വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ചുവന്നമണ്ണ് കനാൽ പാലത്തിൽ ലോറി ഇടിച്ചു തകർന്നു: ഡ്രൈവർ രക്ഷപ്പെട്ടു: വടക്കഞ്ചേരി: ഇന്ന് രാവിലെതമിഴ്നാട് ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് ചുവന്ന മണ്ണ് കനാൽ പാലത്തിൽ ഇടിച്ച് ...
പാലക്കാട് : ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്റെ വാര്‍ത്താ ചാനല്‍ നേരിട്ട് നടത്തുന്ന ഈ വേട്ടയാടല്‍ ഒരു കാരണവശാലും ...
ലക്ഷദ്വീപിന് പിന്തുണയുമായി കേരളം; നിയമസഭ സംയുക്ത പ്രമേയം പാസാക്കും പാലക്കാട് : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. നിയമസഭാസമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം ...
മണ്ണാർക്കാട് സബ്ബ് ജയിലിന് അനുമതി. മുണ്ടേക്കരാട്ടെ കാഞ്ഞിരപ്പുഴ കെ പി ഐ പിയുടെ സ്ഥലം ജയിൽ വകുപ്പിന് കൈമാറി. മണ്ണാർക്കാട് : മണ്ണാർക്കാട് മുണ്ടേക്കരാട് കാഞ്ഞിരപ്പുഴ ഇറിഗേഷൻ ...
കോവിഡ് 19 : അട്ടപ്പാടിയില്‍ നിലവില്‍ ഉപയോഗിച്ചു വരുന്നത് 108 ഉള്‍പ്പെടെ 13 ആംബുലന്‍സുകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെയായി അട്ടപ്പാടി മേഖലയില്‍ നിലവില്‍ ഉപയോഗത്തിലുള്ളത് 108 ഉള്‍പ്പെടെ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3144 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 27) 2592 പേര്‍ക്ക് കോവിഡ് 19 ...
മണ്ണാർക്കാട് കുന്തിപ്പുഴയിൽ ഇന്നലെ കാണാതായ യുവാവിന് ദാരുണാന്ത്യം, ഇന്ന് ഉച്ചയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചു മണ്ണാർക്കാട്: കുന്തിപ്പുഴയുടെ ചങ്ങലീരി കൂനിവരമ്പ് ആറുവന്‍പാറ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ ...
വടക്കഞ്ചേരി കമ്മാന്തറ വീട്ടിൽമക്കാരുട്ടി സാഹിബ് (85) അന്തരിച്ചു.ചുമട്ടുതൊഴിലാളി ജീവനക്കാരനായിരുന്നു.ഖബറടക്കം വടക്കഞ്ചേരി ശാഫി ജുമാഅത്ത് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: നബീസമക്കൾ: മിനി,ഷാജഹാൻ,ഷഹീത,ഷഹീർ,ഷബീന,മരുമക്കൾ: ഹക്കീം,സരിതഅൻവർ റഷീദ് വടക്കഞ്ചേരിപഞ്ചായത്ത് മെമ്പർസുമിതഷെഹീർ.
കേന്ദ്രത്തിന് താക്കീത്‌നാടാകെ പ്രതിഷേധാഗ്നി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, കർഷകസംഘം ജില്ലാ സെക്രട്ടറി ...
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ജനാദേവിയുടെ കുടുംബത്തിനുള്ള അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് എ പ്രഭാകരൻ എംഎൽഎ കുടുംബാംഗങ്ങൾക്ക് കെെമാറി. കമ്പിവേലി തകർന്ന മേഖലയിൽ അറ്റകുറ്റപ്പണി ...
കോവിഡ് നിയന്ത്രിത മേഖലായ പഞ്ചായത്തിൽ ബിജെപി പഞ്ചായത്തംഗത്തിന്റെ വിവാഹ മാമാങ്കം. പറളി പഞ്ചായത്ത് ഒന്നാം വാർഡംഗം തേനൂർ ആയറോട്ടിൽ വീട്ടിൽ സന്തോഷിനെതിരെ പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റും കേസെടുത്തു. കോവിഡ് ...
ദുരിതാശ്വാസത്തിലേക്ക് കെ.എസ്.എസ്.എസ്.പി.യു.7,89,021 രൂപ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് കെ.എസ്.എസ്.എസ്.പി.യു.7,89,021 രൂപ സംഭാവന നൽകി.മലമ്പുഴ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിനിധിയിലേക്ക് കെ.എസ്.എസ്.എസ്.പി.യു.മലമ്പുഴ ബ്ലോക്ക് കമ്മിറ്റി ഒരു ലക്ഷം രൂപ സംഭാവന നൽകി. ...
യുവാവ് പുഴയിൽ അകപ്പെട്ടു; കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുന്നു മണ്ണാര്‍ക്കാട്: മുഹമ്മദ് താഹിർ കെ. പി എന്ന യുവാവ് കുന്തിപുഴയിൽ അകപ്പെട്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ...
ഒറ്റപ്പാലം: കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാകണം എന്ന സദുദ്ദേശത്തോടെ -ചെർപ്പുളശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്പ്രഭ കമ്പനിയുടമ രാജേന്ദ്രൻ അദ്ദേഹത്തിന്റെ ബസിൻ്റെ സീറ്റുകൾ ...
മുബൈ ബാർജ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട കൽമണ്ഡപം ടാഗോർ നഗർ സ്വദേശി അരുണിനെ എ പ്രഭാകരൻ എംഎൽഎ സന്ദർശിച്ചു. വീട്ടിലെത്തി അരുണിനോടും കുടുംബംഗങ്ങളോടും സംസാരിച്ചു. ബാർജ് അപകടത്തിൽപെട്ട് ...
പാലക്കാട്:നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി ഊരിലെ വിദ്യാർത്ഥികൾ സ്ക്കൂളിൽ നിന്നും ഹോസ്റ്റലിൽ നിന്നും ജാതി വിവേചനവും മാനസിക പീഡനവും നേരിട്ടിരുന്നെന്ന രക്ഷിതാവിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്നും ഭാവിയിൽ വിദ്യാർത്ഥികൾക്ക് ...