വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഞായറാഴ്ചയാണ് ഈ ട്രെയിൻ സംസ്ഥാനത്ത് ആദ്യം സര്‍വീസ് ആരംഭിക്കുക ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് യാര്‍ഡില്‍ നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ട്രെയിൻ യാത്ര തിരിച്ചത്. പാലക്കാട് ഡിവിഷനിലെ ...
ഒന്നാം സമ്മാനം നേടിയത് കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ...
ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപര്‍ ടിക്കറ്റ് കവര്‍ന്നു നറുക്കെടുപ്പ് ദിവസമായ ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മണ്ണാര്‍ക്കാട് സ്വദേശി പുഷ്പലതയുടെ ലോട്ടറിക്കട കുത്തിത്തുറന്ന മോഷ്ടാവ്, മൂന്ന് ഓണം ...
പാലക്കാട്ടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ ഫ്ലാററായ കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഈ വർഷത്തെ ഓണാഘോഷം യാക്കര ഡി9 മൊനാർക്ക് ഹോട്ടലിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.അസോസിയേഷൻ ...
മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റ് റോഡിൻ്റെ ഏകദേശം നടുവിലായി മാറി. ...
പാലക്കാട്:സെപ്റ്റംബർ ആറിന് കാടാങ്കോട് സ്റ്റേഷനറി കടയിൽ നിൽക്കുകയായിരുന്നസ്ത്രീയുടെ നാല് പവൻ തൂക്കം വരുന്ന മാല ബൈക്കിൽ എത്തി വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ കേസിലെ ...
പാലക്കാട് സ്വദേശി സലാലയില്‍ അന്തരിച്ചു. കൂറ്റനാട് മാരായമംഗലം സ്വദേശി അബ്ദുല്‍ കരീം(62) ആണ് മരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സലാലയിലെ സുല്‍ത്താൻ ഖാബൂസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ ...
പാലക്കാട്: മാല, ബൈക്ക് മോഷ്ടാക്കളായ തമിഴ്നാട് സൊദേശികളായ രണ്ട് യുവാക്കളെ അതിസാഹസീകമായി പോലീസ് സംഘം പിടികൂടി.ആനന്ത്കുമാർ വയസ്സ് 33 S/O കിട്ടുസ്വാമി, തളകണ്ടമ്മൻകോവിൽ വീതി, വേട്ടക്കാരൻ പുതൂർ ...
അട്ടപ്പാടി റോഡിൽ അപകടം മണ്ണാർക്കാട്: അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം. തമിഴ്നാട്ടിലേക്ക് മരംകയറ്റി പോയ ലോറിയാണ് മറിഞ്ഞത്. ഡ്രൈവറേ ചില്ല് തകർത്ത് രക്ഷപ്പെടുത്തി. പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു ...
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ...
25 കോടി രൂപ ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബര്‍ വില്‍പനയില്‍ പാലക്കാട് ജില്ല മുന്നില്‍. ജില്ലയില്‍ ഇതുവരെ 10,65,000 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 43 കോടി ...
അട്ടപ്പാടി മുക്കാലിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. മുക്കാലി സോമൻ സുജിത ദമ്പതികളുടെ മകൻ ആദർശ് 13 വയസ്സ് ആണ് മരിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ...
ഒറ്റപ്പാലത്ത് പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെ കടത്തിക്കൊണ്ട് പോയ കേസിലാണ് പെരിന്തല്‍മണ്ണ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ ...
വാളയാര്‍ കേസില്‍ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തില്‍ പാലക്കാട് പോക്സോ കോടതി സെപ്തംബര്‍ 28ന് വിധി പറയും. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ ...
അപകടം വിതക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നു --- ജോസ് ചാലയ്ക്കൽ --മലമ്പുഴ:അപകടകരമായി റോഡിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിനു ...
കല്ലടിക്കോട് : ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ബൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്ബനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി ...