Wednesday, January 22, 2025
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

മണ്ണാർക്കാട്: നഗരസഭയിലെ എട്ടാംവാർഡിൽ യു.ഡി.എഫ് പത്രിക തള്ളി.

മണ്ണാർക്കാട്: നഗരസഭയിലെ എട്ടാംവാർഡ് വടക്കേക്കരയിൽ യു.ഡി.എഫിന് സ്ഥാനാർഥിയില്ല. യു.ഡി.എഫ്. പ്രതിനിധിയായിരുന്ന സതീശൻ താഴത്തേതിലിന്റെ നാമനിർദേശപത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. സമർപ്പിച്ചിരുന്ന രണ്ടുസെറ്റ്‌ പത്രികകളിലും ഒപ്പിട്ടില്ല എന്നതാണ് കാരണം. ഇവിടെ ...

ജില്ലാ പഞ്ചായത്തുലേക്കുള്ള യുഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

നഗരസഭ: രണ്ടിടത്ത് പത്രിക തളളി 50-ാം വാർഡിൽ യു .ഡി.എഫ് . സ്ഥാനാർഥിയില്ല

നഗരസഭ: രണ്ടിടത്ത് പത്രിക തളളി 50-ാം വാർഡിൽ യു .ഡി.എഫ് . സ്ഥാനാർഥിയില്ല പാലക്കാട്: പാലക്കാട് നഗരസഭയിലെ 50-ാം വാർഡ് വടക്കന്തറയിൽ യു.ഡി.എഫ് . സ്ഥാനാർഥി വി.ആർ. ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

പത്രികകൾ നി​ര​സി​ച്ച​തു 179 അ​വ​ശേ​ഷി​ക്കു​ന്ന​ത് 13,554

പാ​ല​ക്കാ​ട് : ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​സി​ച്ച​ത് 179 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക ളാ​ണെ​ന്ന് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.​അ​വ​ശേ​ഷി​ക്കു​ന്ന​ത് 13554 ...

നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നെ ജെ​സി​ഐ ആ​ദ​രി​ച്ചു.

നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നെ ജെ​സി​ഐ ആ​ദ​രി​ച്ചു.

പാ​ല​ക്കാ​ട്: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും വ്യാ​പാ​ര​പ്ര​മു​ഖ​നും എം.​എ. പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നെ ജെ​സി​ഐ ഇ​ന്ത്യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​നീ​ഷ് സി.​മാ​ത്യൂ ആ​ദ​രി​ച്ചു.ജെ​സി​ഐ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന് ന​ല്കി​യ ...

എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ പാലക്കാട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി പാലക്കാട് തെങ്കര,കളത്തിൽ തൊടി കാസീം(60), ...

സ്ഥാനാർഥി നിർണയം : വിവേചനത്തിൽ പൊട്ടിത്തെറിച്ച് സുമേഷ്

കോൺഗ്രസ്സിൽ തർക്കം; ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത്

കോൺഗ്രസ്സി തർക്കം; ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത് ചിറ്റൂർ: സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്​ ചിറ്റൂർ തത്തമംഗലം നഗരസഭയിൽ നിലവിലെ ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത്. തുടർച്ചയായി മൂന്നു തവണ ...

നാലാം അങ്കത്തിന്  സ്വതന്ത്ര പരിവേഷം അണിഞ്ഞ്​ വനിത നേതാവ്​

നാലാം അങ്കത്തിന് സ്വതന്ത്ര പരിവേഷം അണിഞ്ഞ്​ വനിത നേതാവ്​

മണ്ണാർക്കാട്: മുസ്​ലിം ലീഗിൽ മൂന്നു തവണ ജനപ്രതിനിധികളായവർക്ക്​ മത്സരിക്കാനുള്ള വിലക്ക് മറികടക്കാൻ സ്വതന്ത്ര പരിവേഷം അണിഞ്ഞ വനിത നേതാവിന് അവസാനം യു.ഡി.എഫ് സ്വതന്ത്രയായി അംഗീകാരം. നഗരസഭയിലെ വാർഡ് ...

മാസ്ക് ധരിക്കാത്ത 57 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 57 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 57 പേർക്കെതിരെ കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 57 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ 20) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ...

ഇന്ന് 573 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 573 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 497 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 20) 573 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കരിയർ / ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

ഫാര്‍മസിസ്റ്റ് ഒഴിവ്പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എന്‍.സി.പി / സി.സി.പി (ഹോമിയോ) കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ ...

ത്രാസ് / ഓട്ടോഫെയര്‍ മീറ്ററുകളുടെ പരിശോധന

ത്രാസ് / ഓട്ടോഫെയര്‍ മീറ്ററുകളുടെ പരിശോധന

ത്രാസ് / ഓട്ടോഫെയര്‍ മീറ്ററുകളുടെ പരിശോധന ലീഗല്‍ മെട്രോളജി ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന 2020 ജനുവരി മുതല്‍ ജൂണ്‍വരെ പുന:പരിശോധനകള്‍ നടത്താത്ത ത്രാസ് / ...

നാമനിർദ്ദേശ പത്രിക സൂക്ഷമ പരിശോധന നടക്കുന്നു

നാമനിർദ്ദേശ പത്രിക സൂക്ഷമ പരിശോധന നടക്കുന്നു

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ഡി. ബാലമുരളിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ നടന്ന നാമനിർദ്ദേശ പത്രിക സൂക്ഷമ പരിശോധന..

ജന സേവന മേഖലയിൽ നാലു പതിറ്റാണ്ടിന്റെ അനുഭവം

ജന സേവന മേഖലയിൽ നാലു പതിറ്റാണ്ടിന്റെ അനുഭവം

കല്ലടിക്കോട്:രാഷ്ട്രീയസംഘാടനത്തിലുംസഹകരണ ബാങ്കിങ് മേഖലയിലും കഴിവു തെളിയിച്ച കെ.കെ.ചന്ദ്രനാണ് കരിമ്പമേലേമഠം ഒമ്പതാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി.നിലവിൽ കരിമ്പ മണ്ഡലം കോൺഗ്രസ്  പ്രസിഡന്റാണ് കെ.കെ.ചന്ദ്രൻ.കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ മുൻ ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

കൊലപാതകശ്രമം: രണ്ടാംപ്രതിയും അറസ്റ്റ്

കൊലപാതകശ്രമം: രണ്ടാംപ്രതിയും അറസ്റ്റ് കോങ്ങാട് : ലഹരിമരുന്ന് ഇടപാട് സംബന്ധിച്ച തർക്കത്തിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ രണ്ടാംപ്രതിയെ കോങ്ങാട് പോലീസ് അറസ്റ്റുചെയ്തു. ഫോർട്ട്കൊച്ചി മട്ടാഞ്ചേരി പള്ളിപ്പറമ്പ് വീട്ടിൽ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

പത്രിക തിങ്കൾവരെ പിൻവലിക്കാം

പാലക്കാട്: ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. ജില്ലാ പഞ്ചായത്തിലേക്കായി സമർപ്പിച്ച പത്രികകൾ കളക്ടറേറ്റിലും നഗരസഭ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽ സമർപ്പിച്ചിട്ടുള്ളവ അതത് വരണാധികാരികളുടെ ...

ഇത്തവണയും എൽഡിഎഫ്‌ മികച്ച വിജയം നേടുമെന്ന്‌ സി കെ രാജേന്ദ്രൻ

ഇത്തവണയും എൽഡിഎഫ്‌ മികച്ച വിജയം നേടുമെന്ന്‌ സി കെ രാജേന്ദ്രൻ

പാലക്കാട്‌ജില്ലയിൽ ഇത്തവണയും എൽഡിഎഫ്‌ മികച്ച വിജയം നേടുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞു. പാലക്കാട്‌ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ ...

Page 527 of 590 1 526 527 528 590

Recent News