Thursday, January 23, 2025
ശ്രീജിത്ത് മാരിയിൽ നെ അനുമോദിച്ചു

ശ്രീജിത്ത് മാരിയിൽ നെ അനുമോദിച്ചു

ശ്രീജിത്ത് മാരിയിൽ നെ അനുമോദിച്ചു പ്രേംനസീർ സുഹൃത് സമിതിയുടെ 2020ലെ യുവ കലാ പ്രതിഭാ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത ശ്രീജിത്ത് മാരിയിൽ നെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ...

കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് സമര ഐക്യം   പ്രഖ്യാപിച്ചുപ്രഖ്യാപിച്ച് സമരം

കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് സമര ഐക്യം പ്രഖ്യാപിച്ചുപ്രഖ്യാപിച്ച് സമരം

മോദി സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് സമര ഐഖ്യം പ്രഖ്യാപിച്ചു കൊണ്ട് അദ്ധ്യാപക സർവീസ് സംഘടന സമര സമിതി പാലക്കാട്‌ ജില്ലയിൽ ...

കെ.എസ്.എഫ്.ഇ റെയ്ഡ്:മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം                   ആന്റി കറപ്ഷൻസ്  മൂവ്മെന്റ്

കെ.എസ്.എഫ്.ഇ റെയ്ഡ്:മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ആന്റി കറപ്ഷൻസ് മൂവ്മെന്റ്

കെ.എസ്.എഫ്.ഇ. വിജിലൻസ് റെയ്ഡ്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം                   ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്      ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം

പൊ​ലീ​സ് കേ​സെ​ടു​ത്തു ആ​ന​ക്ക​ര: പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്കെ​തി​രെ തൃ​ത്താ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ന​ക്ക​ര മു​ണ്ട്ര​ക്കോ​ട്ട് കഴിഞ്ഞദിവസം ഉച്ച​ക്കാ​ണ് സം​ഭ​വം. ആ​ന​ക്ക​ര മു​ണ്ട്ര​ക്കോ​ട്ട് സ്വ​ദേ​ശി 51കാ​ര​നെ​തി​രെ​യാ​ണ് കേ​സ്. ...

ഒറ്റപ്പാലത്ത് റാേഡരുകിൽ അറവു മാലിന്യം

ഒറ്റപ്പാലത്ത് റാേഡരുകിൽ അറവു മാലിന്യം

ഒറ്റപ്പാലം: നഗരത്തിലും പത്തൊമ്പതാം മൈലിലും റോഡരികിൽ പഴക്കമേറിയ അറവുമാലിന്യം തള്ളിയ നിലയിൽ. നഗരത്തിൽ ന്യൂബസാറിന് സമീപവും പത്തൊമ്പതാം മൈലിൽ ഹൗസിങ് ബോർഡ് കോളനിക്ക് മുൻവശത്തുമാണ് കോഴിവേസ്റ്റും അറവുമാലിന്യവും ...

കർഷക മാർച്ചിന് സിഐടിയു ഐക്യദാർഢ്യം

കർഷക മാർച്ചിന് സിഐടിയു ഐക്യദാർഢ്യം

 ഡൽഹിയിലെ കർഷക മാർച്ചിന് ഐക്യദാർഢ്യവുമായി സിഐടിയു ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ...

യു.ഡി.എഫിന്​ ‘സ്വതന്ത്ര’ ഭീഷണി

യു.ഡി.എഫിന്​ ‘സ്വതന്ത്ര’ ഭീഷണി

യു.ഡി.എഫിന്​ 'സ്വതന്ത്ര' ഭീയു.ഡി.എഫിന്​ 'സ്വതന്ത്ര' കുരുക്ക്​പാലക്കാട്: തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ യു.ഡി.എഫിന്​ വെല്ലുവിളിയായി സ്വതന്ത്രന്മാർ. സീറ്റുലഭിക്കാത്ത നേതാക്കൻമാർതന്നെയാണ്​ മത്സരരംഗത്തെ പ്രമുഖർ. 24ാം വാർഡ്​ കുന്നത്തൂർമേട് സൗത്തിൽനിന്ന്​ ...

തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  പാലക്കാട് ഡിസ. 10 ന്

പൂക്കോട്ടുകാവിലും വെള്ളിനേഴിയിലും കോൺഗ്രസ്​- ബി.ജെ.പി സൗഹൃദം

പൂക്കോട്ടുകാവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളിൽ സി.പി.എമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ട്. 13 വാർഡുകളുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിൽ നാല്​ വാർഡുകളിലാണ് ബി.ജെ.പി, കോൺഗ്രസ് പിന്തുണയോടെ പൊതുസ്വതന്ത്രർ മത്സരിക്കുന്നത്. ഒന്നാം ...

തിരഞ്ഞെടുപ്പ് : ഉ​ച്ച​ഭാ​ഷി​ണി​ക്കാ​ർ​ക്ക് ആശ്വാസത്തിന്റെ കാ​ലം

തിരഞ്ഞെടുപ്പ് : ഉ​ച്ച​ഭാ​ഷി​ണി​ക്കാ​ർ​ക്ക് ആശ്വാസത്തിന്റെ കാ​ലം

തിരഞ്ഞെടുപ്പ് : ഉ​ച്ച​ഭാ​ഷി​ണി​ക്കാ​ർ​ക്ക് ആശ്വാസത്തിന്റെ കാ​ലം കോവിഡ് കാ​ല​ത്ത് എ​ല്ലാം നി​ശ്ച​ല​മാ​യ​പ്പോ​ൾ അ​തി​ൻറ പ്ര​ത്യാ​ഘാ​തം കൂ​ടു​ത​ൽ ബാ​ധി​ച്ച ഒ​രു​കൂ​ട്ട​ർ ഉ​ച്ച​ഭാ​ഷി​ണി​ക്കാ​രാ​ണ്. പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ഉ​ച്ച​ഭാ​ഷി​ണി ആ​വ​ശ്യം വ​രി​ക. എ​ന്നാ​ൽ, ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ഉദ്യോഗസ്ഥർ ഇ-ഡ്രോപ് സൈറ്റ് പരിശേധിച്ച് പരിശീലനത്തിൽ പങ്കെടുക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർ ഇ-ഡ്രോപ് സൈറ്റ് പരിശേധിച്ച് പരിശീലനത്തിൽ പങ്കെടുക്കണം തദ്ദേശ തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകളിൽ റിസർവ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ്ങ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ...

ജനപക്ഷ രാഷ്ട്രീയം മുന്നേറ്റം നടത്തും: കെ.എ ശഫീഖ്

ജനപക്ഷ രാഷ്ട്രീയം മുന്നേറ്റം നടത്തും: കെ.എ ശഫീഖ്

ജനപക്ഷ രാഷ്ട്രീയം മുന്നേറ്റം നടത്തും: കെ.എ ശഫീഖ് പാലക്കാട്: പാരമ്പര്യ രാഷ്ട്രീയശൈലികൾക്കപ്പുറം ജനപക്ഷത്ത് നിന്നുള്ള പുതുമയാർന്ന രാഷ്ട്രീയവുമായാണ് വെൽഫെയർ പാർട്ടി പ്രവർത്തിക്കുന്നതെന്നും പ്രസ്തുത രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പിൽ വലിയ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം 30 മുതൽ ആരംഭിക്കും

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം 30 മുതൽ ആരംഭിക്കും മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ്സ് നവംബർ 30 ...

പുഞ്ചക്കണ്ടം

പുഞ്ചക്കണ്ടം

കവിത - അജേഷ്.പി പൊരിവെയിലിൻ്റെബഹളത്തിനിടയിലായിരുന്നുപുഞ്ചക്കണ്ടത്തിൻ്റെഹൃദയത്തിനു കുറുകെനീട്ടിയൊരു ക്രിക്കറ്റുപ്പിച്ചൊരുക്കി ടീമിട്ടത് ഒരാൾ താഴ്ന്നുപോയൊരുകഥയുടെ വട്ടത്തിൽകന്നുപൂട്ടിൻ്റെ താളത്തിൽഒറ്റക്കാലൂന്നിയാണ്പാഞ്ഞു വരുന്ന റബറും പന്തിനെപേരിടാത്തൊരു ബാറ്റുകൊണ്ട്അതിരു കടത്തി വിട്ടത്. വായുവിനെ ഭേദിച്ച്പറന്നു പോയൊരു ...

വീരശൈവ മഹിളാസമ്മേളനം നടത്തി

വീരശൈവ മഹിളാസമ്മേളനം നടത്തി

വീരശൈവ മഹിളാസമ്മേളനം നടത്തിപാലക്കാട്: വീരശൈവ വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ തയ്യാറാവുന്നില്ലെന്നും ഈ നടപടി വളരെ ഖേദകരമാണെന്നും ഓള്‍ ...

ഇന്ന് 491 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 491 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 379 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 28) 491 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

Page 519 of 591 1 518 519 520 591

Recent News