വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
നിപ: ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം: ഡി.എം.ഒ കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത ...
എക്‌സ്‌റേ യന്ത്രം എലികടിച്ച് നശിപ്പിച്ചു, വിജിലൻസ് അന്വേഷണം ജില്ലാ ആശുപത്രിയിലെ 92 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്സ് റേ യന്ത്രം എലികടിച്ച് നശിപ്പിച്ച സംഭവത്തില്‍ വിജിലൻസ് ...
30 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ പാലക്കാട് ജംക്ഷൻ റയില്‍വെ സ്റ്റേഷനില്‍ പിടിയിലായി.പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി ബിജു (31), വാലന്‍ചുഴി സ്വദേശി അഫ്‌സല്‍ (28) ...
മലമ്പുഴ: സ്വന്തം പ്രയത്നവും ഓട്ടോ ഓട്ടവും നഷ്ടപ്പെടുത്തി റോഡിലെ കുണ്ടും കുഴിയും അടച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന മലമ്പുഴയിലെ ഓട്ടോ ഡ്രൈവർ നാസറിനെ അഭിപ്രായം സേവന ട്രസ്റ്റും ...
കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് - 96.29മീറ്റര്‍ പരമാവധി ജല സംഭരണ നില - 97.5 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് - 106.51മീറ്റര്‍ പരമാവധി ...
ശകുന്തള ജംക്‌ഷനിലെ എസ്കലേറ്റര്‍: ഈ മാസം ട്രയല്‍ റണ്‍ നടത്തും പ >ലക്കാട്: നഗരത്തിലെ രണ്ടു ബസ് സ്റ്റാൻഡുകളെയും ടൗണ്‍ റെയില്‍വേ സ്റ്റേഷനെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന ...
പാലക്കാട്: ജില്ലയിൽ നാഫെഡിനുള്ള വിഎഫ്പിസികെ പച്ചത്തേങ്ങ സംഭരണം വൈകുന്നു. ജില്ലയിലെ സ്വാശ്രയ കര്‍ഷക സമിതികള്‍ മുഖേനയാണ് നാഫെഡിലേക്കും പച്ചത്തേങ്ങ സംഭരിക്കുക. പുതിയ രജിസ്‌ട്രേഷൻ പൂർത്തിയായാൽ മാത്രമേ സംഭരണം ...
പാലക്കാട്ട്: മുതിര കൊടുത്തു ഓമനിച്ചു വളർത്തുന്ന കാളകൾ. ഒരു നുകത്തിൽ കെട്ടിയാൽ പിന്നെ ചേറിൻ കണ്ടങ്ങളിൽ ആവേശം. പിന്നിലുള്ളവർ കൃത്യമായി തെളിച്ചാൽ ഓടി ഒന്നാമതെത്തുന്നവൻ രാജാവാകും. കന്നുകളെ ...
ചെര്‍പ്പുളശ്ശേരിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയ എസ്‌ഐയെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എസ്‌എഫ്‌ഐയും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ ...
കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. വാളയാർ, നീലഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണി ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് ...
ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ പൊലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളെ മഴയത്ത് ബസിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ആദ്യം ബസ് ജീവനക്കാരുമായി ...
ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യ അറസ്റ്റില്‍. പാലക്കാട് കടമ്ബഴിപ്പുറത്താണ് സംഭവം. പ്രഭാകരൻ നായര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ശാന്തകുമാരി കിണറില്‍ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. ...
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാരായ രണ്ടു യുവതികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ കവളപ്പാറ ...
പണം തട്ടിയ ജീവനക്കാരന് സസ്പെൻഷൻ. പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെല്‍ കോ-ഓര്‍ഡിനേറ്ററുമായ കെ വിജയശങ്കറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലില്‍ നിന്നാണ് പണം ...
മദ്യപിച്ച് മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവിംഗ്; ഡ്രൈവറെ പിടികൂടി നാട്ടുകാര്‍ വാഹനം ഓടിക്കാന്‍ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി. തമിഴ്‌നാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക്‌ലോറിയുടെ ഡ്രൈവറെയാണ് ...
പതിനഞ്ചുകാരിക്കുനേരെ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്ബി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ ...