൊവ്വാഴ്ച 1200 രൂപ കുറഞ്ഞ് പവന് ...

ആശയക്കുഴപ്പമുണ്ടാക്കി നഗരസഭ സ്ഥാപിച്ച ബോർഡിൽ എഴുതിയ റോഡിന്റെ പേര്

ആശയക്കുഴപ്പമുണ്ടാക്കി നഗരസഭ സ്ഥാപിച്ച ബോർഡിൽ എഴുതിയ റോഡിന്റെ പേര്

ആശയക്കുഴപ്പമുണ്ടാക്കി നഗരസഭ സ്ഥാപിച്ച ബോർഡിൽ എഴുതിയ റോഡിന്റെ പേര്…………. ഒറ്റപ്പാലം:ഒറ്റപ്പാലം പോസ്റ്റ്ഓഫീസിനു സമീപത്തു കൂടി കടന്നു പോകുന്ന റോഡിൽ നഗരസഭ സ്ഥാപിച്ച ബോർഡിൽ പേര് വെച്ചത് ജനങ്ങളിൽ ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിന് ഇനിയും തുമ്പായില്ല.

നാലു വർഷം തികയുന്ന 15ന് പ്രതിഷേധ റാലി നടത്തും. കടമ്പഴിപ്പുറം ∙ കുറ്റകൃത്യങ്ങൾ അതിവേഗം തെളിയിക്കുന്ന കാലഘട്ടത്തിലും നാടിനെ നടുക്കിയ കണ്ണുകുർശ്ശിയിലെ ഇരട്ടക്കൊലപാതകത്തിന് ഇനിയും തുമ്പായില്ല. 2016 ...

ലക്കിടിയിൽ പന്നിശല്യം; രണ്ടേക്കർ കൃഷി നശിപ്പിച്ചു

ലക്കിടിയിൽ പന്നിശല്യം; രണ്ടേക്കർ കൃഷി നശിപ്പിച്ചു

ലക്കിടിയിൽ കാട്ടുപന്നിശല്യം രൂക്ഷം. രണ്ടാം വിളയിലെ രണ്ടേക്കറോളം കൃഷി നശിപ്പിച്ചു. അങ്ങിങ്ങായി പാടവരമ്പുകളും കുത്തിനശിപ്പിച്ചിട്ടുണ്ട്. നട്ട് ഒരുമാസം പ്രായമായ നെൽച്ചെടികളാണ് നശിപ്പിച്ചത്. വയൽവരമ്പത്ത് കമ്പി കെട്ടി വിളയ്ക്ക് ...

Page 535 of 590 1 534 535 536 590

Recent News