Wednesday, June 11, 2025
യുവക്ഷേത്ര കോളേജ് എൻ എസ് എസ് യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

യുവക്ഷേത്ര കോളേജ് എൻ എസ് എസ് യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

യുവക്ഷേത്ര കോളേജ് എൻ എസ് എസ് യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് SF9 ൻ്റെ നേത്യത്വത്തിൽ നടത്തിയ ലോക പരിസ്ഥിതി ...

പ്രകൃതിസംരക്ഷണം പദ്ധതി സി. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.

പ്രകൃതിസംരക്ഷണം പദ്ധതി സി. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.

പ്രകൃതിസംരക്ഷണം പദ്ധതി സി. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.പാലക്കാട്:: കൊടുമ്പ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഠനത്തോടൊപ്പം പ്രകൃതി സംരക്ഷണം എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഉള്ള വൃക്ഷതൈ,പഠനോപകരണങൾ ...

വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാരിന് പുല്ലു വില

വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാരിന് പുല്ലു വില

വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാരിന് പുല്ലു വിലയാണ് ഉള്ളത്--സി. കൃഷ്ണ കൂമാർ --- മലമ്പുഴ :മലമ്പുഴമണ്ഡലത്തിലെ വനയോര മേഖലയിലെ ജനങളുടെ ജീവനും സ്വാത്തും സംരക്ഷിക്കാൻ ...

വിധിക്കു മുമ്പിൽ വിറച്ചു നിൽക്കാതെ വീൽചെയറിലിരുന്ന് …

വിധിക്കു മുമ്പിൽ വിറച്ചു നിൽക്കാതെ വീൽചെയറിലിരുന്ന് …

വിധിക്കു മുമ്പിൽ വിറച്ചു നിൽക്കാതെ വീൽചെയറിലിരുന്ന് ….. ---- ജോസ് ചാലയ്ക്കൽ - - ചിറ്റൂർ: വിധിക്കു മുന്നിൽ വിറങ്ങലിച്ചോ- വിഷണ്ണനാ യോ -നിൽക്കാതെ വീൽചെയറിലിരുന്ന് വിധിയോട് ...

മൃതദേഹങ്ങൾ  മറവ് ചെയ്ത്  മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം

മൃതദേഹങ്ങൾ മറവ് ചെയ്ത് മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം

Covid 19 സന്നദ്ധ പ്രവർത്തനത്തിൽ മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലോക രാജ്യങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയ ...

ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

വില വീണ്ടും കൂട്ടി; പെട്രോൾ വില സെഞ്ച്വറിയിലേക്ക്​

വീണ്ടും ഇന്ധന വില കൂട്ടി; സംസ്​ഥാനത്ത്​ പെട്രോൾ വില സെഞ്ച്വറിയിലേക്ക്​ പാലക്കാട്‌ : കോവിഡ്​ വ്യാപനത്തിനിടെയും ജനങ്ങളുടെ നടുവൊടിച്ച്​ വീണ്ടും ഇന്ധന വില വർധിപ്പിച്ചു. തിരുവനന്തപുരത്ത്​ പെട്രോൾ ...

മൃതദേഹങ്ങൾ  മറവ് ചെയ്ത്  മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം

മൃതദേഹങ്ങൾ മറവ് ചെയ്ത് മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം

Covid 19 സന്നദ്ധ പ്രവർത്തനത്തിൽ മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലോക രാജ്യങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയ ...

കോവിഡ്‌  മൂന്നാംതരംഗം : ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ

കോവിഡ്‌ മൂന്നാംതരംഗം : ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ

കോവിഡ്‌ പ്രതിരോധംമൂന്നാംതരംഗം നേരിടാൻ ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ പാലക്കാട്‌കോവിഡ്‌ മൂന്നാം തരംഗം നേരിടാൻ ശക്തമായ ഇടപെടൽ ആവശ്യമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ...

കുതിരാൻ   തുരങ്കം തുറക്കും  : മന്ത്രി മുഹമ്മദ് റിയാസ്

കുതിരാൻ തുരങ്കം തുറക്കും : മന്ത്രി മുഹമ്മദ് റിയാസ്

കുതിരാൻ തുരങ്കം തുറക്കും : മന്ത്രി മുഹമ്മദ് റിയാസ് വടക്കഞ്ചേരി.കുതിരാൻ തുരങ്ക നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന്‌ തുറന്നുകൊടുക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് ...

അഗളി വനത്തിൽ 120 കഞ്ചാവ് ചെടികൾ എക്സൈസ് നശിപ്പിച്ചു

അഗളി വനത്തിൽ 120 കഞ്ചാവ് ചെടികൾ എക്സൈസ് നശിപ്പിച്ചു

വനത്തിൽ 120 കഞ്ചാവ് ചെടികൾ എക്സൈസ് നശിപ്പിച്ചു പാലക്കാട്‌.അഗളിഅട്ടപ്പാടി കുറുക്കത്തിക്കല്ല് വനത്തിൽ മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ‍വിളവെടുപ്പിന് പാകമായ ...

തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

വടക്കന്തറ ശ്രീ. തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പുഷ്പ ,ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ,ക്ഷേത്ര ഭരണ സമിതി അംഗം . അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം ജീവനക്കാരായ സുഭാഷ് ...

മഴകാല ശുചികരണ പ്രവർത്തി നടത്തി

മഴകാല ശുചികരണ പ്രവർത്തി നടത്തി

പുതുപ്പരിയാരം പഞ്ചായത്തിൽ ഇരുപ്പശ്ശേരി വാർഡിൽ മഴകാല ശുചി കരണപ്രവർത്തിയിൽ ഉൾപ്പെടുത്തി തവിട്ടാം തോട് JCBയും തോഴിലാളികളെയും വെച്ച് തോട് വിർത്തിയാക്കി കഴിഞ്ഞ രണ്ട് തവണയും മഴയിൽ വീടുകളിൽ ...

നിര്യാതനായി

നിര്യാതനായി

ഗോപാലകൃഷ്ണൻപാലക്കാട്: അയ്യപ്പുരം രാം നിവാസിൽ പരേതനായ രാമൻ ചെട്ടിയാരുടെ മകൻ ഗോപാലകൃഷ്ണൻ (64) നിര്യാതനായി. അമ്മ: പരേതയായ സരസ്വതി. ഭാര്യ: കല. മക്കൾ: ദിനേഷ്, സൗമ്യ. മരുമകൻ: ...

കോവിഡ് കാലത്ത്  നഗര ശുചീകരണത്തിന് മുന്നിട്ടിറങ്ങി

കോവിഡ് കാലത്ത് നഗര ശുചീകരണത്തിന് മുന്നിട്ടിറങ്ങി

കോവിഡ് കാലത്ത്സുരക്ഷാ മുന്‍കരുതല്‍ മുൻ നിർത്തിനഗര ശുചീകരണത്തിന്മുന്നിട്ടിറങ്ങിപാലക്കാട്:കേരള ഫയര്‍ ആന്‍റെ് റെസ്ക്ക്യൂ, സിവില്‍ ഡിഫന്‍സ് പാലക്കാട് സ്റ്റേഷന്‍റേയും ആഭിമുഖ്യത്തില്‍  സിവില്‍ സ്റ്റേഷന്‍, ജില്ലാ കോടതി സമുച്ചയം,കോട്ടമൈതാനം ,ജില്ലാ ...

40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ്

40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ്

40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് 40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്തതിനു ശേഷം ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

ഞാൻ ലക്ഷദ്വീപിനൊപ്പം വെർച്വൽ കാമ്പയിൻ

ഞാൻ ലക്ഷദ്വീപിനൊപ്പം വെർച്വൽ കാമ്പയിൻപാലക്കാട്: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ഭരണഘടനാവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് തനിമ കലാ സാഹിത്യ വേദി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെർച്ച്വൽ കാമ്പയിൻ ...

Page 373 of 603 1 372 373 374 603

Recent News