Wednesday, June 11, 2025
മഴവില്ലഴകുള്ള സൗഹൃദം

മഴവില്ലഴകുള്ള സൗഹൃദം

കവിത മഴവില്ലഴകുള്ളസൗഹൃദം വീക്ഷണകോണിൽവ്യതിയാനമുണ്ടെങ്കിലുംഅറിയാതൊന്നു ചേരുന്നമനസ്സുകളുണ്ട്… ശരീരങ്ങൾ രണ്ടെങ്കിലുംപരസ്പരമറിയാതെഒരാത്മാവിൻ്റെ തന്നെഭാഗമായവർ ! നാമിടങ്ങളിലേക്ക്കടന്നു വരുന്ന മൂന്നാമനെഉള്ളിലൽപ്പം പരിഭവംവെച്ചാലും സ്വീകരിക്കുന്നവർ ഏതു പിണക്കങ്ങളിലുംപറയാതെയറിയുന്നമൗനങ്ങൾ നമ്മൾക്കിടയിൽസംവദിക്കുന്നുണ്ട്.. ഇവിടങ്ങളിൽനഷ്ട്ടപെടുത്തലുകളില്ലപലപ്പോഴും വിട്ടുകൊടുക്കലിൻ്റെവെളുത്ത ധന്യതയാണ്! ഇരുളിലെ ...

ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം പോഷക സംഘടനകളാക്കി: ഷാഫി പറമ്പില്‍

ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം പോഷക സംഘടനകളാക്കി: ഷാഫി പറമ്പില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ എംഎല്‍എ. ഗുണ്ടാസംഘങ്ങളെ പോഷക സംഘടനയായി സിപിഐഎം വളര്‍ത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ ...

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു. ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.പാലക്കാട്:ദേശിയ വൈദ്യുത സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പാലക്കാട് സർക്കിൾജൂൺ 26.വൈദ്യുതി സുരക്ഷാ ...

ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മ്മി​ച്ച​ കോ​ട​തി സ​മു​ച്ച​യം പൊ​ളി​ക്ക​രു​തെ​ന്ന് കെ.​സു​ധാ​ക​ര​ൻ

ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മ്മി​ച്ച​ കോ​ട​തി സ​മു​ച്ച​യം പൊ​ളി​ക്ക​രു​തെ​ന്ന് കെ.​സു​ധാ​ക​ര​ൻ

ഒ​റ്റ​പ്പാ​ലം:​ ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മ്മി​ച്ച​ ഒ​ന്ന​ര നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള കോ​ട​തി സ​മു​ച്ച​യം പൊ​ളി​ക്ക​രു​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ൻ​റ് കെ.​സു​ധാ​ക​ര​ൻ.​ പൈ​തൃ​ക സ്മാ​ര​ക​മാ​യി കെ​ട്ടി​ട​ത്തെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

പാലക്കാട് മെഡിക്കൽ കോളേജ്   ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ

ഗവ. മെഡിക്കൽ കോളേജ്‌ : കിടത്തിച്ചികിത്സയ്‌‌ക്ക്‌ സജ്ജം

പാലക്കാട് പാലക്കാട്‌ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കിടത്തിച്ചികിത്സയ്‌‌ക്ക്‌ സജ്ജമായി‌. 100 കിടക്കയാണ്‌ ഇപ്പോൾ ഒരുക്കിയത്‌. നേഴ്‌സുമാരുടെ നിയമനം വേഗത്തിലായാൽ 100 കിടക്കയിലും രോഗികളെ ചികിത്സിക്കാം. ഇപ്പോൾ 20 രോഗികളെ ...

ആലത്തൂര്‍ അണക്കപ്പാറയില്‍ 420 ലിറ്റർ സ്പിരിറ്റ് പിടികൂടി

ആലത്തൂര്‍ അണക്കപ്പാറയില്‍ 420 ലിറ്റർ സ്പിരിറ്റ് പിടികൂടി

ആലത്തൂര്‍ അണക്കപ്പാറയില്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. ഗോഡൗണില്‍ സൂക്ഷിച്ച 420 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 20 കന്നാസ് വെള്ളം ചേര്‍ത്ത സ്പിരിറ്റും പിടിച്ചെടുത്തു. 2000 ലിറ്റര്‍ വ്യാജ ...

മയക്കുമരുന്നായ MDMA യുമായി വടക്കഞ്ചേരിയിൽ യുവാക്കൾ പിടിയിൽ

മയക്കുമരുന്നായ MDMA യുമായി വടക്കഞ്ചേരിയിൽ യുവാക്കൾ പിടിയിൽ

വടക്കഞ്ചേരി: മാരക ന്യൂജൻ മയക്കുമരുന്നായ MDMA യുമായി രണ്ട് യുവാക്കൾ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ പിടിയിലായി. 1.മുഹമ്മദ് ഷാഹിദ് ,വയസ്സ് 21, S/O സുലൈമാൻ , ...

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

നാളെ ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 27) ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...

ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും” വെബിനാർ നാളെ

 ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും"വിശ്വാസ്,യുവസ്വരാജ്, പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ "ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ...

ജൂൺ. 26 ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഓർമ്മക്കായി ഈ ചെറുകഥ സമർപ്പിക്കുന്നു.

ജൂൺ. 26 ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഓർമ്മക്കായി ഈ ചെറുകഥ സമർപ്പിക്കുന്നു. സുഹൃത്ത്.മലകളെ തഴുകിയിറങ്ങുന്ന മഞ്ഞുകണങ്ങളുടെ തണുപ്പേറ്റ് ആ സായം സന്ധ്യയിലുള്ള യാത്രക്കിടെ, ദേശീയപാതയിലെ ബാറിനടുത്തുള്ള ...

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

ഇന്ന് 921 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 921 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1031 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 26) 921 പേർക്ക് കോവിഡ് 19 ...

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ, ഉദ്ഘാടനത്തില്‍ നിന്ന്  ബല്‍റാം പുറത്ത്; യുഡിഎഫ് പ്രതിഷേധം

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ, ഉദ്ഘാടനത്തില്‍ നിന്ന് ബല്‍റാം പുറത്ത്; യുഡിഎഫ് പ്രതിഷേധം

വിടി ബല്‍റാമിന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തൃത്താല പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മുന്‍ എംഎല്‍എ ആയിരുന്ന വിടി ബല്‍റാമിന് ക്ഷണമില്ല. പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ...

സിജി‌ ക്യു-സർക്കിൾ   വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചു

സിജി‌ ക്യു-സർക്കിൾ വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചു

സിജി‌ ക്യു-സർക്കിൾ  വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചുപാലക്കാട്:സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ പാലക്കാട് ചാപ്റ്റർ, പ്രവർത്തനങ്ങൾക്ക്വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.പതിനായിരക്കണക്കിന് വിദ്യാർത്ഥികളുമായുംഉദ്യോഗാർത്ഥികളുമായും ...

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം  നടത്തി

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടത്തി

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം  നടത്തി ഒറ്റപ്പാലം : ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കൃഷിഭവനിൽ നിന്നും അഞ്ചിനം പച്ചക്കറി തൈകൾ വിതരണം ചെയ്തു.  ...

ലഹരി മുക്ത സമൂഹം വളരണം :ഗാന്ധിദർശൻ വേദി.

. ലഹരി മുക്ത സമൂഹം വളരണം… ഗാന്ധിദർശൻ വേദി. പാലക്കാട് : ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കുവാൻ ഗാന്ധിമാർഗ്ഗമാണ് അഭികാമ്യമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ...

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

മദ്യശാലകൾ തുറന്നത് കോവിഡ് വ്യാപനം രൂക്ഷമാക്കും – മദ്യ വിരുദ്ധ ജനകീയമുന്നണി

പാലക്കാട്: മദ്യശാലകൾ തുറന്നത് കോവി ഡ് വ്യാപനം രൂക്ഷമാക്കുമെന്നതിനാൽ സംസ്ഥാനത്തെ മദ്യശാലകൾ പൂർണ്ണമായും അടച്ചുപൂട്ടുന്നതിന്ന് സർക്കാർ തയ്യാറാകണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിപാലക്കാട് ജില്ലാ കമ്മിറ്റി ...

Page 351 of 603 1 350 351 352 603

Recent News