Wednesday, January 22, 2025
വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറി

വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറി

വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറിക്കെതിരെ എൻ ജി ഒ അസോസിയേഷൻ പ്രതിഷേധം. സമരം സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തതു

ജില്ലാ ജയിലിൽ ശലഭോദ്യാനം.

ജില്ലാ ജയിലിൽ ശലഭോദ്യാനം.

*ജില്ലാ ജയിലിൽ ശലഭോദ്യാനം...* ജയിൽ അങ്കണത്തിലെ പൂന്തോട്ടത്തിൽ പൂക്കളുടെ നിശ്ചല ദൃശ്യത്തിനു പുറമേ ചിത്രശലഭങ്ങളുടെ വർണ്ണജാലം പാറിക്കളിക്കും !ആവാസം നഷ്ടപ്പെടുന്ന ചിത്രശലഭങ്ങൾക്ക് ഇടത്താവളം ഒരുക്കുക , ജയിലിലെ അന്തേവാസികൾക്ക് ...

ആനക്കയം ജലവൈദ്യൂത പദ്ധതി സർക്കാർ ഉപക്ഷിക്കണം

ആനക്കയം ജലവൈദ്യൂത പദ്ധതി സർക്കാർ ഉപക്ഷിക്കണം

ആനക്കയം ജലവൈദ്യൂത പദ്ധതി സർക്കാർ ഉപക്ഷിക്കണം ആദിവാസികള്‍ക്ക് വനാവകാശം ലഭിച്ച വാഴച്ചാല്‍ വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ആനക്കയത്തിന്റെ സംരക്ഷണവും പരിപാലനവും അവരുടെ അവകാശവും ഉത്തരവാദിത്തവുമാണെന്നിരിക്കെ അവരുടെ അനുമതിയോ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു

തദ്ദേശ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്- 19 പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ജില്ലയിൽ മൊത്തം ലഭിച്ചത് 8432 നാമനിർദേശ പത്രികകൾ

തദ്ദേശ തിരഞ്ഞെടുപ്പ് : അഞ്ചാം ദിനം ലഭിച്ചത് 4181 നാമനിര്‍ദ്ദേശ പത്രികകള്‍, ജില്ലയിൽ മൊത്തം ലഭിച്ചത് 8432 നാമനിർദേശ പത്രികകൾ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസം ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തദ്ദേശഭരണ തിരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടം

തദ്ദേശഭരണ തിരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടംതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാഥ, പൊതുയോഗം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ ...

വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഉപകരണങ്ങൾ

വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഉപകരണങ്ങൾ

വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ നിലവിലെ പരിഹാരമാര്‍ഗ്ഗങ്ങള്‍–ദുര്‍ബലവും എളുപ്പവുമല്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുമ്പോൾ  ഭൂവിസ്തൃതിക്ക്അനുസരിച്ച്അപകട രഹിതമായി സ്ഥാപിക്കാവുന്ന ഉപകരണവുമായി ഇടക്കുർശി അജിത് എഞ്ചിനീറിങ് ഉടമ കെ.മോഹൻകുമാർ.കാട്ടുമൃഗങ്ങൾ നാട്ടിലേക്കു കടന്നുവരാതിരിക്കാൻ ...

ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 624 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 18) 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

ലോക പ്രമേഹ ദിനം : ഓണ്‍ലൈന്‍ സെമിനാറും രക്തപരിശോധനയും നടത്തി

ലോക പ്രമേഹ ദിനം : ഓണ്‍ലൈന്‍ സെമിനാറും പ്രമേഹ രക്തപരിശോധനയും നടത്തി ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി വകുപ്പ്, 'ആയുഷ്മാന്‍ ഭവ' പദ്ധതി, കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

മുണ്ടൂരിൽ എൽഡിഎഫിൽ സീറ്റ് തർക്കം : ചർച്ച പരാജയപ്പെട്ടു

മുണ്ടൂർ: മുണ്ടൂരിലെ എൽ.ഡി.എഫിൽ അസ്വാരസ്യം. സി.പി.എമ്മും സി.പി.ഐ.യും തമ്മിൽ ചൊവ്വാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടു. അതോടെ പഞ്ചായത്തിലെ 14-ാം വാർഡായ പുനത്തിൽ സി.പി.ഐ. സ്ഥാനാർഥിക്കുപുറമേ സി.പി.എം. പിന്തുണയ്ക്കുന്ന ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ 1.990 കി.ഗ്രാം സ്വർണം പിടികൂടി.

ആലപ്പി എക്സ്പ്രസിൽ ചെന്നൈയിൽനിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ വിലവരുന്ന സ്വർണം പിടികൂടി. 1.990 കി.ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികളാണ് പാലക്കാട്‌ റെയിൽവേ ക്രൈം ഇന്റലിജൻസ് ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

സ്ഥാനാർഥികൾക്ക് ചോദ്യചിഹ്​നമായി ഖമറുദ്ദീ​ൻറ തകരഷീറ്റ്​ കുടിൽ

സ്ഥാനാർഥികൾക്ക് ചോദ്യചിഹ്​നമായി ഖമറുദ്ദീ​ൻറ തകരഷീറ്റ്​ കുടിൽ കൊല്ലങ്കോട്: ഖമറുദ്ദീെൻറ തകരഷീറ്റുകൊണ്ട് മറച്ച കുടിലിനു മുന്നിലൂടെയാണ് സ്ഥാനാർഥികൾ കടന്നുപോകേണ്ടത്​. ജീർണാവസ്ഥയിലായ വീട് തകർന്ന് ആറ് വർഷമായും താമസിക്കാൻ മറ്റു ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

ദേഹാസ്വസ്ഥ്യം; കെ. ശങ്കരനാരായണ​ൻ ആശുപത്രിയിൽ

ദേഹാസ്വസ്ഥ്യം; കെ. ശങ്കരനാരായണ​ൻ ആശുപത്രിയിൽദേഹാസ്വസ്ഥ്യം; കെ. ശങ്കരനാരായണ​ൻ ആശുപത്രിയിൽപാലക്കാട്​: ​മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മഹാരാഷ്​​ട്ര ഗവർണറുമായ കെ. ശങ്കരനാരായണ​െന ദേഹാസ്വസ്ഥ്യത്തെ തുടർന്ന്​ എറണാകുളം ആസ്​റ്റർ മെഡിസിറ്റി ...

ഒരു സ്ഥാനാർഥി കൂടി പിൻവാങ്ങി: ബി.ജെ.പിയിൽ പ്രതിസന്ധി

ഒരു സ്ഥാനാർഥി കൂടി പിൻവാങ്ങി: പാലക്കാട്ട്​ ബി.ജെ.പിയിൽ പ്രതിസന്ധി മൂർച്ഛിക്കുന്നു പാലക്കാട്: സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട്​ ഉടലെടുത്ത​ അതൃപ്​തിയുടെ കനലണയുംമു​േമ്പ യുവനേതാക്കളിലൊരാൾ കൂടി മത്സരരംഗത്തുനിന്ന്​ പിൻവാങ്ങിയതോടെ പാലക്കാട്ട്​ വീണ്ടും ...

വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ കണ്ടെത്തി

വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ കണ്ടെത്തി പുതുശ്ശേരി: ദേശീയപാത മരുതറോഡ് പെട്രോൾ പമ്പിന്​ സമീപം രണ്ട് വാഹനങ്ങളിലായെത്തി വ്യവസായികളെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ കോയമ്പത്തൂരിൽനിന്ന് ...

ജില്ലാ പഞ്ചായത്തുലേക്കുള്ള യുഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു: ശ്രീകണ്ഠന്‍ എം പി

വിജയം കൈവരിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു: വി കെ ശ്രീകണ്ഠന്‍ എം പിപാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് പരാജയമായിരുന്നെന്നും എന്നാല്‍ പരാജയകാരണം കണ്ടുപിടിച്ച് ...

Page 529 of 590 1 528 529 530 590

Recent News