വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്‌ജില്ലയിൽ 10 ഡൊമിസിലറി കെയർ സെന്ററും ഒരു സിഎഫ്‌എൽടിസിയും അടിയന്തരമായി തുറക്കും. നാല് ഡൊമിസിലറി കെയർ സെന്റർ രണ്ടു ദിവസത്തിനകം തുറക്കും. പാലക്കാട് നഗരസഭാ പരിധിയിൽ വിക്ടോറിയ ...
പാലക്കാട്‌വാളയാർ ഗോവിന്ദാപുരം അടക്കം അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന തുടരുന്നു. കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് രോഗബാധയില്ലെന്ന ആർടിപിസിആർ പരിശോധനാ ഫലവും രജിസ്‌ട്രേഷനും നിർബന്ധമാക്കി. വാളയാറിൽ കേരള–- തമിഴ്‌നാട് അതിർത്തി ...
മലമ്പുഴ: സിനിമാ ഷൂട്ടിങ്ങിനായി മലമ്പുഴ ഡാമിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും ജലമലിനീകരണത്തിനുമെതിരെ പൊതുപ്രവർത്തകൻ റൈയ്മൻ്റ് ആൻ്റണി പാലക്കാട് മുൻസീഫ് കോടതിയിൽ നൽകിയ അന്യായത്തിൻ്റെ അടിസ്ഥാനത്തിൽ ജെഡ്ജി പി.കെ.മോഹൻദാസ് ...
പാലക്കാട്: ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാര്‍ അതിര്‍ത്തിയില്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ എരപ്പക്കാട് തയ്യില്‍വീട്ടില്‍ ബാദുഷ (26), പെരിന്തല്‍മണ്ണ എടപ്പൊറ്റപ്പിക്കാട് വാക്കേല്‍വീട്ടില്‍ ഫായിസ് (21), ഇടുക്കി ...
ആളില്ലാ കൊടുവായൂർ അങ്ങാടി പാലക്കാട്രണ്ടാം തരംഗത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് തിരക്കുള്ള അങ്ങാടികളെ ആശങ്കയിലാഴ്‌ത്തുന്നു. ആദ്യഘട്ടത്തിൽ ക്ലസ്‌റ്ററായി മാറിയ പട്ടാമ്പി മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 208 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 21)1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
മാസ്‌ക് ഇല്ല 1889 പേര്‍ക്കെതിരെ കേസ് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1889 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ ...
പുതൂർമാരിയമ്മൻ ക്ഷേത്ര മഹോത്സവം… കുംഭം എഴുന്നള്ളിപ്പ് നടന്നു. അട്ടപ്പാടി :പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ ആണ്ടുത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച ക്ഷേത്രം പൂവോട് പ്രദക്ഷിണം, പോഴൈമുടി ക്ഷണം, അമ്മൻ ക്ഷണം ...
റോഡിൽ അലഞ്ഞൂതിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കൂന്നുപാലക്കാട് .. റോഡിൽ അലഞ്ഞു തിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കുന്നതായി സ്ഥിരം പരാതി.നഗരസഭ അധികൃതർ മൗനത്തിൽ. ചുണ്ണാമ്പു തറമേൽപാലത്തിനടിയിൽ തമ്പടിച്ചിരിക്കുന്ന പലപ്പോഴും ...
നടപ്പാത - സൈക്കിൾ പാത: നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.മലമ്പുഴ: പാലക്കാട് മലമ്പുഴ നൂറടി റോഡിൽ നിർമ്മിക്കുന്ന നടപ്പാതയുടേയും സൈക്കിൾ പാതയുടേയും പണി പുരോഗമിക്കുന്നു. വിക്ടോറിയ ജങ്ങ്ഷനിലെ ചിന്മയ ...
അഹല്യ കോമ്പൗണ്ടിൽ നടത്തിയ -യാഗത്തിൻ്റെ അവസാന ദിനമായ ഇന്ന് രാവിലെ -യാഗശാല അഗ്നിക്കു് സമർപ്പിച്ചപ്പോൾ
ലോക്ക് ഡൗൺ ഭയന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു 'പാലക്കാട്:കേരളത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിക്കുമെന്ന ഭയത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു ' കഴിഞ്ഞ രണ്ടുദിവസമായി അഞ്ഞൂറോളം ...
പാലക്കാട്:കോട്ടമൈതാനത്ത് ഒരുക്കിയിരിക്കുന്ന ആർ.പി.പി.എ.ആർ.പരിശോധന സ്ഥലത്ത് ഇന്ന് രാവിലെ തിരക്കില്ലാത്ത അവസ്ഥയാണ്. കൂടുതൽ പേർ അറീയാത്തതിനാലാവാം ശൂന്യമായി കിടക്കുന്നതെന്ന് കരുതുന്നുവെന്ന് അധികൃതർ പറഞ്ഞു 'കഴിഞ്ഞ ദിവസങ്ങളിൽ തിരക്കുണ്ടായിരുന്നു. ആധാർ ...
മംഗലം: മംഗലത്തെ പാലം പണി തുടങ്ങിയിട്ട് അഞ്ചു മാസമായെങ്കിലും ഒച്ചിൻ്റെ വേഗതയേ ഉള്ളുവെന്ന് പ്രദേശത്തുകാർ പറഞ്ഞു. മഴക്കാലത്തിനു മുന്നേ തന്നെ പണി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുപറഞ്ഞെങ്കിലും തൊഴിലാളികൾ ...
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: വാക്സിനേഷൻ കേന്ദ്രത്തില്‍ അനുഭവപ്പെട്ട തിക്കും തിരക്കും വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക് എവിടേയും ജനങ്ങൾ അകലം പാലിക്കുന്നില്ല പാലക്കാട്: കോവിഡ് വാക്സിൻ ക്ഷാമം ...
പ റോഡിലെ കുഴിയിൽ ഇറങ്ങിനിന്നുള്ള വാർഡ് കൗൺസിലറുടെ വേറിട്ട പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. സൗഹൃദം റോഡ് പ്രദേശത്ത് റോഡിന് താഴെയുള്ള കനാലിലെ മാലിന്യം നീക്കം ചെയ്യാനായി ...