വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ് തേടിയെത്തിയ സന്തോഷത്തിലാണ് കണ്ണനൂർ കിഴക്കേപ്പുറത്ത് വീട്ടില്‍ കെ.ശശീധരൻ. പാലക്കാട് ഗവ. മോയൻ മോഡല്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂള്‍ ...
പി.കെ. ശശിയെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്. ഫണ്ട് ക്രമക്കേടുകളടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്നാണ് ശശിക്കെതിരേ പാർട്ടിയില്‍ നടപടിയുണ്ടാകുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശശിയെ ബ്രാഞ്ച് ...
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ സംരക്ഷിക്കപ്പെടണം ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് സമാപനം പാലക്കാട് : സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു ...
പട്ടാമ്പി കോസ്‌വേയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തേണ്ടതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) രാത്രി 10 മണി മുതല്‍ നാളെ (സെപ്റ്റംബര്‍ നാല്) രാവിലെ ആറുമണി വരെ പാലത്തിലൂടെയുളള വാഹന ...
പാലക്കാട് -കോഴിക്കോട് ദേശീയ പാത നിര്‍മാണം:സംസ്ഥാന സര്‍ക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് റിപ്പോര്‍ട്ട് അരിപ്ര മുതല്‍ നാട്ടുകല്‍ വരെയുള്ള 23 കിലോ മീറ്റര്‍ റോഡിന്റെ വീതിക്കൂട്ടി ...
സേവ് സിപിഐ ഫോറം പലകാര്യങ്ങളിലും എടുക്കുന്ന നിലപാട് ശരിയാണെന്ന് ഇസ്മായില്‍ അഭിപ്രായപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ചിലരുടെ താല്‍പര്യത്തിനു വേണ്ടിയാണോയെന്നും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണ്ടേയെന്നും ഇസ്മായില്‍ ...
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് അനുമതി ലഭിച്ചതോടെ അതിവേഗം തുടർപ്രവർത്തനങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ്. ...
മുംബൈ കസ്റ്റംസ് ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പാലക്കാട് നോർത്ത് പോലീസിന്‍റെ പിടിയിലായി.കേസിലെ പ്രധാന പ്രതിയായ മലപ്പുറം കൊണ്ടോട്ടി ...
ബിജെപി അധ്യക്ഷൻ ജെ.പി നദ്ദേയുടെ പരിപാടിയിൽ എ വി ഗോപിനാഥും ബിജെപി പരിപാടിയില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് വിട്ട മുൻ എംഎല്‍എ എവി ഗോപിനാഥും. ബിജെപി അധ്യക്ഷൻ ജെ.പി ...
കഞ്ചിക്കോട് പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് പുലർച്ചെ ഹോട്ടൽ മലബാറിനു മുന്നിൽ പിക്കപ്പ് വാനും ലോറിയും തമ്മിൽ കൂട്ടിടിച്ചു മറിഞ്ഞു ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്കു ...
പറളി പഞ്ചായത്ത്, ഓടനൂർ, മോഡൻകാട്, സുദേവന്റെ മകൻ വേണുനാഥ്, വയസ്സ് 21 ഇന്ന് കാലത്ത് തീയതി (01/09/2024 )മുതൽ കാണ്മാനില്ല കണ്ടുകിട്ടുന്നവർ മങ്കര പോലീസ് സ്റ്റേഷൻ ലോ ...
ഏഴു വയസുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി ദാരുണാന്ത്യം ഏഴു വയസുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി ദാരുണാന്ത്യം. മണ്ണാര്‍ക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ഏഴു വയസുകാരനാണ് കയര്‍ കഴുത്തില്‍ കുരുങ്ങി ...
തിരുവോണം ബംബർ ലോട്ടറിയുടെ വില്‍പ്പന കുതിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റുപോയത്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ച് ഏറ്റവും കൂടുകല്‍ ബംബർ വിറ്റ ജില്ലയായി ...
മാറിയത് 14 വര്‍ഷത്തെ പിണക്കം, പാലക്കാട് നിന്നും ഒരു മണിക്കൂര്‍ ദൂരം കേന്ദ്രവുമായി 14 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിനൊടുവില്‍ കോയമ്ബത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 600 ഏക്കര്‍ ...
സ്മാര്‍ട്ട് സിറ്റി പദ്ധതി; ഭൂമി ഏറ്റെടുത്തത് റെക്കോഡ് വേഗത്തില്‍ പാലക്കാട് ജില്ലയിലെ പുതുശ്ശേരി, കണ്ണമ്ബ്ര പഞ്ചായത്തുകളിലായാണ് 1710 ഏക്കർ ഭൂമി കണ്ടെത്തിയത്. ഇതില്‍ 1789 കോടി രൂപ ...
യാത്രക്കാര്‍ക്ക് കിടിലൻ അവസരമൊരുക്കി പാലക്കാട് റെയില്‍വേ ഡിവിഷനിലെ 85 സ്റ്റേഷനുകളിലും ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെൻ്റ് സംവിധാനം നടപ്പാക്കി ദക്ഷിണ റെയില്‍വേ. അണ്‍ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം ...