വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കേസ്: സി.ബി.ഐ.ക്ക് വിട്ടത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടു്. ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് സംസ്ഥാനത്ത് ഇടത് മുന്നണിക്ക് ഭരണ തുടർച്ച ലഭിക്കുന്നതിന്നു വേണ്ടി സ്വീകരിച്ച ...
കുത്തിയിരുപ്പ് സമരം നടത്തിപാലക്കാട്: സപ്ലൈകോ മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ സപ്ലൈകോ എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ സപ്ലൈകോ പാലക്കാട് മേഖലാ ...
കലക്ട്രേറ്റ് ധര്‍ണ നടത്തിപാലക്കാട്: ഇന്ത്യയിലെ 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും, കര്‍ഷകവിരുദ്ധ നിയമം പിന്‍വലിക്കുക, ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കുക, ...
: കാവിൽപ്പാട് റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന് മുന്നോടിയായി സമാന്തരമായി നിർമിക്കുന്ന പാതയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. കാവിൽപ്പാടുനിന്ന് കൽപ്പാത്തി പഴയപാലത്തിനു സമീപത്തേക്ക് എത്തുംവിധമാണ് റെയിൽവേയുടെ സ്ഥലത്ത് റോഡ് നിർമിക്കുന്നത്. ...
പാലക്കാട് പട്ടിക്കര . രാജേശ്വരി സ്ട്രീറ്റിൽ ദുർഗ്ഗാ നിവാസിൽ പരേതനായ അണ്ണാ ലപ്പൻ മകൻ വിശ്വനാഥൻ - 54 മരണപ്പെട്ടു സഹോദരങ്ങൾ: എ. സത്യമൂർത്തി.റിട്ടയേർഡ് ജില്ലാ ബാങ്ക് ...
അന്യായമായ പെട്രോൾ - ഡീസൽ വില വർദ്ധനവിന് എതിരെ കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ ഉന്തുവണ്ടി തള്ളി പ്രതിഷേധം.കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ബാഹുൽ ...
പാലക്കാട് മുന്‍ എംപിമാരെ മത്സരത്തിനിറക്കാന്‍ എല്‍ഡിഎഫ്; മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസ്, കോങ്ങാട് അജകുമാര്‍ എന്നിവര്‍ പരിഗണനയില്‍ പാലക്കാട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ രണ്ട് നിയോജക ...
വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷിക്കപ്പെട്ടാൽ ഇനിയും പോക്സോ കേസുകളിലെ എല്ലാ പ്രതികളും രക്ഷപ്പെടുമെന്ന് മുൻമന്ത്രി വി സി. കബീർ ...
പാലക്കാട്: റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് എതിരെയുള്ള ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് ...
എല്ലാവർക്കും ഭൂമി-എല്ലാവർക്കും വീട് -എല്ലാവർക്കും നീതി എന്ന മുദ്രാവാക്യമുയർത്തി ഭാരതീയ നാഷണൽ ജനതാദൾ നെന്മാറ നിയോജക മണ്ഡലം ഭൂസമരയാത്ര കഴിഞ്ഞ 141 ദിവസം സമരം ചെയ്ത സമരപന്തലിൽ ...
മികച്ച ഹരിത ഓഫീസായി ജില്ല ജയിൽ തെരഞ്ഞെടുത്തു മലമ്പുഴ: സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ പാലക്കാട് ജില്ലയിലെ ഗ്രേഡിങ്ങിൽ 100 പോയിന്റുനേടി മലമ്പുഴയിലെ പാലക്കാട് ജില്ലാ ...
പോരാടുന്ന കർഷകന് റിപ്പബ്ലിക് ദിനത്തിൽ പാലക്കാടൻ യൗവ്വനത്തിന്റെ ഐക്യദാർഢ്യം . ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി RepublicDay wishes SmartPalakkad
സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയനീതി ഉറപ്പാക്കാന്‍ ഒരുമിച്ച് നില്‍ക്കണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതിക്കും ആശയപ്രകടനം- വിശ്വാസ- മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും സമത്വവും പ്രാപ്തമാക്കാനും ഓരോ വ്യക്തിയുടെ അന്തസും ...
പാലക്കാട് ജില്ലക്കാരനായ . രാമചന്ദ്ര പുലവർ എന്ന തോൽപ്പാവക്കൂത്ത് കലാകാരന് പത്മ പുരസ്കാരം ഷൊർണൂർ: കൂത്തുമാടത്തിലെ നിഴൽരൂപങ്ങളിൽ ഇതൾ വിരിയുന്ന കലാപൂർണതയ്ക്ക് പദ്മശ്രീ പുരസ്കാരത്തിന്റെ നിറവ്. ക്ഷേത്രങ്ങളിലെ ...
2017 -19 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിന്റെ കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ വാര്‍ഷിക പരീക്ഷയ്ക്ക് പെരിങ്ങോട്ടുകുറിശ്ശി ഗവ. ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററിലെ അനുശ്രീ സുധാകരന് സംസ്ഥാന ...
ഗതാഗതം നിരോധിച്ചുപൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ആലത്തൂര്‍ കാര്യാലയത്തിന് കീഴിലുള്ള വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വടക്കഞ്ചേരി സുനിത ജംഗ്ഷന്‍- പാളയം -കുണ്ടുകാട് ജംഗ്ഷന്‍ ...