Wednesday, June 11, 2025

നിപ: പാലക്കാട്ടും ജാഗ്രത

മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കും. മന്ത്രി വീണാ ...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

ട്രെയിൻ യാത്രക്കിടെ 14-കാരന് നേരെ പീഡനശ്രമം. പ്രതി പിടിയിൽ

ഷൊർണൂർ-നിലമ്ബൂർ പാസഞ്ചറില്‍ വച്ചാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ വല്ലപ്പുഴ സ്വദേശിയും 53-കാരനുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവട്ടൂർ വേലുതാക്കക്കൊടി ഉമ്മറാണ് പ്രതി. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ...

കോട്ടായില്‍ വാഹനാപകടത്തില്‍ വയോധികയ്ക്ക് ഗുരുതരമായ പരിക്ക്.

കോട്ടായില്‍ വാഹനാപകടത്തില്‍ വയോധികയ്ക്ക് ഗുരുതരമായ പരിക്ക്.

കോട്ടായി കാളികാവ് -മങ്കര റോഡില്‍ വാഹനാപകടത്തില്‍ വയോധികയ്ക്ക് ഗുരുതരമായ പരിക്ക്. കോട്ടായി സ്വദേശി സരസ്വതി (72) നാണ് പരിക്കേറ്റത്. കോട്ടായില്‍ നിന്നും മങ്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ...

വടക്കഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; 20 പേര്‍ക്ക് പരിക്ക്

വടക്കഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; 20 പേര്‍ക്ക് പരിക്ക്

വടക്കഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; 20 പേര്‍ക്ക് പരിക്ക് വടക്കഞ്ചേരി തങ്കം ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ 20 ഓളം ...

സ്വകാര്യ ബസ് ഇടിച്ച്‌ വയോധിക മരിച്ചു

സ്വകാര്യ ബസ് ഇടിച്ച്‌ വയോധിക മരിച്ചു

സ്വകാര്യ ബസ് ഇടിച്ച്‌ വയോധിക മരിച്ചു. കോതകുറുശി കരിക്കൻതടത്തില്‍ ചിന്നമാളു (86) ആണ് മരിച്ചത്. ശനി രാവിലെ ഏഴേ മുക്കാലോടെ കോതകുറുശ്ശിയിലാണ് അപകടം. ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള സ്റ്റോപ്പില്‍ ...

ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു: കേസെടുത്ത് പൊലീസ്

കഞ്ചിക്കോട് ഓണാഘോഷത്തിന്റെ ഭാഗമായുള്ള തീറ്റമത്സരത്തിനിടെ യുവാവ് മരിച്ചു

തീറ്റമത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാലക്കാട് കഞ്ചിക്കേട്ടാണ് സംഭവം. ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയാണ്ഇഡ്ഡലി  തൊണ്ടയില്‍ ...

നിപ; വാളയാർ  ചെക്ക് പോസ്റ്റലും കർശന പരിശോധന

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പരിശോധന ഊര്‍ജ്ജിതം

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വരുന്ന പാല്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്മുഖന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സ്‌ക്വാഡ് ...

അനങ്ങൻ‌മലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം

അനങ്ങൻ‌മലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം

വരോട് അനങ്ങൻ‌മലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം. ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങികഴിഞ്ഞു. ഉദ്യോഗസ്ഥരില്‍ ചിലർ ഇപ്പോഴും ക്വാറിക്ക് വേണ്ടിയാണ് ...

പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, ഒരു ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെ മുള്ളി ഊരില്‍ ശാന്തി - മരുതൻ ദമ്ബതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ശിശു മരണങ്ങള്‍ വിട്ടൊഴിയാതെ അട്ടപ്പാടി; ഒരു ...

കാരാകുറുശ്ശിയിൽ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

കാരാകുറുശ്ശിയിൽ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം നടന്നത്. കാരാകുറുശ്ശി ഏറ്റുപുറത്തില്‍ വീട്ടില്‍ ബാബു ...

സേവ് സിപിഐ ഫോറത്തിന് പരസ്യ പിന്തുണ; കെ ഇ ഇസ്മായിലിന് എതിരെ നടപടിക്ക് നീക്കം

എഡിജിപി എംആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം; കെഇ ഇസ്മായില്‍

എഡിജിപി എംആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. അജിത്ത് കുമാറിനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയെ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് ...

മധുവിന്റെ അമ്മയുടെ പട്ടയം കൈവശപ്പെടുക്കൽ; അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

ആയുധവുമായി പ്രകടനം നടത്തിയെന്ന കേസ്: അഞ്ച് പേരെ വെറുതെ വിട്ടു

പാലക്കാട് ടൗണിലൂടെ ആയുധം കൈവശം വച്ച്‌ പ്രകടനം നടത്തിയെന്ന കേസില്‍ അഞ്ച് എസ് ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. എസ് ഡിപിഐ പ്രവര്‍ത്തകരായ ഷഫീഖ്, അക്ബര്‍ ...

എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം

യുവതിക്ക് വെട്ടേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിഷം കഴിച്ച നിലയില്‍

കഞ്ചിക്കോട് യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സൈമണെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി വീടിന് സമീപമാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ രാവിലെ ...

യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; 6 പേർ കസ്റ്റഡിയിൽ

പാലക്കാട്‌ എക്‌സൈസിന്റെ വൻ സ്പിരിറ്റ്‌ വേട്ട , 4950 ലിറ്റർ സ്പിരിറ്റ്‌ കണ്ടെടുത്തു.

ചെമ്മണാമ്ബതിയില്‍ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പില്‍ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. പാലക്കാട്‌ എക്‌സൈസിന്റെ വൻ സ്പിരിറ്റ്‌ വേട്ട തമിഴ്നാട് - ചെമ്മാണാംപതിയിൽ 4950 ലിറ്റർ സ്പിരിറ്റ്‌ ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു. സെപ്റ്റംബർ 26,27 തിയ്യതികളില്‍ പാലക്കാട്‌ ഗവണ്മെന്റ്.

പട്ടാമ്പി ഗവ.  സ്കൂളിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

വാക്കുതര്‍ക്കം, സഹോദരിയെ സഹോദരൻ വെട്ടി, പെണ്‍കുട്ടി ആശുപത്രിയില്‍

എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്കും ...

Page 36 of 603 1 35 36 37 603

Recent News