വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് മുൻ പ്രസിഡൻറും പരേതനായ പി പി വി ഉമ്മർ ഹാജി മകൻ മുഹമ്മദ് ഷാഫി 67 വയസ്സ് ...
ത്വത്തിൽ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോൺഗ്രസിൻറെനേതൃത്വത്തിൽ Occupy The Street എന്ന പേരിൽ റോഡ് ഉപരോധിച്ച് സമരംസംഘടിപ്പിച്ചു.ഇന്ധന വില 90 രൂപയുടെ അടുത്തെത്തിയത് ...
നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ വികസന പ്രവർത്തനക്കായി നഗരസഭ പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ' മലബാർ ദേവസ്വം ബോrഡ് പ്രസിഡണ്ടായി ചുമതലയേറ്റ MRമുരളിക്ക് ...
സകലമേഖലകളിലും കാരുണ്യം ചൊരിഞ്ഞ് വ്യക്തിയായിരുന്നു കെഎം മാണി എന്ന് നോവലിസ്റ്റ് പള്ളിക്കുന്ന് ൻ പറഞ്ഞു കെ. എം മാണിയുടെ 88 ജന്മവാർഷികത്തോടനുബന്ധിച്ച് കെഎം മാണി ഫൗണ്ടേഷൻ പാലക്കാട് ...
ണ സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക് എതിരെ ഉള്ള പോരാട്ടങ്ങൾ ശക്തമാക്കണം… കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ.. പട്ടാമ്പി ഈ പി ശതാഭിഷേകഹാളിൽ പട്ടാമ്പി ...
ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഭരണത്തിൻ്റെ പക്ഷം ജോയൻ്റ് കൗൺസലിനെ ബാധിക്കില്ലെന്ന് ജോയൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി K മുകുന്ദൻ ' ക്ഷാമബത്ത കുടിശികയുൾപ്പടെ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്നും K ...
പ പരിധിയിലെ ക്ഷേത്ര നവീകരണ വികസന പ്രവർത്തനക്കായി നഗരസഭ പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ' മലബാർ ദേവസ്വം ബോrഡ് പ്രസിഡണ്ടായി ചുമതലയേറ്റ MRമുരളിക്ക് ...
ചെർപ്പുളശ്ശേരി: ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു.ചരിഞ്ഞു തലപ്പൊക്കത്തിന്റെ ചക്രവർത്തിയാണ് മംഗലാംകുന്ന് കർണൻ. എഴുന്നള്ളത്ത് ...
എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തുന്ന ഷാഫി പറമ്പിൽ എംഎൽഎ
ജില്ല ജയിലിൽ "വഴികാട്ടി" ബോധവൽക്കരണ ക്ലാസ് നടത്തി.മലമ്പുഴ: ജീവിതയാത്രയിൽ സ്വയം വഴി തെറ്റിയും മറ്റുള്ളവർ വഴിതെറ്റിച്ച് വന്നവരാണ് ജയിലിലെ തടവുകാർ .അമിത സാമ്പത്തിക ആഗ്രഹം കൊണ്ടാണ് യൂ ...
മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം മലമ്പുഴപുല്ലുകൾ നിറഞ്ഞ മലമ്പുഴ മൊട്ടമലയിൽ ബുധനാഴ്ച വൈകിട്ട് ആറോടെ തീ പിടിച്ചു. മലയുടെ ചുറ്റും തീ പടർന്നിട്ടുണ്ട്. മലയുടെ വടക്കുഭാഗത്തുള്ള അഗ്രികൾച്ചറൽ ഫാം ...
പാലക്കാട്റോഡിലെ അനധികൃത പാർക്കിങ്ങിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. റോഡ്സുരക്ഷാ മാസാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. റോഡിലെ വശങ്ങളിൽ പാർങ്ങിങ് അനുവദിച്ച സ്ഥലങ്ങളൊഴികെ മറ്റൊരിടത്തും വാഹനങ്ങൾ നിർത്തിയിടരുത്. ...
ദീപ സന്തോഷ് ഞാൻ…. ഞാനൊരു പുഴയായിട്ടേയില്ല..ഇരുകരയും തൊട്ടൊഴുകുന്നപുഴയാവാൻമോഹിച്ചിട്ടുമില്ല.. നീരൊഴുക്കിൽ കുതിർന്നൊരോർമ്മയുടെവക്കുകൾ അലിഞ്ഞൊരുപ്പായ് ഉറഞ്ഞുപോയ രാവുകളുടെ സാക്ഷി മാത്രം.. ഇരുളിലൊഴുകുന്ന നിഴലുകളുടെ കറുത്ത രൂപങ്ങൾക്ക് ആകൃതി തുന്നിയുമഴിച്ചുമിരിക്കുന്നനരച്ച..വെറും കാർമേഘപ്പുതപ്പ്.. ...
ശത്രു രാജ്യത്തെ സൈനികരെ നേരിടുന്നത് പോലെയാണ് മോദി ഗവൺമെൻറ് ഇന്ത്യയിലെ കർഷകരെ നേരിടുന്നത്"അപുജോൺ ജോസഫ്"________________________" പാലക്കാട് : റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷക റാലിയിൽ ഉണ്ടായ ...
കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തില്‍ 98.1 കോടിയുടെ പ്രവര്‍ത്തനങ്ങള്‍കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നത് 98.1 കോടിയുടെ പ്രവര്‍ത്തനങ്ങള്‍. മലമ്പുഴയില്‍ പുതിയ സബ് സ്റ്റേഷന്‍, ആലത്തൂരിലും നെന്മാറയിലും ...
ഇലക്ട്രിക് വാഹനനയം: പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുസംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിന് നടപടികള്‍ ആരംഭിച്ചു. ഇലക്ട്രിക് കാറുകളുടെ പ്രവര്‍ത്തനത്തിന് ...