Thursday, January 23, 2025
കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; 1.90 കോടി രൂപ നഷ്ടപരിഹാരം

കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; 1.90 കോടി രൂപ നഷ്ടപരിഹാരം

പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; 1.90 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി ഒറ്റപ്പാലം: പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഡോക്ടര്‍ മരിച്ച കേസില്‍ 1.90 ...

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ

ആൾ ഇന്ത്യ വീരശൈവ സംസ്ഥാന മഹിള സമ്മേളനം നവം: 28 ന്

സംസ്ഥാന മഹിള സമ്മേളനം നവം: 28 ന്പാലക്കാട്: ആൾ ഇന്ത്യ വീരശൈവസംസ്ഥാന മഹിള സമ്മേളനവും ജില്ല സമിതി രൂപികരണവുo നവംബർ 28ന് ആണ്ടിമഠം പാഞ്ചാലിയമ്മൻ ഹാളിൽ കോവിഡ് ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തിരഞ്ഞെടുപ്പ്: ഹരിത ചട്ട പാലനം – ഹരിത തിരഞ്ഞെടുപ്പ്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ഹരിത ചട്ട പാലനം - ഹരിത തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ പ്രത്യേക സുരക്ഷ

ജില്ലയില്‍ പ്രശ്‌ന സാധ്യത, മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ പ്രത്യേക സുരക്ഷ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത് 384 പ്രശ്‌ന സാധ്യത ബൂത്തുകളും 102 മാവോയിസ്റ്റ് ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

ജില്ലയിൽ ഇന്ന് 463 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 463 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 349 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 25) 463 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

ഭവദാസടക്കം 13 വിമതരെ കോൺഗ്രസ് പുറത്താക്കി

ഭവദാസടക്കം 13 വിമതരെ കോൺഗ്രസ് പുറത്താക്കി

പാലക്കാട്‌: ഡി.സി.സി ജനറൽ സെക്രട്ടറിയടക്കം 13 വിമതരെ കോൺഗ്രസ് പുറത്താക്കി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരായി വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി കെ. ...

ഒറ്റപ്പാലത്തെ കേരള ബാങ്ക് കെട്ടിടം കയ്യേറ്റ പട്ടികയിൽ

ഒറ്റപ്പാലത്തെ കേരള ബാങ്ക് കെട്ടിടം കയ്യേറ്റ പട്ടികയിൽ

ഒ​റ്റ​പ്പാ​ലം: ന​ഗ​ര വി​ക​സ​ന​ത്തി​നും, ഗ​താ​ഗ​ത​ത്തി​നും ത​ട​സ്‌​സ​മാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത.​സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി കൈ​യ്യേ​റി പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം​വ​ക്കു​ക​യും, പാ​ട്ട ക​ലാ​വ​ധി ക​ഴി​ഞ്ഞും ഒ​ഴി​യാ​തി​രി​ക്കു​ക​യും ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

സോജന്റെ ഇരകൾ അമ്മയോടൊപ്പം വാളയാറിൽ

2020 നവ 28 നു രാവിലെ പത്ത് മണിക്ക്അട്ടപ്പ്ള്ളത്ത് വീട്ടിൽ വാളയാർ കേസ് അട്ടിമറിച്ചു എല്ലാ പ്രതികളെയും രക്ഷിച്ച എം ജെ സോജൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

കൊ​ല്ല​ങ്കോ​ട്: യ​മ​ഹ ഷോ​റൂ​മി​ൽ​നി​ന്ന്​ പു​ത്ത​ൻ ബൈ​ക്കു​മാ​യി യു​വാ​വ് ക​ട​ന്നു. ചി​ക്ക​ണാ​മ്പാ​റ​യി​ലെ മി​ല്ലേ​നി​യം മോ​ട്ടോ​ഴ്സ് ഷോ​റൂ​മി​ൽ നി​ന്നാ​ണ് 1.40 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന യ​മ​ഹ എ​ഫ്.​ഇ​സെ​ഡ് ബൈ​ക്കു​മാ​യി യു​വാ​വ് ...

ദേശീയപാത തകർച്ച  സിപിഐ എം പ്രക്ഷോഭം ഇന്ന്

എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ ഇന്ന്‌‌ വെെകിട്ട്

പാലക്കാട്‌‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ പഞ്ചായത്ത്,‌ മുനിസിപ്പൽ കേന്ദ്രങ്ങളിൽ ബുധനാഴ്‌ച ബഹുജന കൂട്ടായ്‌മ നടത്തും. വൈകിട്ട്‌ അഞ്ചിനാണ്‌ കൂട്ടായ്‌മ‌. കേന്ദ്ര ഏജൻസികളെയും ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

ദേശീയ പണിമുടക്ക്‌ ഇന്ന്‌ അർധരാത്രിമുതൽ;

ദേശീയ പണിമുടക്ക്‌ ഇന്ന്‌ അർധരാത്രിമുതൽ; ബിഎംഎസ്‌ ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ്‌ യൂണിയനും പങ്കെടുക്കും മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ–- ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ...

കടകൾ തുറക്കുന്നത് യൂണിറ്റുകൾക്ക് തീരുമാനിക്കാം: ടി.നസിറുദ്ദീൻ

കടകൾ തുറക്കുന്നത് യൂണിറ്റുകൾക്ക് തീരുമാനിക്കാം: ടി.നസിറുദ്ദീൻ

∙ ദേശീയ പണിമുടക്കു ദിവസം കടകൾ തുറക്കണോ എന്ന കാര്യത്തിൽ ഓരോ പ്രദേശത്തെയും യൂണിറ്റുകൾക്കു യുക്തമായ തീരുമാനം എടുക്കാമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ...

വീടു കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയിൽ

വീടു കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയിൽ

പാലക്കാട്‌ ∙കിടങ്ങൂരിൽ വീടു കുത്തിത്തുറന്ന് സ്വർണവും പണവും വജ്രാഭരണങ്ങളും ആഡംബര വാച്ചുകളും മോഷണം നടത്തിയെന്ന കേസിൽ ആലത്തൂർ അമ്പലക്കാട് പുത്തംകുളം രഞ്ജിത്ത് കുമാറിനെ (32) പൊലീസ് അറസ്റ്റ് ...

അഹമ്മദ് പട്ടേലിനെ വിയോഗത്തിൽ അനുശോചിച്ചു

അഹമ്മദ് പട്ടേലിനെ വിയോഗത്തിൽ അനുശോചിച്ചു

പാലക്കാട്, കോൺഗ്രസ് മുതിർന്ന നേതാവ് രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ ഇലെ വിയോഗത്തിൽ അസീസ് മാസ്റ്റർ അനുശോചനം രേഖപ്പെടുത്തിരാജീവ്​ ഗാന്ധിയുടെ കാലം മുതൽ ദേശീയരാഷ്​ട്രീയത്തിലുള്ള അനുഭവസമ്പത്തുമായി​ പാർട്ടിക്ക്​ ...

തോക്ക് കണ്ടാല്‍ പേടിക്കാത്ത നേതാവാണ് ഭരിക്കുന്നത്,ഉലക്ക കാട്ടി പേടിപ്പിക്കരുതെന്ന് എ.കെ. ബാലന്‍

വർഗീയശക്തികളെ കേരളം പ്രോത്സാഹിപ്പിക്കില്ല: —-എ കെ ബാലൻ

പാലക്കാട് വർഗീയ ശക്തികളെ കേരളം പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. പാലക്കാട് നഗരസഭയിൽ രണ്ടാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ...

ദേശീയപാത തകർച്ച  സിപിഐ എം പ്രക്ഷോഭം ഇന്ന്

ആലത്തൂരിൽ 7 ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

ആലത്തൂർപഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികൾ ഉൾപ്പെടെ ഏഴുപേർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച തെക്കുമുറി കുന്നംപറമ്പ് അജിത, ...

Page 522 of 590 1 521 522 523 590

Recent News