Thursday, January 23, 2025
മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

റേഷൻ വിതരണത്തിന്​ ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന്​ പരാതി

റേഷൻ വിതരണത്തിന്​ ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന്​ പരാതി പാലക്കാട്: റേഷൻ വിതരണത്തിനായി മില്ലിൽനിന്ന് ഗോഡൗണിലേക്ക് കൊണ്ടുവന്ന സി.എം.ആർ (കസ്​റ്റം മിൽഡ് റൈസ്) മട്ട അരി ഗുണമേന്മയില്ലെന്ന ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മണ്ണാർക്കാട് രണ്ടു ക​ട​ക​ളി​ൽ നി​ന്ന് 18,000 രൂ​പ ക​വ​ർ​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ചു​ങ്ക​ത്തെ കെ.​കെ.​കോം​പ്ല​ക്സി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​ർ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ര​ണ്ടു​ക​ട​ക​ളി​ൽ​നി​ന്നാ​യി 18,000 രൂ​പ ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മു​ഖം​മൂ​ടി​യ​ണി​ഞ്ഞ മോ​ഷ്ടാ​വാ​ണ് ക​വ​ർ​ച്ച​ന​ട​ത്തി​യ​ത്. അ​ഷ​റ​ഫി​ന്‍റെ ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ നാളെ

    പാലക്കാട്‌‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ പഞ്ചായത്ത്,‌ മുനിസിപ്പൽ കേന്ദ്രങ്ങളിൽ ബുധനാഴ്‌ച ബഹുജന കൂട്ടായ്‌മ നടത്തും. വൈകിട്ട്‌ അഞ്ചിനാണ്‌ കൂട്ടായ്‌മ‌. കേന്ദ്ര ...

മോഹൻലാലിന്റെ ആറാട്ട് വരിക്കാശ്ശേരി മനയിൽ ആരംഭിച്ചു

മോഹൻലാലിന്റെ ആറാട്ട് വരിക്കാശ്ശേരി മനയിൽ ആരംഭിച്ചു

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘ആറാട്ടി’ന്റെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ...

ജില്ലയില്‍ 4765 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 4765 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4765 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 23) ജില്ലയില്‍ 331 പേര്‍ക്കാണ് ...

മാസ്ക് ധരിക്കാത്ത 139 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 44 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 44 പേർക്കെതിരെ ഇന്ന് (നവംബർ 23) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി ...

കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.

കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.

കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. മലമ്പുഴ: കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും മകൾ ...

പോലീസ് ആക്ട് ഭേദഗതി 118A കത്തിച്ച്  യുവമോർച്ച പ്രതിഷേധിച്ചു

പോലീസ് ആക്ട് ഭേദഗതി 118A കത്തിച്ച് യുവമോർച്ച പ്രതിഷേധിച്ചു

കേരള പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുനനതെന്നും ഇത്തരം നിയമത്തിനെതിരെ ...

ഇന്ന് 331 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് 331 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 583 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 23) 331 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

അനിവാര്യമായ യു ടേൺ: ഷാഫി; പൊതു സമൂഹത്തിന് അഭിവാദ്യം: ബൽറാം

അനിവാര്യമായ യു ടേൺ: ഷാഫി; പൊതു സമൂഹത്തിന് അഭിവാദ്യം: ബൽറാം

വിവാദമായ പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതോടെ കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. ‘സമയമായി. അനിവാര്യമാണ് മറ്റൊരു യു ടേൺ’ എന്നാണ് ...

നേന്ത്രക്കായ വിലയിടിഞ്ഞു; കർഷകർ കണ്ണീരിൽ

നേന്ത്രക്കായ വിലയിടിഞ്ഞു; കർഷകർ കണ്ണീരിൽ

വ​ട​ക്ക​ഞ്ചേ​രി: നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ൽ. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല​യി​ലും താ​ഴെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മാ​ർ​ക്ക​റ്റ് വി​ല. പ്ര​തി​ഫ​ല​ത്തി​നു പ​ക​രം അ​ധ്വാ​ന​ത്തി​ൻറ വി​ല പോ​ലും ല​ഭി​ക്കാ​തെ മേ​ഖ​ല​യി​ലെ നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി പു​നഃപ​രി​ശോ​ധി​ക്ക​ണം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ്

പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി പു​ന​ഃപ​രി​ശോ​ധി​ക്ക​ണം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ് പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ എ​ന്നു പ​റ​ഞ്ഞു​ള്ള പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ...

മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

മാധ്യമങ്ങൾക്ക് അതിരുകൾ അരുത്മാധ്യമങ്ങളെ നിശബ്ദമാക്കരുത് മാധ്യമ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുന്ന മാധ്യമ നിയമഭേദഗതി ജനാധിപത്യവിരുദ്ധമാണ് ഇടതുപക്ഷ സ്വഭാവമുള്ള ഒരു സർക്കാരിന് നിയമഭേദഗതി ഒരിക്കലും ഭൂഷണമല്ല ...

വെള്ളിമൂങ്ങയില്‍ അനുകരിച്ചത് എം ബി രാജേഷിന്റെ രൂപമെന്ന് ടിനി ടോം; സ്വഭാവമല്ലല്ലോ എന്ന് രാജേഷ്

വെള്ളിമൂങ്ങയില്‍ അനുകരിച്ചത് എം ബി രാജേഷിന്റെ രൂപമെന്ന് ടിനി ടോം; സ്വഭാവമല്ലല്ലോ എന്ന് രാജേഷ്

‘വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം ബി രാജേഷിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രൂപം അനുകരിച്ച് കാണിച്ചപ്പോള്‍ ജിബു ജേക്കബിനും അത് ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു പരിപാടിയില്‍ വച്ചു ...

ഒറ്റപ്പാലത്ത് അനധികൃത കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്നു

ഒറ്റപ്പാലത്ത് അനധികൃത കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്നു

ഒ​റ്റ​പ്പാ​ലം: ന​ഗ​ര വി​ക​സ​ന​ത്തി​നും, ഗ​താ​ഗ​ത​ത്തി​നും ത​ട​സ്‌​സ​മാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത.​സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി കൈ​യ്യേ​റി പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം​വ​ക്കു​ക​യും, പാ​ട്ട ക​ലാ​വ​ധി ക​ഴി​ഞ്ഞും ഒ​ഴി​യാ​തി​രി​ക്കു​ക​യും ...

Page 524 of 590 1 523 524 525 590

Recent News