Saturday, November 7, 2026
കോവിഡ് : ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രറ്റേണിറ്റി വീടുകളിലെത്തിച്ചു

കോവിഡ് : ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രറ്റേണിറ്റി വീടുകളിലെത്തിച്ചു

കോവിഡ് വ്യാപനം:രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രറ്റേണിറ്റി വീടുകളിലെത്തിച്ചു പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ മേൽനോട്ടത്തിൽ തന്നെ ഹോമിയോ ഡിസ്പെൻസറികളിലൂടെ വിതരണം ചെയ്യപ്പെടുന്ന ...

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍പാലക്കാട്‌ : ആലപ്പുഴയില്‍ കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി. ഹാന്‍സ് കടത്തിയ പാലക്കാട് ...

ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ

ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ

ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ പാലക്കാട്​: നിയസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്​ പിന്നാലെ പ്രതികരണവുമായി ഇ.ശ്രീധരൻ. തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്‍റെ ...

മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

പാലാക്കാടിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇ ശ്രീധരന്‍

‘ഷാഫി പറമ്പില്‍ വിളിച്ചു, സഹായം ചോദിച്ചു’; പാലാക്കാടിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇ ശ്രീധരന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന് ഷാഫി പറമ്പില്‍ അഭ്യര്‍ത്ഥിച്ചുവെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. തോറ്റാലും ...

എസ്.ഡി.പി.ഐ നിലപാട് തിരിച്ചറിയാത്തവരോട് സഹതാപം.

എസ്.ഡി.പി.ഐ നിലപാട് തിരിച്ചറിയാത്തവരോട് സഹതാപം.

പിണറായി വിജയന്‍ ഇന്നലെ യു.ഡി.എഫ്- ബി.ജെ.പി വോട്ട് കച്ചവടം ആരോപിച്ചതോടെ എല്‍.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധമെന്ന മറുമരുന്നുമായി ചില യു.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നു.ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇത്തരം ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനംകോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്താതെ പരമാവധി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി  മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ...

കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച

കൊപ്പം ‘അഭയ’ത്തിലെ അഞ്ച്​ പേർ മൂന്ന്ദിവസത്തിനിടെ മരിച്ചു

കൊപ്പം 'അഭയ'ത്തിലെ അഞ്ച്​ അന്തേവാസികൾ മൂന്നു ദിവസത്തിനിടെ മരിച്ചു 22 പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പ​ട്ടാ​മ്പി: കൊ​പ്പം 'അ​ഭ​യം' അ​നാ​ഥ-​അ​ഗ​തി മ​ന്ദി​ര​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ അ​ഞ്ച്​ അ​ന്തേ​വാ​സി​ക​ൾ ...

നടുവൊടിഞ്ഞ്  പ്രതിസന്ധിയിൽ വ്യാപാരമേഖല

നടുവൊടിഞ്ഞ് പ്രതിസന്ധിയിൽ വ്യാപാരമേഖല

കോവിഡ് നിയന്ത്രണം;നടുവൊടിഞ്ഞ് വലിയ പ്രതിസന്ധിയിൽ വ്യാപാരമേഖല മണ്ണാർക്കാട്: കോവിഡ് വ്യാപനത്തി​ന്റെ ഭാഗമായ നിയന്ത്രണങ്ങളില്‍ തകര്‍ന്നടിഞ്ഞ് വ്യാപാരമേഖല. പെരുന്നാൾ ഓണം സീസണ്‍ മുന്നില്‍ക്കണ്ട് ലക്ഷക്കണക്കിനു രൂപയുടെ സ്​റ്റോക്ക് എത്തിച്ചവരെല്ലാം ...

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

പാലക്കാട്: ഇന്നു മുതൽ ഒമ്പതാം തിയതി വരെആരംഭിച്ച കർശന കോ വിഡ്നിയന്ത്രണ നിബന്ധനകളനുസരിച്ച് ഗ്രാമങ്ങളിലും നഗരത്തിലും ശാന്തത' കടകൾ അടഞ്ഞുകിടന്നു. അത്യാവശ്യ കടകൾ മാത്രമേ തുറന്നുള്ളൂ എങ്കിലും ...

നിര്യാതയായി

നിര്യാതയായി

നിര്യാതയായി. പുതുക്കോട് :പുതുക്കോട് സർവജന ഹൈസ്കൂൾ റോഡിൽ മാട്ടുവഴി കറുവക്കാട്ടെ വീട്ടിൽ നാണിക്കുട്ടി 'അമ്മ (90) നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ സ്വവസതിയിൽ ആയിരുന്നു മരണം… മക്കൾ ...

അനുശോചനം

അനുശോചിച്ചു

അനുശോചിച്ചു.പാലക്കാട്‌:മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ്‌ സ്ഥാപക നേതാവ് ആയിരുന്ന ആർ. ബാലകൃഷ്ണൻ പിള്ളയുടെ നിര്യാണത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ എൻ.വൈ.സി. ദേശിയ ജനറൽ സെക്രട്ടറി അഫ്സൽ ...

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

പുതുപ്പരിയാരത്ത് 12 വാർഡുകൾ : തീവ്രബാധിത മേഖല

പുതുപ്പരിയാരത്ത് 12 വാർഡുകൾ : തീവ്രബാധിത മേഖല പുതുപ്പരിയാരം: പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ 12 വാർഡുകൾ തീവ്രബാധിത മേഖലകളായി. പഞ്ചായത്തിലെ 21 വാർഡുകളിൽ 12-ഉം ...

ബസുകളില്‍ പരിശോധന

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നിർത്തി

കെഎസ്ആർടിസി സർവീസ്‌ ഇന്നുമുതൽ വെട്ടിച്ചുരുക്കും പാലക്കാട്കോവിഡ്‌ സാഹചര്യത്തെ തുടർന്ന്‌‌ കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ചൊവ്വാഴ്‌ച മുതൽ ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കും. തിങ്കളാഴ്ച ആകെ 33 ഷെഡ്യൂളാണ് ...

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

വാളയാറിൽ പരിശോധന ഇന്നുമുതൽ കർശനം

വാളയാർലോക്‌ ഡൗണിനു സമാനമായ രീതിയിൽ ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്ത്‌ കടുത്ത നിയന്ത്രണങ്ങൾ ആരംഭിക്കുന്നതോടുകൂടി അതിർത്തിയിലെ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അയല്‍സംസ്ഥാനത്തുനിന്ന്‌ വരുന്നവർ നിർബന്ധമായും ജാഗ്രതാ പോർട്ടലിൽ ...

Page 471 of 655 1 … 470 471 472 … 655

Recent News